0%

Chapter Title : പ്ലക്കലിലെ പ്രണയം [Kaamavyaasan]

Author : Kaamavyaasan Read All Parts 76.1K

ഒന്ന് ഞെക്കി. ആ ഞെട്ടിൽ നിന്നും ഒരു തുള്ളി ചൂട് പാൽ എന്റെ ചുണ്ടിൽ തെറിച്ചു. ഞാൻ ആകെ ഞെട്ടിത്തരിച്ചു. മുലപ്പാൽ കുഞ്ഞിലേ കുടിച്ചിട്ടുണ്ടങ്കിലും അതിന്റെ ഒരു ഓർമ്മയോ, രുചിയോ എനിക്ക് ഇല്ലായിരുന്നു. ഞാൻ എന്റെ നാവുകൊണ്ടു ചുണ്ടിനെ നനച്ചു. നല്ല കട്ടി മധുരം. ഒരു പുളിക്കുന്ന മധുരവും, ഇളം ചൂടും നല്ല കാമമുണർത്തുന്ന മണവുമായിരുന്നു അതിന്.

ഞാൻ : ( അത്ഭുധത്തോടെ ) ഇതെങ്ങനെ?.

കവിത : ഞാൻ പ്രെഗ്നന്റ് ആയിരുന്നതാഡാ. ഇടയ്ക്കുവെച്ചു എന്റെ അശ്രദ്ധ കാരണം മിസ്കാരേജായി. അതുകാരണം പിന്നീട് ഡിവോഴ്‌സും.

നിറഞ്ഞ കണ്ണുകളോടെ അവൾ എന്നെ നോക്കി, തിരികെ ഞാനും. പെട്ടെന്നെന്തോ എനിക്ക് അവളോടൊരു സഹതാപം തോന്നി. കാമം എന്നതിലുപരി മറ്റെന്തോ. സ്നേഹമാണോ എന്നറിയില്ല. പക്ഷെ അവൾക്കു ഒരു നല്ല സുഹൃത്തുകൂടിയായി മാറണം എന്നെനിക്കു തോന്നി. ഞാൻ മെല്ലെ എന്റെ വിരലുകൾ കൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു. ആ വലിയ ശരീരത്തിലെ കുഞ്ഞു മനസ്സിനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നൂറയോട് ഇതുവരെ തോന്നാത്ത എന്നാൽ തോന്നാൻ പാടില്ലാത്ത ഒരു തരം സ്നേഹവും അടുപ്പവും എനിക്ക് കവിതയോടു തോന്നി. ആ ഒരൊറ്റ നിമിഷത്തിൽ അവൾ എനിക്കിനി അയൽവക്കത്തെ ചേച്ചിയല്ല, ഒരു പ്രണയിനിയാണെന്ന് ഞാൻ മനസ്സിലാക്കി.

കവിത : ( രണ്ടു കൈകൾ എന്റെ മുഖത്തിന്റെ ഇരുവശത്തും വെച്ചു )  ഒറ്റയ്ക്ക് ജീവിക്കാൻ നല്ല മടുപ്പാടാ.. നിനക്ക് നൂറയെയാണ് ഇഷ്ടമെന്നെനിക്കറിയാം.. അവൾക്കു തരാൻ കഴിയാത്ത പലതും എനിക്ക് തരാൻ പറ്റും.. നിനക്ക് ഓക്കെ ആണങ്കിൽ മാത്രം നീ പറഞ്ഞാ...

അവൾ പറഞ്ഞവസാനിക്കും മുന്നേ ഞാൻ അവളുടെ

💬 Comments

View all comments