Chapter Title : ഇനി പ്ലക്കലിന്റെ ദിനങ്ങൾ [Kaamavyaasan]
കുണ്ണയും നിവർത്തിയിരിക്കണ കണ്ടപ്പളേ തോന്നി.
ഞാൻ : എടി ഞാൻ വേണോന്നു വെച്ചു കണ്ടതല്ല.. അറിയാതെ..
ഇത്ത : അപ്പയിനി കാണണ്ടേ?... എന്തേ കാണാൻ കൊള്ളില്ലായർന്നാ ?
ഞാൻ : അല്ല... അങ്ങനെ... അല്ല... കൊള്ളായിരുന്നു..
ഇത്ത : നിനക്കെന്റടുത്തു എന്തേലും താല്പര്യമോണ്ടാ ? (അവളുടെ കണ്ണുകൾ ചുരുക്കി കൂർപ്പിച്ചു എന്നെ നോക്കി )
ഇതിനിയൊരു ട്രാപ്പ് ആയിരിക്കോ?.അവളുടെ അപ്രതീക്ഷിതമായ പെരുമാറ്റത്തിൽ എന്ത് പറയണമെന്നറിയാതെ ഞാൻ മിണ്ടാതെ നിന്നു "ഉണ്ടാന്ന്?" ഉച്ചത്തിൽ അവൾ വീണ്ടും ചോദിച്ചു.
ഞാൻ : ഓ..ചെറുതായിട്ട്..
ഇത്ത : പിന്നെന്തടാ കിഴങ്ങാ നീ ഞാൻ കുളിക്കാൻ പോണന്നു പറഞ്ഞു പോയപ്പോ മുറിയിൽ കേറി വരാത്തെ?.
ഞാൻ : (ഞെട്ടലോടെ) ഓ.. ഞാൻ അപ്പൊ വരണമായിരുന്നാ.
ഇത്ത : (രണ്ടുകൈകളും അവളുടെ ഇടുപ്പിൽ വെച്ചു ഒരു നിരാശയോടെ പറഞ്ഞു) നല്ലൊരു ചാൻസ് വേസ്റ്റായില്ലേ?. മണ്ടാ...ഇന്നിനി പോയി തുണ്ടും കണ്ടു അടിക്കാൻ നോക്ക്.
ഞാൻ : തുണ്ടാ? നീ അതൊക്കെ കാണോ?.
ഇത്ത : ഞാനെന്തഡാ കൊച്ചു പുള്ളയാ?. ഇനി അവസരം കിട്ടിയാൽ ഇതുപൊല പേടിച്ചിരിക്കല്ലും മണ്ടക്കോണാപ്പി. വാ താഴെപ്പോവാം.
ഞാൻ : (സന്തോഷത്തോടെ) നിനക്ക് ഇതൊന്നും ഇഷ്ട്ടമല്ലായർക്കും എന്ന് വിചാരിച്ചാ.. ഞാൻ.... അതുവിട്.. ഇനിയും ചെക്കപ്പുകൾ ഒള്ള ദിവസങ്ങൾ വരുമല്ലോ.. എന്തായാലും നീ താഴ പൊക്കോ. ഞാനൊന്ന് മൂത്രമൊഴിച്ചിട്ടു വരാം.
ഇത്ത : ഓഹോ.. എന്നാ നീ കേറി ഒഴിച്ചോ (രണ്ടുകൈകളും മടക്കികെട്ടി കാഴ്ചക്കാരിയെപ്പോലെ അവൾ നിന്നു)
ഞാൻ ബാത്റൂമിന്റെ ഡോർ തുറന്നു അകത്തുകേറി. അവൾ വാതിലിന്റെ അടുക്കൽ വന്ന് നിന്നു. ഞാൻ പാന്റ്
💬 Comments
View all comments