0%

Chapter Title : സ്വന്തം 6 [കുണ്ടിപ്രാന്തൻ]

Author : കുണ്ടിപ്രാന്തൻ Read All Parts 10.5K

വേണം പറയാൻ.

പതിനൊന്നും പന്ത്രണ്ടും അമ്മ വീട്ടുകാർ പഠിപ്പിച്ചു.

പ്ലസ് ടു ക്ലസ് കഴിഞ്ഞപ്പോൾഎല്ലാരും കൂടി ഒരു തീരുമാനം എടുത്തു.

ഇനി എന്നെ പഠിപ്പിക്കുന്നില്ല പൂനയിൽ കന്യാസ്ത്രീ ആക്കാൻ വിടാം.

അതാകുമ്പോൾ കാശ് മുടക്കേണ്ട എന്ന്.

രമ്യ :എന്ത്.

കന്യാസ്ത്രീയോ

റിനി :ഹമ് .

.

പക്ഷെ ഞാൻ അന്ന് ആദ്യമായി എനിയ്ക്ക് വേണ്ടി ശബ്ദം ഉയർത്തി.

പറ്റില്ല എന്ന് പറഞ്ഞു.

ഒച്ചപാട് ബഹളം തല്ല് എല്ലാം കഴിഞ്ഞ് ആങ്ങള മുറിയിൽ പിടിച്ച് പൂട്ടിയിട്ടു.

ഞാൻ എനിക്ക് പറ്റാവുന്ന അത്രേം ഉറക്കെ അതിൽ കിടന്ന് കരഞ്ഞു.

കരഞ്ഞ് കരഞ്ഞ് എപ്പോളോ ഞാൻ ഉറങ്ങി പോയി.

രണ്ട് ദിവസം ഒന്നും തിന്നാനും കുടിയ്ക്കാനും തരാതെ ആ മുറിയിൽ തന്നെ എൻ്റെ കുടുംബക്കാരെല്ലാരും കൂടി കിടത്തി.

രമ്യ:രണ്ട് ദിവസം പട്ടിണിയ്ക് ഇട്ടെന്നോ.

വെള്ളം പോലും തന്നില്ലേ ആരും.

റിനി :ഹമ് തന്നു വെള്ളമല്ല പകരം പാല്.

അത് തന്നത് എൻ്റെ കുടുംബത്തിൽ ഉള്ള ഒരാളും അല്ല വീട്ടിൽ ജോലിയ്ക് നിൽക്കുന്ന ലിസമ്മയും മോളും.

അവർ ആരും കാണാതെ പുറത്തെ ജനാല വഴി പേടിയോടെ ഒരു ഗ്ലാസ് പാലും രണ്ട് പഴവും വെച്ചിട്ട് പോകും.

പക്ഷേ അത് മാത്രമാണ് ആ ഒരു മുഴുവൻ ദിവസത്തേയ്ക്കും കഴിക്കാൻ കിട്ടൂ എന്ന് മാത്രം.

[രമ്യ റിനിയേ തന്നെ നോക്കി ഞെട്ടലോടെ നോക്കി നിന്നു.

എന്നിട്ട് അവൾ ബാക്കി കേൾക്കാൻ ആയിട്ട് റിനിയോട് പറഞ്ഞു.

]

റിനി:മൂന്നാം നാൾ തറയിൽ കിടന്നുറങ്ങുന്ന എന്നേ ആരോ മുഖത്ത് തട്ടുന്നത് അറിഞ്ഞ് കൊണ്ടാണ് ഞാൻ ഉറക്കം ഉണരുന്നത്.

രമ്യ

💬 Comments

View all comments