Chapter Title : സ്വന്തം 6 [കുണ്ടിപ്രാന്തൻ]
അവരുടെ സംഭാഷണം തടസപ്പെടുത്തിയത്.
മാധവൻ :അതേ രണ്ടുപേരും അവിടെ തന്നെ നില്കുന്നെ ഒള്ളോ വരുന്നില്ലേ.
രമ്യ:ദേ വരുന്നു മാധവേട്ട
ജനാർദ്ദനൻ : ഞങ്ങൾ പോകുവാ നിങ്ങളും വാ.
ഇത് പറഞ്ഞ് അവർ നീങ്ങി.
റിനിയെ അറിയാതെ പോലും അയാൾ ഒന്ന് നോക്കിയില്ല.
അത് കണ്ട് രമ്യ റിനിയെ ആക്കിയ ഒരു നോട്ടം നോക്കി അവൾ രമ്യയെ നോക്കി നന്നായിട്ട് ഒന്ന് ചിരിച്ച് കാണിച്ചു.
രമ്യ:എന്തായാലും എത്രയും ആയില്ലേ ബാക്കികൂടി പറ വീടെത്തും വരെ സമയം ഉണ്ടല്ലോ.
റിനി :എൻ്റെ കഥ ഒരു ദിവസം എടുത്താലും തീരാത്ത അത്ര ഒണ്ടു ചേച്ചി.
രമ്യ :എന്തായാലും ബാക്കി പറ.
അവർ നടന്നുകൊണ്ട് ബാക്കി പറയാൻ തുടങ്ങി.
റിനി:ഞാൻ ഞെട്ടലോടെയാണ് അത് കേട്ടത്.
അവരോട് ഒന്നും പറയാതെ മിറ്റത്ത് ഇറങ്ങിയപ്പോൾ ആനിയമ്മ വാതുക്കൽ എന്നെയും കാത്ത് നില്പുണ്ടാരുന്നു.
പുള്ളിക്കാരി എന്നേ അടുത്ത് വിളിച്ചു.
അങ്ങോട്ട് ചെന്ന എന്നെയും കൂട്ടി ഹാളിൽ ചെന്നു.
അപ്പോൾ അവിടെ എല്ലാരും ഉണ്ടായിരുന്നു.
എല്ലാരേയും നോക്കിയിട്ട് ആനിയമ്മ ഞാൻ അറിഞ്ഞ കാര്യങ്ങൾ പറഞ്ഞു.
എന്നിട്ട് എൻ്റെ അഭിപ്രായം എന്താണ് എന്ന് ചോദിച്ചു.
ഞാൻ രണ്ടാമത് ഒന്നാലോചിക്കാതെ സമ്മതിച്ചു.
(അത് കേട്ട് ആനിയുടെ മുഖത്ത് ഗൂഢമായൊരു ചിരി തെളിഞ്ഞിരുന്നു.
)അത് ഞാൻ കാണുകയും ചെയ്തു.
ഞാൻ നേരെ എൻ്റെ മുറിയിൽ കയറി കതകടച്ചു നേരെ മുറിയിൽ കയറി കിടന്നു.
കുറച്ചു നേരം കഴിഞ്ഞു ആനിയമ്മ എന്നേ വിളിയ്കുന്നത് കേട്ടിട്ടാണ് ഞാൻ എണീറ്റത്.
ഞാൻ മുറിയ്ക്ക് പുറത്തു ഇറങ്ങിയപ്പോൾ ആനിയമ്മ സ്നേഹത്തോടെ എന്നേ നോക്കി ചിരിച്ചു.
ആനി:മോളെ വേഗം റെഡിയാക്.
💬 Comments
View all comments