0%

Chapter Title : സ്വന്തം 6 [കുണ്ടിപ്രാന്തൻ]

Author : കുണ്ടിപ്രാന്തൻ Read All Parts 9.5K

ഇതിന് മുൻപ് ഒരു ബാങ്കിൽ മുക്ക്പണ്ടം പണയം വെക്കാൻ ചെന്നതും കൃഷിയിടത്തിൽ വീട് വെച്ചാൽ സംഭവിക്കുന്നത് എന്താണ് എന്നതും വളരെ കൃത്തായമായിട്ട് പറഞ്ഞു.

മാധവൻ ഒന്നും മിണ്ടാതെ ആ നേരം അത്രയും ഗോപികയെ തന്നെ നോക്കിഇരുന്നു.

എന്നിട്ട് കൂടെവന്നവരോടും ആയിട്ട് കുറച്ച് നേരം പുറത്തു നിൽക്കാൻ പറഞ്ഞു.

അവർ പുറത്തു ഇറങ്ങി പോയി.

ക്യാബിനിൽ അവർ രണ്ടും തനിച്ചായി.

മാധവൻ നോക്കുമ്പോൾ തന്നെ തന്നേ നോക്കി ഇരിക്കുന്ന ഗോപികയെയാണ് കണ്ടത്.

അവളിൽ നിന്ന് വമിക്കുന്ന വിയർപ്പിന്റെയും പെർഫ്യൂമിൻ്റെയും ഗന്ധം അവിടെ പരന്നു .

മാധവൻ :മുഖം ഗൗരവത്തിൽ വെച്ചോണം കേട്ടല്ലോ.

ലോൺ കിട്ടില്ല അല്ലെ ??

ഗോപിക :ഇല്ല അത്‌ കൊടുക്കാൻ നിയമം ഇല്ല

മാധവൻ :ഇനി ഒണ്ടേലും കൊടുക്കരുത് ചെറ്റകൾ കള്ളം പറഞ്ഞ് കൊണ്ടുവന്നതാ എന്നെ

ഗോപിക (ചെറു ചിരിയോടെ ) മനസിലായി

മാധവൻ :അങ്ങനെ ആരും കൃഷി നശിപ്പിച്ച് കെട്ടിടം പണിയേണ്ട.

ആകെ കുറച്ചേ നമ്മുടെ നാട്ടിൽ കൃഷി ഒള്ളു അതും കളഞ്ഞ് വെല്ലതും തിന്നാൻ പഞ്ചാബിലെയും തമിഴ്‌നാട്ടിലെയും ലോഡും കൊണ്ട് വരുന്ന ലോറിയും നോക്കി പറയുന്ന വിലയ്ക് സാധനം വാങി കൊണ്ട് പോകും.

ആരും ഒന്നും നട്ട് നനച്ചുണ്ടാകില്ല.

നമ്മുടെ നാടിന് ആവിശ്യം കോൺക്രീറ്റ് കാടുകളല്ല.

ഗോപിക: എൻ്റെയും പോളിസി അതാ

മാധവൻ:ഇവിടെ എന്ന് വന്നു

ഗോപിക :ഞാൻ കഴിഞ്ഞ ആഴ്ച്ച ഇവിടെ ജോയിൻ ചെയ്തു.

മാധവൻ :താമസം എവിടെയാണ്

ഗോപിക :ഞാൻ ഇവിടെ സ്കൂളിന് അടുത്തുളള ഒരു വീട്ടിൽ വാടകയ്ക്കു ഒരു വീട് എടുത്തു.

മാധവൻ :പിന്നീട് കാണുകയോ ശല്യം ചെയ്യുകയോ

💬 Comments

View all comments