0%

Chapter Title : സ്വന്തം 7 [കുണ്ടിപ്രാന്തൻ]

Author : കുണ്ടിപ്രാന്തൻ Read All Parts 63.1K

:ആ അളിയാ ഞാൻ ഒരുപാട് അങ്ങ് ഉറങ്ങി പോയി ഇന്നലെ ലേശം കൂടി പോയി.

ജനാർദ്ദനൻ :നീ എപ്പോളാ കൂടി പോകാത്തത്?

ശ്രീജേഷ് അത് കേട്ട് വെളുക്കെ ഒന്ന് ചിരിച്ചിട്ട് വേഗം പുറത്തേക്ക് ഇറങ്ങി.

മാധവൻ :(സ്വകാര്യമായി) അച്ഛാൻ്റെ മുന്നിൽ നിന്ന് അളിയണ്ട .വാ

ഇത് കേട്ട് ശ്രീജേഷ് പുറത്തേക്ക് വന്നപ്പോൾ അവർ രണ്ടുപേരും തൊടിയിലേക്ക് ഇറങ്ങി .അപ്പോൾ ജനാർദ്ദനനും അവരുടെ കൂടെ അങ്ങോട്ട് വന്നു .

ശ്രീജേഷ് : എങ്ങോട്ടാ അളിയാ നമ്മൾ

മാധവൻ :നമുക്ക് തെക്കേ തൊടിയിൽ പോയിട്ട് ഒരു വാഴ വെട്ടിട്ട് വരം.ഇന്ന് പ്രാതലിന് പൂട്ടിൻ്റെ കൂടെ നമുക്ക് പഴവും ആക്കം.കൃഷിഭവനിൽ നിന്ന് കൊണ്ടുവന്ന പുതിയതരം ഒരു തരം വാഴവിത്ത് ഇപ്രാവശ്യം നട്ടാരുന്നു.

ജനാർദ്ദനൻ : ഏതുതരം വാഴവിത്താ മാധവാ ഈ പ്രാവിശ്യം നട്ടത് മാധവാ

മാധവൻ :ഈ പ്രവിശ്യവും നേന്ത്രനും റോബസ്റ്റായും ഞാലിയും തന്നാ കൂടുതൽ നട്ടത്.പിന്നെ ഇതിൻ്റെ കൂടെ ബ്ലൂ ജാവയും ചെങ്കദളിയും വെച്ചു.എല്ലാം നല്ല വിളവ് ഉണ്ട്.നേന്ത്രനെല്ലാം പാകമാവുന്നതിന് മുമ്പേ ആളുകൾ വന്ന് കച്ചവടമാക്കി ചാരചൂടൻ മാത്രം പോകാൻ ഇത്തിരി താമസവാണ്.

ശ്രീജേഷ് : അളിയാ ഈ ബ്ലൂ ലേഡി ഏതാ ഇനം.

ജനാർദ്ദനൻ :ബ്ലൂ ലേഡി അല്ലടാ ബ്ലൂ ജാവ

ശ്രീജേഷ് :സോറി ബ്ലൂ ജാവ

മാധവൻ : ബ്ലൂ ജാവ അത്ര അപൂർവ്വ ഇനം ഒന്നും അല്ല ഇപ്പോൾ പലയിടത്തും ഉണ്ട്.ഇതിൻ്റെ പ്രേത്യേകത ഒരു വാനില രുചിയാണ് അതിന്.

ജനാർദ്ദനൻ :കിലോ പത്ത് മുന്നൂറ് രൂപയാ.

മാധവൻ അത് കേട്ട് ചിരിച്ചിട്ട് അവരെയും കൂട്ടി വാഴത്തോട്ടത്തിൻ്റെ

💬 Comments

View all comments