Chapter Title : സ്വന്തം [കുണ്ടിപ്രാന്തൻ]
ഒന്ന് വാ കഴുകിയിട്ട് വരാം
ഇത് പറഞ്ഞു രമ്യ എണീറ്റു.എല്ലാം കഴുകി തിരിച്ചു വന്നു.
ശിവൻ :പോകാറായി അല്ലേ അമ്മു
രമ്യ അതേ എന്ന അർഥത്തിൽ തലയാട്ടി
ഇരുവരും വസ്ത്രം മാറി വേഗം ഇറങ്ങി.
ശിവൻ :അമ്മു ഇനി അടുത്ത വർഷമേ ഇങ്ങോട്ടൊള്ളോ?
അതിനും രമ്യ അതേ എന്ന അർഥത്തിൽ തലയാട്ടി.
ശിവൻ :നീ മുന്നിൽ നടന്നോ ഞാൻ പുറകെ വരാം
രമ്യ :ശരി.
രമ്യ ശിവനോട് യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി. ശിവൻ അവൾ പോകുന്നത് നോക്കി നിന്നു ശേഷം മുറിയിലെ കയറു കട്ടിലിൽ കിടന്നു. രമ്യ സംഘർഷമായ മനസോടെ അമ്പലം ലക്ഷ്യമാക്കി നടന്നു.
(തുടക്കം കുറച്ചു ഈഴച്ചിൽ അനുഭവിച്ചാലും തുടർന്ന് അത് കാണില്ല എന്ന് ഉറപ്പ് തരുന്നു )
കുണ്ടിപ്രാന്തൻ..........
💬 Comments
View all comments