0%

Chapter Title : സ്വന്തം കണ്ണേട്ടന് 2 [നിലാമിഴി]

Author : nilamizhi Read All Parts 559

നിരാശയോടെ ഞാനവനെ നോക്കി... അവനാകെ തളർന്നു കിടപ്പാണ്... കണ്ണുകൾ അടച്ചു കൊണ്ട്... വിയർപ്പിൽ കുളിച്ചു കൊണ്ട്...

"ഇതെന്തുപറ്റി ഇന്ന് നേരത്തെ..." നിരാശയോടെ ഞാൻ അവന്റെ കാതിൽ ചുണ്ടുരുമ്മിക്കൊണ്ട് ചോദിച്ചു...

"സോറി ഡാ.., ഉണ്ണി... ഇന്ന് എന്തോ ഭയങ്കര മൂഡ് ആയി പോയി... അതാ പെട്ടെന്ന് പോയത് ..."

എന്റെ കവിളിൽ ഒരു ചുടുചുംബനം സമ്മാനിച്ചു കൊണ്ട് കിടക്ക വിട്ടെഴുന്നേറ്റ് ബാത്ത്റൂമിലേക്ക് കേറി പോകുകയായിരുന്നു അവൻ... മേൽ കഴുകി വൃത്തിയാക്കിയ ശേഷമാണ് അവൻ തിരിച്ചെത്തിയത്..

" നീയെന്താടാ... എഴുന്നേൽക്കുന്നില്ലേ...ഇന്ന് ജേക്കബ് സാറിന്റെ സ്പെഷ്യൽ ക്ലാസ്സുള്ളതാ..."

ബെഡ്ഡിന് താഴെ വീണു കിടക്കുന്ന ബർമുഡ എടുത്തണിഞ്ഞു കൊണ്ട് ശ്രീ എന്നെ നോക്കി പറഞ്ഞു.

" ഞാൻ ഇന്ന് വരുന്നില്ല... ശ്രീ...എന്തോ ഒരു വല്ലായ്ക..."

അല്പം മടിയോടെയാണ് ഞാൻ അവനെ നോക്കി പറഞ്ഞത്.

" എന്തു വല്ലായ്ക... പനിക്കുന്നുണ്ടോ നിനക്ക്...?"

അവൻ ഒരു നിമിഷം ബെഡിലേക്ക് ചേർന്നിരുന്നുകൊണ്ട് എന്റെ നെറ്റിയിലേക്ക് കൈകൾ ചേർത്തുപിടിച്ചുനോക്കി.

"ഹേയ്..,പനി ഒന്നുമില്ല..."

സ്വരം താഴ്ത്തി പിറുപിറുത്തുകൊണ്ട് അവൻ എഴുന്നേൽക്കാൻ ഭാവിച്ചു... ഞാൻ അവന്റെ കൈത്തണ്ടയിൽ പിടിച്ച് വലിച്ചു... അവൻ വീണ്ടും കിടക്കയിലേക്ക് ഇരിപ്പുറപ്പിച്ചു..

"ഡാ... മതി ഇനിയും ഇവിടെ ഇരുന്നാ കിടപ്പിലായി പോകും ഞാൻ..." കുസൃതിയോടെ എന്നെ നോക്കി പറയുകയായിരുന്നു ശ്രീ...പിന്നാലെ എന്റെ ചുണ്ടിൽ ചുണ്ടമർത്തി ഒരു ചുംബനവും...

"ശ്രീ എനിക്ക് മതിയായില്ല..."

അവന്റെ മടിത്തട്ടിലേക്ക് തലചായ്ച്ചുകൊണ്ട് അവന്റെ തുടയിലൂടെ ബർമുഡയ്ക്കകത്തേക്ക് കൈ കടത്താൻ ശ്രമിക്കുകയായിരുന്നു ഞാൻ...

" ഇനി നൈറ്റ് നോക്കാം ഡാ..."
എന്റെ കൈത്തലം പതിയെ പിടിച്ചുമാറ്റി ഒഴിഞ്ഞു മാറുവാനുള്ള ശ്രീയുടെ ശ്രമം...

"ഇന്ന് വൈകിട്ട്

💬 Comments

View all comments