0%

Chapter Title : സ്വന്തം അമ്മായിയമ്മ 11 [Manoj]

Author : Kambikathakal Read All Parts 1.2K

’ ‘ഇല്ല ’ ‘അപ്പൊ ഞങ്ങൾ ഇങ്ങു വന്നപ്പോൾ പൂർണമായി മറന്നു അല്ലെ ’ പരിചയം ഉള്ള ശബ്ദം പെട്ടെന്ന് ക്ലിക്ക് ആയി ‘അയ്യോ അമ്മായി. ..സോറി മനസ്സിലായില്ല. .ഇതേതാ നമ്പർ ’ ‘ആ മറക്കും മറക്കും. .ഇത് പുതിയ നമ്പർ ആണ് ഇനി നീ ഇതിൽ വിളിച്ചാൽ മതി ഞാൻ ഫ്രീ ആണേൽ ഇത് ഓൺ ആക്കി വെക്കും ’ ‘ഓക്കേ ’ ‘നീ എന്താ വന്നിട്ട് വിളിക്കാഞ്ഞേ. എന്നാ ഇങ്ങോട്ട് വരുന്നേ ’

‘ഇന്നലെ വന്നതല്ലേ ഉള്ളു. .ഞാൻ നാളെ തന്നെ വരും. .അമ്മാവന് സുഖം ആണോ ’. ..‘സുഖം. .എന്നാൽ ശെരി നാളെ വരുമല്ലോ അല്ലെ’.  ‘വരും ’

അമ്മായി യെ കണ്ടിട്ടു ഇപ്പൊ ഒരു വർഷം ആകുന്നു ഇപ്പൊ ഏതാണ്ട് 52 വയസ്സ് ആയിട്ടുണ്ടാവും അവിടുന്ന് വീഡിയോ കാൾ ഒക്കെ ചെയ്യുമ്പോൾ ഇപ്പോഴും അത്ര ആയെന്ന് തോന്നുകയെ ഇല്ല. . എന്തായാലും തിരിച്ചു ദുബൈ പോകും മുൻപ് ഒന്ന് ഒറ്റക്ക് കാണണം. .അവിടെ അമ്മാവൻ ഉള്ളത് കൊണ്ട് ഒന്നും നടക്കില്ല മാത്രവുമല്ല കഴിഞ്ഞ വർഷം കല്യാണം കഴിഞ്ഞ ഇളയ അളിയന്റെ ഭാര്യയും ഉണ്ട്. ..

പിറ്റേ ദിവസം തന്നെ ഞാൻ ഭാര്യ വീട്ടിലേക്ക് പോയി. . അവിടുന്ന് അവൾ തന്ന് വിട്ട അവർക്കുള്ള കുറച്ചു സാധനങ്ങളും പിന്നെ പുതിയ പെണ്ണിന്നുള്ള കുറെ ഐറ്റംസ് ഉം ഉണ്ടായിരുന്നു. . ഞാൻ അവിടെ ചെന്ന് ഉടനെ തന്നെ അമ്മാവൻ ആണ് വാതിൽ തുറന്നത്. . അല്പം കഴിഞ്ഞു അമ്മായിയും വന്നു. .ഹോ എന്റെ പൊന്നിന്

💬 Comments

View all comments