Chapter Title : സ്വന്തം അമ്മായിയമ്മ 11 [Manoj]
അമ്മാവന്റെ മോൻ ഉണ്ണി ഡിഗ്രി കഴിഞ്ഞ ഉടനെ നാട്ടിൽ നിന്നും ജോലി നോക്കാൻ വിസിറ്റിംഗ് വിസയിൽ അബുദാബിയിൽ എത്തി.. അതിനിടയിൽ ഞങ്ങൾ താമസം ദുബായ് ഇൽ നിന്നും അബുദാബിയിലേക്ക് മാറ്റിയിരുന്നു.. വിഷ്‌ണു അവന്റെ കൂട്ടുകാരുടെ കൂടെ ആണ് താമസം..അമ്മാവൻ മാരുടെ മക്കൾ എന്ന് പറഞ്ഞാൽ എന്റെ ഭാര്യ സവി ക്ക് ഭയങ്കര ഇഷ്ടമാണ് അവർക്ക് തിരിച്ചും ഇവളെന്നു പറഞ്ഞാൽ അങ്ങനെ ആണ്.. വിഷ്ണു വീക്കെൻഡ് കളിൽ വീട്ടിൽ വന്നു പോകും..
ഒരു ദിവസം എനിക്ക് വിഷ്ണുവിന്റെ ഒരു കാൾ "ചേട്ടാ എന്റെ കൂട്ടുകാരന്റെ ബിൽഡിംഗ് റെനോവേഷൻ ചെയ്യാൻ പോകുന്നത് കൊണ്ട് തത്കാലം കുറച്ചു മാസം അവിടെ നിന്നും മാറി താമസിക്കാൻ പറഞ്ഞു അതുകൊണ്ട് റൂം എന്തെങ്കിലും തരപ്പെട്ടാൽ ഒന്ന് പറയണം " ഞാൻ ഓക്കേ പറഞ്ഞു. വൈകുന്നേരം വീട്ടിൽ വന്നപ്പോൾ ഞാൻ ഇത് സവിതയുമായി സംസാരിച്ചു അപ്പോൾ അവൾ പറഞ്ഞു " ചേട്ടാ കുറച്ചു നാളത്തേക്ക് അല്ലെ അവൻ ഇവിടെ നിൽക്കട്ടെ. പിള്ളേർക്കും സന്തോഷം ആകും അവനെ അവർക്ക് വലിയ കാര്യമല്ലേ അതുമല്ല ഇത് വില്ല ആയതു കൊണ്ട് സൗകര്യവും ഉണ്ടല്ലോ "
പക്ഷെ രണ്ടും മാസത്തിനുള്ളിൽ അച്ഛനും അമ്മയും വരുന്നതിനാൽ അവന് റൂം കിട്ടിയില്ലേൽ പണി ആകും എന്നൊരു പേടി കാരണം ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷെ വൈകിട്ട് വീണ്ടും അവൾ പറഞ്ഞപ്പോൾ അവളുടെ ആഗ്രഹം അല്ലെ ഇഷ്ടമുള്ള അമ്മാവന്റെ മോൻ അല്ലെ നിൽക്കട്ടെ എന്ന് ഞാനും കരുതി.. അങ്ങനെ അവൻ ഞങ്ങളുടെ ഫ്ലാറ്റിലേക്കു താമസം മാറി വന്നു. അവനെ കണ്ട ഉടനെ തന്നെ എന്റെ
💬 Comments
View all comments