Chapter Title : സ്വന്തം കണ്ണേട്ടന് 2 [നിലാമിഴി]
എന്റെ നിക്കറിനു മുൻവശത്തേക്ക് കടന്നു പിടിക്കുകയായിരുന്നു ശ്രീകർ..
ശരിയാണ് ശ്രീ പറഞ്ഞത്.. സ്വപ്നത്തിലെത്തിയ കണ്ണേട്ടൻ എന്റെ മനസ്സ് മാത്രമല്ല.. ശരീരത്തെയും ഉണർത്തിയിരിക്കുന്നു...
"അഹ്.. ഒന്ന് പതിയെ പിടിയെടാ ചെക്കാ.. ഞെക്കി പൊട്ടിക്കാതെ..."
പുലർക്കാല സ്വപ്നത്തിന്റെ തീവ്രതയിൽ നിന്നും വിട്ടുമാറാത്ത മനസ്സുമായി ഞാൻ ശ്രീയിലേക്ക് ചേർന്നുകിടന്നു... വെട്ടിവിറയ്ക്കുന്ന അരക്കെട്ടുമായി.. നേർത്ത ശീൽക്കാരത്തോടെ...
അവന്റെ കൈത്തലം വെറുതെയിരുന്നില്ല.. അതിപ്പോഴും എന്റെ ബർമൂഡയ്ക്കു മുന്നിൽ താളം പിടിക്കുകയാണ്...
" പറ അളിയാ... ഇന്ന് എന്താ കണ്ടത്.. ജേക്കബ് സർ.. ബാക്കിലടിക്കുന്നതോ.. അതോ..? "
സ്വപ്നത്തിൽ ഞാൻ കണ്ട കാഴ്ചകളെ ചോദിച്ചറിയുവാനുള്ള അടങ്ങാത്ത അഭിനിവേശത്തോടെ എന്റെ കാതിൽ പതിയെ ചുണ്ടുരുമ്മിക്കൊണ്ട് ശ്രീയുടെ ചോദ്യം...
" ഹേയ്.. ഇതതൊന്നുമല്ല ശ്രീ.. ഞാൻ വേറെന്തോ കണ്ടതാ..."
ശ്രീക്കുനേരെ വാസ്തവത്തെ മറച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ ഒന്ന് ഞരങ്ങി.. ശ്രീയുടെ തഴുകലിൽ സ്വയം മറന്നുകൊണ്ട്...
ഇടയ്ക്കെപ്പോഴോ ആണ് ഞാനത് ശ്രദ്ധിച്ചത്.. ശ്രീയുടെ കൈത്തലം... അത് എന്റെ തുടകൾക്കിടയിലൂടെ നിക്കറിനകത്തേക്ക് കടക്കാൻ ശ്രമിക്കുകയാണ്. അതെ.. ശ്രീയവന്റെ പതിവ് പരിപാടിയിലേക്കിറങ്ങുകയാണ്.. ഞാൻ ഒന്നും പറഞ്ഞില്ല... പതിയെ അവന്റെ കൈത്തണ്ടമേൽ പിടിത്തമിട്ടുകൊണ്ട് ആ വിരലുകളാകെ തഴുകിത്തലോടിയതല്ലാതെ...
" എന്താ മോനേ.. കാലത്തേ തുടങ്ങിയോ നീ..." ഇടക്കെപ്പഴോ കുസൃതിയോടെ ഞാനവനെ നോക്കി ചോദിച്ചു..
അവനൊന്നും മിണ്ടിയില്ല.. നാണയത്തിൽ കുതിർന്ന പുഞ്ചിരിയോടെ അവന്റെ കൈത്തണ്ടയിൽ ഇക്കിളി കൂട്ടുന്ന എന്റെ വിരലുകളെ കവർന്നെടുത്ത് സ്വന്തം അരക്കെട്ടിലേക്ക് ചേർക്കുകയായിരുന്നു അവൻ...
" ഹോ.. !
പലപ്പോഴും അതിശയപ്പെടുത്തിയിട്ടുള്ള അവന്റെ അരക്കെട്ടിലെ ഭീകരമായ മുഴുപ്പ്..കാര്യം മനസ്സിലാക്കിയ ഞാൻ പതിയെ അതിൽ കടന്നുപിടിച്ചു.. ബർമൂടയ്ക്ക് മുകളിലൂടെ അതിനെ ഞെരിച്ചുടയ്ക്കാൻ തുടങ്ങി..
"ഹാവൂ..."
💬 Comments
View all comments