0%

Chapter Title : സ്വന്തം 2 [കുണ്ടിപ്രാന്തൻ]

Author : കുണ്ടിപ്രാന്തൻ Read All Parts 15.1K

അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ എൻ്റെ അച്ഛൻ
മാധവൻ :മാന്യനാണ് എന്നാവും.വീട്ടിൽ പണിക്ക് നിന്ന് പെണ്ണിനെ കേറിപിടിച്ചതിന് നായരെ നാട്ടുകാർ കാൺകെ കവലയിൽ പിടിച്ചുകെട്ടി തല്ലിച്ചതച്ച ഒരു ഭൂതകാലം ഒണ്ടേ.മൂത്ത പയ്യൻ സ്കൂൾ പിള്ളേർക് കഞ്ചാവ് കൊടുത്തതിന് പോലീസു പിടിച്ചതും പത്രത്തിൽ ഉണ്ടാരുന്നു.
ആനന്ദൻ ആകെ നാണം കേട്ട അവസ്ഥയായി

ആനന്ദൻ :നിർത്തഡോ താൻ കൊറേ നേരമായല്ലോ തുടങ്ങീട്ട് താൻ ആരാ
മാധവൻ :'നിൻ്റെ തന്തയെ നാട് കാൺകെ തല്ലിയവൻ' പോയി ചോദിച്ചു നോക്ക്. അയാൾ മറന്നാൽ പുരികത്തിനു താഴെ ഒരു വലിയ മുറിപ്പാട് ഉണ്ടാവും അത് എന്തെന്ന് ചോദിച്ചാൽ മതി പറഞ്ഞു തരും ഞാനാരെന്ന് എണീറ്റ് പോടാ
ആനന്ദൻ അരിശത്തോടെ അവിടെ നിന്ന് എണീറ്റു നടന്നു പോയി കാറിൽ കയറുന്നതിനു മുമ്പ് തന്നെ നോക്കി നിൽക്കുന്ന മാധവനെയും ഗോപികയേയും പകയാളുന്ന കണ്ണാൽ നോക്കി കാർ ഓടിച്ചു പോയി.

മാധവൻ :നിന്റെ വീട് എവിടെയാ

ഗോപിക വയലിന്റെ അക്കരെ കാണുന്ന വീടാണ് എന്ന് ചൂണ്ടി കാണിച്ചു.
മാധവൻ :ഒറ്റക്ക് പോകാൻ ധൈര്യം ഒണ്ടോ

ഗോപിക താഴേക്ക് നോക്കി നിൽക്കുന്നത് കണ്ടിട്ട് വാ എന്ന് പറഞ്ഞു കാറിൽ നിന്ന്ടോർച്ച് എടുത്തു മാധവൻ അവളോടൊപ്പം നടന്നു

ഗോപിക :താങ്ക്സ്

മാധവൻ :എന്തിന്
ഗോപിക :അവരുടെ അടുത്ത് നിന്ന് എന്നേ രക്ഷിചതിന്
മാധവൻ :ഒറ്റക്കാണോ വീട്ടുകാരും കൂട്ടുകാരും ഒക്കെ എവിടെ
ഗോപിക :അവരെല്ലാം അമ്പലത്തിൽ ഒണ്ട്. ചേച്ചിയും ചേച്ചിയുടെ കൊച്ചും മാത്രമേ വീട്ടിൽ ഒള്ളു അതാ ഞാൻ പെട്ടന്ന് ഇറങ്ങിയേ.

മാധവൻ ഒന്ന് ചിരിച്ചിട്ട് ടോർച്ച് വെളിച്ചത്തിൽ നടന്നു. അവളിൽ നിന്ന് വമിക്കുന്ന

💬 Comments

View all comments