0%

Chapter Title : സ്വന്തം 2 [കുണ്ടിപ്രാന്തൻ]

Author : കുണ്ടിപ്രാന്തൻ Read All Parts 15.7K

അത് കണ്ടപ്പോൾ പെട്ടന്ന് ഗോപികയേ അവൻ ഓർത്തു.

അവൻ അവളുടെ അടുത്തേക്ക് നീങ്ങി അടുത്ത് എ ത്തെത്തിയപ്പോള്‍ അവന്‍ അവളെ വട്ടം പിടിച്ച് ചുംബിച്ചു.. അത് രസിച്ച് നിന്നിട്ട് പതുക്കെ ശാസിക്കുന്നപോലെ അവന്റെ ഇടതു കൈത്തണ്ടയില്‍ അവള്‍ തല്ലി. പിന്നെ അവനെ ഉന്തിത്തള്ളി മാറ്റി അകത്തു കയറിയ അവർ കതക് പൂട്ടി അകത്തു കയറി.
മാധവൻ :നീ അത്താഴം കഴിക്കുന്നുണ്ടോ

രമ്യ :ഇല്ല മടുത്തു ഞാൻ ഒന്ന് കുളിച്ചിട്ട് കിടക്കാൻ പോകുവാ നല്ല ക്ഷീണം
മാധവൻ :പോഡി ആദ്യം നമുക്ക് എന്തേലും കഴിക്കാം എന്നിട്ട് മതി കുളീ ജപവും ഒക്കെ വാ ഇങ്ങോട്ട്

മാധവൻ രമ്യയെയും കൊണ്ട് അടുക്കളയിൽ കയറി .അവളെ അവിടുള്ള കസേരയിൽ ഇരുത്തി.ഫ്രിഡ്ജിൽ നിന്ന് കാലത്തു ബാക്കി വന്ന ദോശമാവുകണ്ട ദോശ ഉണ്ടാക്കി.രാവിലത്തെ ഉരുളക്കിഴങ്ങു കറി ചൂടാക്കാൻ വെച്ചു രമ്യ. മാധവൻ അപ്പോഴേക്കും രണ്ട് ചായയും ഇട്ടു.

മാധവന് എന്നും നിർബന്ധം ഉള്ള കാര്യമാണ് അത്താഴം കഴിക്കാതെ ആരും കിടക്കരുത് എന്ന്.അതിനാൽ രമ്യയോ മക്കളോ അത്താഴം കഴിക്കാതെ കിടന്നാൽ വഴക്കു പറഞ്ഞോ വാശി പിടിച്ചോ അയാൾ അവരെ കൊണ്ട് ആഹാരം കഴിപ്പിക്കും .

വസ്ത്രം പോലും മാറാതെ അവർ ഒരുമിച്ചു ഇരുന്നു കഴിക്കാൻ തുടങ്ങി.കഴിക്കുമ്പോൾ അയാള്‍ രമ്യയുടെ കാല്‍ പദത്തില്‍ തടവുകയും അതിനു മറുപടി എന്നാ പോലെ അവള്‍ അയാളുടെ കാല്‍ പാദത്തില്‍ തടവിക്കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

കഴിച്ചു കഴിഞ്ഞു രണ്ടു പേരും പത്രം ഒക്കെ കഴുകി അടുക്കളയിൽ നിന്ന് ഇറങ്ങി. ശേഷം മാധവൻ ഫോണും എടുത്തു ശ്രെജേഷിനെ വീട്ടിൽ വന്ന കാര്യം പറഞ്ഞു. രമ്യ

💬 Comments

View all comments