0%

Chapter Title : സ്വന്തം 2 [കുണ്ടിപ്രാന്തൻ]

Author : കുണ്ടിപ്രാന്തൻ Read All Parts 16.4K

അടുക്കളയിൽ പോയി.കുറെ നേരം കൂടി മാധവൻ അവിടെ കിടന്നിട്ട് എഴുന്നേറ്റു ഹാളിലേക്ക് പോയി.രണ്ടുപേരും പ്രാതൽ കഴിച്ചിട്ട് മാധവൻ പുറത്തേക്ക് പോയി. ഉച്ചക്ക് കഴിക്കാൻ പറ്റിയാൽ വരാം അല്ലേൽ തൊടിലേക്ക് കൊണ്ടുവന്നാൽ മതി എന്ന് പറഞ്ഞിട്ടാണ് പോയത്.

മാധവനേ യാത്രആക്കിയ രമ്യ തിണ്ണയിൽ കിടക്കുന്ന പത്രവും ആയി അകത്തോട്ടു കയറി. ആ പത്രത്തിലെ പ്രധാന വാർത്ത ഒരു MLA അഴിമതി കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് വാർത്ത ആയിരുന്നു. ശിക്ഷ വാങ്ങിച്ചു കൊടുത്തത് അഡ്വക്കേറ്റ്. ശ്രെദ്ധ ശിവരാമൻ എന്ന പെൺകുട്ടി ആണ് എന്ന് കണ്ടപ്പോൾ രമ്യ ആ പത്രത്തിലെ ശ്രെദ്ധയുടെ ഫോട്ടോ നോക്കി.
'എന്റെ ശിവേട്ടന്റെ മോൾ '

കുണ്ടി പ്രാന്തൻ............

💬 Comments

View all comments