← Back to സ്വന്തം ശ്രീക്കുട്ടി [വില്ലി]

Comments

സ്വന്തം ശ്രീക്കുട്ടി [വില്ലി] · approved reader discussion

Marquis • 17-07-2023 02:13

Epol keriyalum ninglade oru kadha pradeekshikar und ninglade story list il separate eduth nokum vala puthi kadha itto enn .ningalk oru puthiya story ezhuthikoode aah ezhuthin aayi kathirikunu .deva nandha fan boy,❤️

Athul • 25-12-2022 01:58

പൊളിച്ചു ബ്രോ നന്നായിട്ടുണ്ട്, ദേവനന്ദ വായിച്ചു കഴിഞ്ഞ് അപ്പൊ തന്നെ ഇതും വായിച്ചു നല്ല അവസാനം ആയിരുന്നു ഇതും ഒന്നും പറയാനില്ല, ഇനി ഉടനെ കാണുമോ അടുത്ത കഥ? കാണണം ഇനിയും ഇതുപോലുള്ള നല്ല നല്ല പ്രണയ കഥകൾ എഴുതാൻ കഴിയെട്ടെ എന്ന് ആശംസിക്കുന്നു, വരുന്ന പുതു വർഷത്തിൽ നല്ലൊരു പ്രണയ കഥയുമായി വരുക, ഹാപ്പി ക്രിസ്മസ് & ഹാപ്പി ന്യൂഇയർ 2022 ???

Njxx • 09-09-2022 01:29

ദേവനന്ദ വായിച്ച കഴിഞ്ഞ ഉടനെ തന്നെ ഇതും വായിച്ചു. അടിപോളി. ഇതിനു 2nd പാർട് വരുന്നുണ്ടോ ? അതോ അടുത്തത് വേറെ കഥ ആണോ ?

Why so serious • 15-06-2022 00:41

❤️??

Mridul • 10-04-2022 01:30

❤️❤️

Mwonjan • 23-01-2022 13:03

വില്ലി ബ്രോ നിങ്ങള് എന്ത് എഴുതിയാലും അത് പോളി ആണ് ❤️
സ്നേഹം ❤️

Mr mack • 05-01-2022 20:48

വില്ലി നീ പുതിയ സ്റ്റോറി ഒന്നും എഴുതി തുടങ്ങിയില്ലേ നിന്നെപ്പോലെയുള്ള ഫീലിംഗ് ലൗ സ്റ്റോറി എഴുതുന്ന എഴുത്തുകാർ  ഇപ്പോൾ കുറവാണ് നീ പുതിയ കഥ ആയിട്ട് വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു

sujith sudharman • 14-06-2021 23:08

super!!!!!

D€ADL¥ CAPTAIN • 24-04-2021 12:22

Villi where are u man ethra nallayi kanditt

ആദിത്യാ • 13-03-2021 23:49

ഒത്തിരി ഇഷ്ട്ടം ?????

Anjali • 11-02-2021 08:26

വില്ലി,

താൻ എവിടാ.....
പുതിയ കഥ ഒന്നുമില്ലേ....
ഇല്ലങ്കിൽ വേണ്ട. വല്ലപ്പോഴും reply താ..

❤️❤️❤️

മനിതന്‍ • 17-01-2021 18:17

ഞാനും എന്റെ വൈഫും ഏകദേശം ഇങ്ങനെയാണ് . അവള്‍ കൂടെ ഇല്ലാത്ത പ്രവാസി ആയ എന്നെ വല്ലാത്ത ഒരു അവസ്ഥയില്‍ എത്തിച്ച് ബ്രോ നിങ്ങള്‍ . THANK YOU VERY MUCH

ഫ്രഞ്ചീ • 28-11-2020 21:35

Bro puthiya story eni eppazha undavuka ?

കിച്ചു • 08-10-2020 01:21

ഇപ്പോഴാണ് വായിച്ചത് നല്ലൊരു കഥ ഇണക്കവും പിണക്കവും ഒക്കെ നന്നായിട്ടുണ്ട്

Usthad • 07-10-2020 14:55

Next story evide machaaaa

വില്ലൻ • 30-09-2020 10:56

ബ്രോ,

പിണക്കത്തിൽ നിന്ന് ഇണക്കത്തിലേക്കുള്ള യാത്രയുടെ മനോഹരമായ അനുഭൂതി ബ്രോയുടെ കഥയിൽ ഞാൻ എന്നും ആസ്വദിച്ചിട്ടുണ്ട്...വളരെ ഇഷ്ടപ്പെട്ടിട്ടുമുണ്ട്...

ഇത്തവണയും മാറ്റമില്ല...ആ ഒരു അനുഭൂതി എന്നിൽ വീണ്ടും നിറച്ചു..വളരെ ഹാപ്പി..

"നീ നന്നാവില്ലെടീ പുല്ലേ.."..  ഈ ഡയലോഗ് പൊളി ആയിരുന്നു...അതിന് ചേർന്ന സിറ്റുവേഷനും..ചിരി വന്നു പെട്ടെന്ന്..?

വീണ്ടും ഒരു മനോഹരമായ എഴുത്ത്...നേരത്തെ കണ്ടിരുന്നു...അതും നല്ലൊരു തമാശ ആയിരുന്നു...കുട്ടേട്ടൻ പറ്റിച്ച പണി...

ഈ കഥ ഇറങ്ങിയ രാത്രി എനിക്ക് ഫ്രണ്ടിന്റെ കാൾ.. "വില്ലൻ പൂർത്തിയാക്കാതെ നീ പുതിയത് തുടങ്ങിയോ കുരുപ്പേ.."..അവന്റെ കാൾ എടുത്തപാടെ ഉള്ള ആദ്യ ചോദ്യം..എനിക്ക് ഒന്നും മനസ്സിലായില്ല...

പിന്നെയാണ് കുട്ടേട്ടൻ പണി തന്നതാണെന്ന് അറിഞ്ഞത്...ദേവനന്ദ എഴുതിയ വില്ലിയുടെ പുതിയ കഥയാണെന്ന് അറിയുന്നത്..അന്ന് തൊട്ട് ഈ കഥ എന്റെ ബ്രൌസറിന്റെ ഒരു ടാബ് ൽ കിടക്കുന്നുണ്ട്..വില്ലൻ 12 പൂർത്തിയാക്കുന്ന തിരക്കിൽ ആയിരുന്നു..അതാണ് വൈകിയത്...

ഒരിക്കൽ കൂടി നന്ദി..വീണ്ടും മനസ്സ് നിറച്ചതിന്..

വില്ലൻ☠️?☠️

akshay._.ak • 25-09-2020 11:33

orupad ishtapettu ?????

Usthad • 13-09-2020 17:33

Machaneee.....
Enthayi adutha story..

Soldier • 11-09-2020 23:23

ഒരു കൊച്ചു കഥയിൽ ഒരു ജീവിതം. എഴുത്തിന്റെ ശൈലിയും ഭാഷയും എല്ലാം അപാരം. ദേവനന്ദയെപ്പോലെ ഒരു തുടർക്കഥയുമായി ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.

villi • 17-09-2020 15:08

നന്ദി ബ്രോ....  വരാം ഉടനെ

THE DEVIL • 10-09-2020 03:28

No words. Just loved it???

villi • 10-09-2020 12:31

????ബ്രോ?????

Usthad • 05-09-2020 23:12

Machaaa
  Appo next story ennna..?

villi • 07-09-2020 09:11

ചെറിയ വായനയിൽ ആണ് ബ്രോ...  വേശ്യയുടെ കഥ....  എഴുതിനോടൊപ്പം വായനയും നല്ലതല്ലേ...  അതു തീർന്നാൽ എത്തിക്കാം

Usthad • 07-09-2020 20:57

Pettann kitttum ennnn pradhikshikkunnnu

Taniya • 05-09-2020 00:42

Villi super anado story.....than eniyum
ezhuthanam ketto....devananda ye pole eni sreekutti yum manasil undavum.....??????????????????????????☺☺?????

villi • 07-09-2020 09:09

Taniya..

?????????? ഇനിയും കഥകൾ ബാക്കിയാണ്.. ഇനിയും വരും

വിഷ്ണു? • 04-09-2020 08:47

ദേവനന്ദ ഒന്ന് ഇൗ മനസ്സിൽ നിന്ന് പോയിട്ടില്ല...ഇനി ഒരിക്കലും പോവുകയും ഇല്ല..അതേപോലെ തന്നെയാണ് വില്ലി എന്ന പേരും... ആ പേര് author സെക്ഷൻ കണ്ടപ്പോ എന്റെ മോനെ ചാടി തുള്ളാനാ തോന്നിയത്...എനിക്ക് അറിയാം...എനിക്ക് മാത്രമല്ല ദേവനന്ദ വായിച്ചിട്ടുള്ള എല്ലവർക്കും അറിയാം വില്ലികുട്ടൻ ആരാണെന്ന്...?

ഇവിടെ ഇൗ കഥ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി..വായിക്കാതെ കൂടി കാരണം, അന്ന് ഞങ്ങളോട് പറഞ്ഞല്ലോ ദേവനന്ദ മാക്സിമം ആണെന്ന്.. അപ്പോളും ഞാൻ അടക്കം എല്ലാവരും പറഞ്ഞിരുന്നു തിരിച്ച് വരണം എന്ന്...ഒരു തിരിച്ച് വരവ് എന്നൊക്കെ പറഞ്ഞാല് അതിന് 100% ആയിരുന്നു ശ്രീക്കുട്ടി?❤️.

ദേവു ഒരുപാട് സ്നേഹം മാത്രം തരുന്ന ഒരു പഞ്ച പാവം ആയിരുന്നു..അതൊക്കെ ആണല്ലോ അവളെ ഇൗ മനസ്സിൽ കേറ്റിയത്..അതേപോലെ തന്നെ ശ്രീക്കുട്ടി ഒരു പാവം അല്ല അവള് ഒരു കാന്താരി അല്ലേ..അവളുടെ ഓരോ കാര്യങ്ങളും വായിച്ചപ്പോ അറിയാതെ ചിരി വന്നു പോയി ..കാര്യം എന്തെങ്കിലും ഒക്കെ പറഞ്ഞു കലിപ്പ് ഇടും എങ്കിലും ആള് പാവം ആണ്..?.എനിക്ക് ഇപ്പൊ ദേവുവിനെ പോലെ ഓക്കേ ഇഷ്ടം തോന്നിയ മറ്റൊരു ആളായി മാറി ശ്രീക്കുട്ടി❤️..പക്ഷേ ദേവു എപ്പോഴും കുറച്ച് മുകളിൽ ആണ് കേട്ടോ?.അത് എന്താണെന്ന് ചോത്തിച്ചാൽ..എന്തോ അവളുടെ അത്രെ പാവം ഒരു കുട്ടിയെ വേറെ എവിടെയും കണ്ടിട്ടില്ല...പിന്നെ അതിന്റെ ഓക്കേ മുകളിൽ വരുന്നതാണ് ആ പേര് "ദേവനന്ദ"❤️.
അയ്യോ.. പറഞ്ഞ് വന്നപ്പോ കഥ മാറി പോയി..?

ഇൗ ശ്രീക്കുട്ടി ഒരുപാട് ഇഷ്ടമായി..ആദ്യം ഓർത്തത് ദേവനന്ദ പോലെ അവസാനം പിണക്കം മാത്രം മാറ്റി അവസാനിപ്പിക്കും കമ്പി സൈഡിലേക്ക് പോവില്ല എന്നാണ്..പക്ഷേ അവിടെയും ഞെട്ടിച്ചു കളഞ്ഞു..വില്ലി അല്ലേ പറഞ്ഞെ കമ്പി ഒന്നും എഴുതാൻ കഴിയില്ല..അതിന് ഇവിടെ ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടെന്നോക്കെ..പക്ഷേ നമുക്ക് വേണ്ടത് ഇതാണാടോ...വെറുതെ കമ്പി മാത്രം അല്ല അതിൽ പ്രണയം കൂടി വരുമ്പോൾ അല്ലേ അത് വായിക്കാൻ ഒരു സുഖം ഉള്ളൂ.. ആ ഭാഗം ഓക്കേ ശെരിക്കും പറഞ്ഞാല് ഒരുപാട് ഇഷ്ടപ്പെട്ടു.. അത് ഇൗ കഥയിൽ വേണ്ടത് തന്നെ ആയിരുന്നു..അത് അതേപോലെ മനോഹരമായി തന്നെ തന്നിട്ടും ഉണ്ട്?.
വായിച്ച് തുടങ്ങി പിന്നെ തീരുന്നത് വരെ ഇത്ര പേജ് ഉണ്ടെന്ന് പോലും അറിഞ്ഞില്ല..തീരരുതെ എന്ന് ഒരു പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുളളൂ ?

അതേപോലെ ഇത്രക്ക് പരസ്പരം സ്നേഹിക്കുന്നവർ എന്ത് കാരണം കൊണ്ടാണ് ഇത്രക്ക് പിണക്കം കാണിച്ച് നടക്കുന്നത് എന്ന് ആദ്യം മുതലേ ഓർത്തിരുന്നു..പക്ഷേ അതിന്റെ കാരണം അറിഞ്ഞപ്പോ എന്റെ മോനെ??.

ഇൗ ഒരു ചെറുകഥ കൊണ്ട് ഇങ്ങനെ ഒക്കെ നമ്മുക്ക് സന്തോഷം തരാൻ കഴിയുന്നത് ഓക്കേ ഒരു കഴിവാണ്...അതുകൊണ്ട് ഇതുപോലെ ഉള്ള ചെറു കഥകളും , അല്ലാതെ ഉള്ള കഥകളും  ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു...അല്ല ഉറപ്പായും വേണം...അതിൽ ഒരു മാറ്റവും ഇല്ലാട്ടോ ??..

തിരിച്ച് വന്നതിൽ ഒരുപാട് സന്തോഷം?ഒരുപാട് ഒരുപാട് സ്നേഹത്തോടെ ????

villi • 07-09-2020 09:08

വിഷ്ണു ബ്രോ..  കാണാൻ അല്പം താമസിച്ചു sorry....

ഈ വലിയ വാക്കുകൾക്ക് മറുപടി എന്ത് പറയുമെന്ന് അറിയില്ല ഇപ്പോളും.  ദേവനന്ദ ഇന്നും മനസ്സിൽ ഉണ്ടെന്ന് കെട്ടപ്പോൾ തന്നെ സന്തോഷം തോന്നി  ..  അതു പോലെ തന്നെ ശ്രീയെയുംഇഷ്‌ടം ആയി ന്നു കേട്ടപ്പോളും സന്തോഷം ആണ് തോന്നിയത്.   

വലിയ വാക്കുകളിൽ നന്ദി പറയാൻ അറിയില്ല bro.. 
സ്നേഹത്തോടെ ????

വില്ലി ??

വിഷ്ണു? • 08-09-2020 10:19

നന്ദി ഒന്നും വേണ്ട....അടുത്ത കഥ മതിട്ടോ.....??

S.R. • 03-09-2020 20:25

Nannayitind ❤

villi • 03-09-2020 22:35

S.R?????????????

?Marakkar's Fan Girl Gaya3? • 03-09-2020 19:16

Villi chettaa super valare adhikam ishtapetu sreekuttiye? nannayi relate cheyaan pattunnundaayirunoo?
Kichettan ittittu povilla enna urapp ullathukondaan aval ingane? I'm sure
Anyway loved it???

villi • 05-09-2020 20:57

??????????

Sreenandha • 03-09-2020 15:29

?????????

villi • 03-09-2020 22:35

ശ്രീ ????????

sahyan • 03-09-2020 11:11

ദേവനന്ദക്കു ശേഷം താൻ നാട് വിട്ടുന്നാ.. കരുതിയേ എന്തായാലും വേറെ ഒരു കഥയുമായി വന്നല്ലോ സന്തോഷം
ശ്രീകുട്ടിനെ കുറിച്ച് എന്താ പറയാ കുറുമ്പിയാണ് അവൾ നമ്മുടെ ദേവനന്ദടെ  പോലെ പാവം അല്ല.... എന്നാലും ഇഷ്ട്ടായി നല്ല ഒരു കാന്താരി മുളക് കടിച്ച സുഖം....
പിന്നെ എഴുത്തിനെ കുറിച്ച് ഞാൻ എന്താ പറയാ.... പറയാൻ മാത്രം ഞാൻ ആളല്ല.. എന്നാലും നല്ല ഒഴുക്കുള്ള എഴുത്തു ..... പ്രണയവും വഴക്കും കുഞ്ഞു കുശുമ്പും ഒക്കെ കൂടി ഒരു കുഞ്ഞു കഥ ഇഷ്ടപ്പെട്ടു...ഒരുപാട്

villi • 03-09-2020 22:34

നന്ദി ബ്രോ..  !!!!!

നാട് വിട്ടതല്ല. ബ്രോ ദേവനന്ദയേ മനസ്സിൽ നിന്നു കളയാൻ ഇത്തിരി സമയമെടുത്തു..അതാണ്‌.  ശ്രീകുട്ടിയെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം...

സ്നേഹത്തോടെ..

വില്ലി

Praji • 02-09-2020 23:26

❤️❤️❤️

villi • 03-09-2020 20:48

Praji

???????????

അമ്രപാലിയുടെ കാമുകൻ • 02-09-2020 22:52

വില്ലി, മാലാഖയുടെ കാമുകൻ & ദേവൻ..

റൊമാന്റിക് കഥകളുടെ കാട്ടിലെ കിരീടം വെക്കാത്ത 3 സിംഹങ്ങൾ...

താങ്ക്സ് ഫോർ ദി ഓണം ഗിഫ്റ്റ് വില്ലി ബ്രോ..??ഇത്തവണയും പൊളിച്ചു !!

ഒരു request : ആർക്കെങ്കിലും അറിയുവാണേൽ ആ ദേവേട്ടനോട് ദേവരാഗം ബാക്കി ഒന്നെഴുതി തീർക്കാൻ പറയു.. 1.4 വർഷമായി കാത്തിരിക്കുവാണ് ബാക്കി.....

villi • 03-09-2020 20:47

എന്റെ ബ്രോ .
സിംഹത്തേക്കാൾ എനിക്ക് ഇഷ്ടം പുലിയെ ആണ് ട്ടോ??.. എന്നുകരുതി ഞാൻ പുലി ആണെന്ന് ഒന്നും അല്ല... 

ആകെ 2 കഥകളെ എഴുതിയിട്ടൊള്ളു.....എല്ലാവരും ഇവിടെത്തെ സിംഹങ്ങൾ തെന്നെയാണ്.. എംകെയുടെയും ദേവന്റെയും ഒക്കെ ഒപ്പം നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടില്ല...  MK യും ദേവനും ഒക്കെ നമ്മളെക്കാൾ ഒരുപാട് പടിക്കെട്ടുകൾ മുകളിലാണ്..... അവരൊക്കെ അവിടെ തന്നെ ഇരിക്കട്ടെ..  നമ്മളെ അതിൽ കൂട്ടാൻ കൊള്ളില്ല.. എങ്കിലും ബ്രോയുടെ സ്നേഹം എനിക്ക് സന്തോഷം തരുന്നതാണ്.

കഥ ഇഷ്ടപെട്ടതിൽ സന്തോഷം...  ഒരുപാട്.. ഒരുപാട്..

ദേവേട്ടനെ ഞാനും കാത്തിരിക്കയാണ് ബ്രോ....  ആ നല്ല എഴുത്തു കാണാൻ . ??????

Vshnu • 02-09-2020 22:43

വില്ലി അഥവാ ദേവനന്ദ ഈ രണ്ട് പേര് കെട്ടാൽ എന്റെ ചുണ്ടിൽ ഞാൻ അറിയാത്തെ തന്നെ ഒരു പുഞ്ചിരി വിരിയും.
വല്ലാത്ത ഒരു സന്തോഷം തന്നെ ആണ് വില്ലി എന്ന് പേരിൽ ഒരു കഥ കാണു൦മ്പോൾ. എനിക്ക് ഇപ്പോഴും വില്ലിയെയും വില്ലിയുടെ കഥ ദേവനന്ദയും മറക്കാൻ പറ്റിയിട്ടില്ലാ.
ഞാൻ ഇടക്ക് ഇടക്ക് ദേവനന്ദ എടുത്ത വയിക്കാറുണ്ട് , പോരാത്തതിന് ദേവനന്ദ യിലെ കമന്റ്‌ wall എല്ലാ ദിവസവും നോക്കാറുണ്ട്. വില്ലിയുടെ പുതിയ വല്ല updates ഉണ്ടോ എന്ന് നോക്കാൻ വേണ്ടി കയറുന്നതാ. ദേവനന്ദ കഥക്ക് വേണ്ടി കാത്തിരുന്നത് ഒക്കെ ഇപ്പം നല്ലോണം മിസ്സ്‌ ചെയ്യുന്നുണ്ട്. അതെ കമന്റ്‌ wall ഇൽ ഒരു sequel എഴുതികൂടെ എന്ന് ചോദിച്ച കൂട്ടത്തിലും നോം ഉണ്ട് ?.

പിന്നെ പുതിയ കഥ യെ കുറിച് പറയണേൽ adipwolli ? ആയിട്ടുണ്ട്.അതും ഒരു പെണ്ണിന്റെ കാഴ്ചപ്പാടിൽ എഴുതിയ കഥ , അവരുടെ ഭാഗത്തു നിന്ന് ചിന്തിക്കാന്നും ഒരു കഴിവ് തന്നെ വേണം. ശ്രീക്കുട്ടിയെയും അവളുടെ കുറുമ്പും ഒക്കെ വളരെ അതികം ഇഷ്ടപ്പെട്ടു,അവരുടെ സംഗമം ഒക്കെ മനോഹരമായി തന്നെ വർണ്ണിച്ചിട്ടുണ്ട്..
വില്ലി ഇനിയും നല്ല കഥകൾ എഴുതണം. ദേവനന്ദ ഒരിക്കലും വില്ലിയുടെ maximum അല്ല. ഇനിയും നല്ല കഥകൾകായ ഞാൻ കാത്തിരിക്കും..?

Vshnu • 03-09-2020 12:13

Devanandha nte PDF nn onnu kuttettanod request cheyyo.

villi • 03-09-2020 20:33

വിഷ്ണു.. ബ്രോ...  ദേവനന്ദയെ മറക്കാത്തതിന് സന്തോഷം...  ദേവുവിനെ ഇന്നും സ്നേഹിക്കുന്നതിനും...  ദേവുവിന്റെ തിരിച്ചു വരവിനെ കുറിച്ച് ആലോചനകൾ നടക്കുന്നുണ്ട് ബ്രോ   അതെന്നാണെന്നു മാത്രം ചോതിക്കരുത്.... എന്നെങ്കിലും ഒരിക്കൽ..... ദൈവം സഹായിച്ചാൽ ചിലപ്പോൾ ഉടനെ.. 

ദേവുവിനെ പോലെ ശ്രീയെയും ഇഷ്ടപെട്ടതിൽ സന്തോഷം.
കഥകളുമായി ഇനിയും വരാം...

സ്നേഹത്തോടെ...

വില്ലി ???

Vshnu • 04-09-2020 01:03

ദേവനന്ദയുടെ തിരിച്ചു വരവ് അത് എന്നായാലും ഞാൻ സ്വികരിക്കും .
പിന്നെ first part ന്റെ pdf ഒന്നു upload ചെയ്യാൻ കുട്ടെട്ട്നോട്‌ പറയോ
വേറെ ഒന്നും അല്ല ഈ കഥ സൂക്ഷിച്ചു വെക്കാനാ ....

Hooligans • 02-09-2020 19:43

????????

villi • 03-09-2020 20:28

?????????

വേട്ടക്കാരൻ • 02-09-2020 17:06

വില്ലി ബ്രോ,ദേവനന്ദ പോലെ ശ്രീക്കുട്ടിയെയും വളരെയധികം ഇഷ്ട്ടപ്പെട്ടു.ഇനിയും ഇതുപോലെ മനോഹരമായ കഥയുമായി വരുമെന്ന് കരുതട്ടെ....?

villi • 03-09-2020 20:26

വേട്ടക്കാരൻ ബ്രോ..... ??????????സന്തോഷം ആയി ട്ടോ... ???ഇനി ഇടക്ക് ഇടക്ക് ഇത് പോലെ വന്നേക്കാം ???????

Anjali • 02-09-2020 16:33

ഇപ്പോഴാണ് വായിച്ചത്....വില്ലി എന്ന പേരു കണ്ടപ്പോഴേ പുതിയ ഒരു മാസ്റ്റർപീസ് ആയിരിക്കും ഇത് എന്ന് തോന്നി...തോന്നൽ തെറ്റിയില്ല...

കിച്ചുവും കുറുമ്പി ശ്രീക്കുട്ടയും ആയി ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു...അധികം വൈകിപ്പിക്കല്ലെ..

മിസ്സിങ് ദേവനന്ദ ? ( ഒരു സീക്വൽ കൂടി എഴുതിക്കുടെ )

വില്ലി ആരാധിക ❤️❤️❤️

villi • 03-09-2020 20:25

അഞ്ജലി...  ശ്രീക്കുട്ടി എന്ന പരീക്ഷണം വിജയിച്ച സന്തോഷത്തിൽ ആണ് ഞാൻ..  ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം....

ദേവനന്ദ മനസ്സിൽ ഇപ്പോളും ഉണ്ട്... വെറുതെ എഴുതുന്നതെങ്ങനെ ആണ്...  നല്ലൊരു കഥ കിട്ടിയാൽ തീർച്ചയായും ദേവു തിരികെ വരും... 

പിന്നെ ആരാധിക എന്നതിലും നല്ലത് നല്ലൊരു സുഹൃത്താണെന്ന് കേൾക്കാനാണു.  അല്ലെങ്കിൽ കൂടപ്പിറപ്പ്....

സ്നേഹത്തോടെ...  സന്തോഷത്തോടെ

വില്ലി. ??

അച്ചു❤️ • 02-09-2020 13:55

വില്ലി ബ്രോ,
സൂപ്പർ!!!!ദേവനന്ദയ്ക്ക് ശേഷം വന്ന ശ്രീകുട്ടിയും അടിപൊളിയായി. പാർട്ട്‌ ആയി എഴുതുമോ കാരണം നിങ്ങളുടെ എഴുത്തു വായിക്കാൻ ഒരു സുഗാണ്.
ഒരു വലിയ നോവലുമായ് വരുമെന്നു പ്രേതീക്ഷിച്ചു കൊണ്ട് നിർത്തുന്നു

സസ്നേഹം
അച്ചു

villi • 03-09-2020 19:57

വലിയ കഥകൾ എഴുതാൻ ഇത്തിരി കടുപ്പം ആണ് ബ്രോ.. പകുതിക്കു വച്ചു നിർത്തിയ പല കഥകൾക്കും ഇടയിൽ അതും പെട്ടുപോകുമോ എന്ന് സംശയം ആണ്. വലുതും ചെറുതും ആയി കഥകൾ ഇനിയും എത്തിക്കാം

Dragons ? • 02-09-2020 13:20

Wow villi

It’s awesome

❤️❤️❤️❤️❤️❤️❤️❤️❤️

villi • 03-09-2020 19:51

???ഡ്രാഗൺ കുഞ്ഞ്. ?? ????????

അഗ്നിദേവ് • 02-09-2020 12:59

ബ്രോ കഥ അടിപൊളിയായിരുന്നു. തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം. ബ്രോ തന്നോട് ഒരു അപേക്ഷയെ ഉള്ളൂ താൻ എഴുത്ത് നിർത്തരുത്. ഇനിയും നല്ല കഥകൾ എഴുതണം. തന്റെ ഇൗ രണ്ടു കഥകളും അത്രക്ക്‌ ഇഷ്ടായി ബ്രോ. ഇനിയും നല്ല കഥകളുമായി വരണേ.plzz❤️❤️❤️

villi • 03-09-2020 19:51

??ബ്രോ??
കഥ ഇഷ്ടപെട്ടതിൽ സന്തോഷം. അപേക്ഷയുടെ ആവശ്യം ഇല്ല ബ്രോ.  ഞാൻ എങ്ങും പോകുന്നില്ല..  പോയിട്ടും ഇല്ല.  അടുത്ത കഥയും ആയി വരും.  ഉടനെ

?????⚡ • 01-01-2022 15:07

???? ????? ???? ?????????????? ??????? ???? .....???? ????? ???? ???? ?????????????? ....... ?????? ????? ?????? ????????? ????? "?????? ?????? ???????" ???? ????? ?????????????....
????? 62 ????? ??????????? ,????? ?????? 25 ????? ??????? ??????????????....???? ?? ?? ??? ???? ??? ? ???? ??? ??? ?????? ? ????????? ????? ??

Hyder Marakkar • 01-09-2020 22:48

വില്ലി മുത്തേ??? ഇപ്പോഴാണ്  വായിക്കാൻ പറ്റിയത്, വില്ലിയുടെ കഥ ആയതുകൊണ്ട് തന്നെ പ്രതീക്ഷ വാനോളം ആയിരുന്നു...നീ ശരിക്കും ഞെട്ടി കളഞ്ഞു ചക്കരെ, ഇത് ശ്രീക്കുട്ടിയുടെ മനസ്സാണ്... ഒരു കഥ എന്ന് പറയുന്നതിനേക്കാൾ അതാണ് ചേരുക. 

കഥ തുടങ്ങി കുറച്ച് ആയപ്പോൾ തന്നെ പിണക്കത്തിന്ടെ കാരണം നിസ്സാരം ആയിരിക്കും എന്ന് ഉറപ്പായി, അത്രയും വ്യക്തമായി ശ്രീക്കുട്ടിയുടെ സ്വഭാവം ചുരുങ്ങിയ സമയംകൊണ്ട് തന്നെ വായനക്കാരിലേക്ക് എത്തിയിരുന്നു.

"എന്റെ കെട്ടിയോൻ പിഴച്ച് പോയോ??"???
കിണ്ടി ബൂമറാങ് പോലെ തിരിച്ച് വന്നു കാലിൽ വീഴുന്നത്??? അത്ര വലിയ പിണക്കത്തിന്ടെ കാരണം? അങ്ങനെ ഒരുപാട് ചിരിക്കാനുള്ള വകുപ്പ് ഉണ്ടായിരുന്നു

ഇനിയും വില്ലിയിൽ നിന്നും ഒരുപാട് നല്ല കഥകൾ പ്രതീക്ഷിക്കുന്നു, കാത്തിരിക്കും അടുത്ത കഥയ്ക്ക് വേണ്ടി

villi • 02-09-2020 11:52

ബ്രോ ..  കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം........

ഈ നല്ല വാക്കുകൾക്ക് മറുപടിയായി എന്ത് പറയാൻ ആണ് ബ്രോ.
സ്നേഹം ആണ്... സ്നേഹം മാത്രം... 

പുലിവാൽ കല്ല്യണം വായിച്ചു..  നന്നായിട്ടുണ്ട്.  ഇനിയും നല്ല നല്ല കഥകൾ വായിക്കാൻ ബാക്കിയാണ്..  അതൊന്നു തീർത്തിട്ട്.  ഇനിയും വരും അടുത്ത കഥയുമായി...

????????

Rahul23 • 01-09-2020 22:46

എനിക്ക് ദേവാനന്ദയെ നൽകിയ വില്ലിയെ ഒരിക്കൽ കൂടി കഥയിലൂടെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്, ഒരിക്കൽ അല്ല, ഇനീം കാണാം, കാണണം. അന്ന് ദേവാനന്ദയുടെ അവസാനം "ദേവനന്ദ എന്റെ മാക്സിമം ആണ്" എന്ന് കണ്ടപ്പോ ശെരിക്കും സങ്കടം തോന്നി, പിന്നെ കമന്റ്‌ സെക്ഷനിൽ എനിക്ക് റിപ്ലൈ തന്നല്ലോ, ഇവിടെ ഒക്കെ തന്നെ കാണും എന്ന്, അപ്പൊ ഒരുപാട് സന്തോഷങ്ങൾ ആയി, ഇവിടെ ഒക്കെ തന്നെ കാണണേ, ഞാൻ അന്ന് തന്ന വാക് പാലിച്ചിട്ട അറിയിക്കാൻ ഉള്ളതാ, നല്ല ടൈം എടുക്കും, വർഷങ്ങൾ, എങ്കിലും ഞാൻ അത് നിറവേറ്റും എന്നിട്ട് നിങ്ങളെ അറിയിക്കും, ദേവാനന്ദയുടെ അവസാന ഭാഗത്തിന്റെ കമന്റ്‌ സെക്ഷനിൽ തന്നെ, പക്ഷെ വളരെ അധികം കാലം ക്ഷമയോടെ കാത്ത് ഇരിക്കണം, അത് മാത്രം ആണ് എന്റെ ആകെ ഉള്ള അപേക്ഷ ☺️❤️?

ഇനി കഥയിലേക്ക് വരാം...

ആദ്യം തന്നെ ശ്രീക്കുട്ടി എന്നാ ആ പേര് സെലക്ട്‌ ചെയ്തതിൽ ഒരു ബിഗ് ഹഗ്, എന്താണ് അറിയില്ല ആ പേര് കേക്കാൻ നല്ല രാസവ, അതിന്റെ കൂടെ കൊറച്ചു കുസൃതി ഉള്ള സ്വഭാവം കൂടെ ആണേൽ പിന്നെ നോക്കണ്ട ???

കുശുമ്പ്, ദേഷ്യം, പ്രതികാരം, ഇതൊക്കെ ആയിരുന്നു ആദ്യം ഞാൻ ഈ കഥ വായിച്ചു തുടങ്ങിയപ്പോൾ എനിക്ക് ശ്രീയിൽ നിന്നും കാണാൻ കഴിഞ്ഞത്, അതും എന്തോ മനസ്സിൽ കണ്ട്, നല്ല പ്രതികാര മൂഡിൽ, ശെരിക്കും ഞാൻ കരുതി ശ്രീയും കിച്ചുവും പിരിയും എന്നാണ്, അത്രക്ക് ഇന്റെൻസ് ആയിരുന്നു ശ്രീയുടെ പെരുമാറ്റം ?

ഇടക്ക് ഇടക്ക് സ്വന്തം ഭർത്താവിനെ പറ്റി ഉള്ള ഓർമ്മകൾ അല്ലെങ്കിൽ കാര്യങ്ങൾ ഓർക്കുന്നത് കണ്ടപ്പോ വീണ്ടും ഡൌട്ട്, പക്ഷെ അവളുടെ ചേച്ചിയോട് ഉള്ള ആ വർത്തമാനം കണ്ടപ്പോ വീണ്ടും ഡൌട്ട് ഇവിടെ എന്താ സംഭവിക്കുന്നെ എന്ന്.

എല്ലാം കഴിഞ്ഞ് കല്യാണപ്പെണ്ണിന്റെ അടുത്ത് ചെന്ന്, രാത്രി കിച്ചു വന്നപ്പോ ശ്രീ കാട്ടികൂട്ടിയത്, അതിനു മുൻപ് അപകടം പറ്റി എന്ന് കെട്ട് കാട്ടി കൂട്ടിയത് ഒക്കെ വെച്ച നോക്കിയപ്പോ ഞാൻ ആദ്യം കരുതിയ പോലത്തെ അത്രക്ക് വല്യ ഇഷ്യൂ അല്ലെന്നു മനസിലായി, അത് കഴിഞ്ഞ് അവനു താടി വാദിച്ചതിനുള്ള റീസൺ ഒരു പെണ്ണ് ആണെന്ന് അവള് ഊഹിച്ചപ്പോ ഞാൻ കരുതി ഏതേലും പെണ്ണ് കേസിന്റെ പേരിൽ ആകും ഉടക്കിയത് എന്ന്.

വീണ്ടും എന്നെ ഞെട്ടിച്ചത് അവൻ അവളെ ബലം ആയി ചുംബിച്ചപ്പോ ഒടുവിൽ എവിടെന്നോ സംഭരിച്ച ശക്തി കൊണ്ട് അത് ഇടക്ക് വെച്ച അവസാനിപ്പിച്ചു കിണ്ടി കൊണ്ട് എറിഞ്ഞപ്പോ വീണ്ടും ഡൌട്ട്, അങ്ങനെ ഡൗബ്റിന്റെ ഒരു പ്രളയം ആയിരുന്നു എനിക്ക്.

ഒടുവിൽ കിച്ചുവിനെ ആരോ വഴക്ക് പറഞ്ഞു എന്നാ പേരിൽ, സ്വന്തം ഭർത്താവിനെ ആരോ വഴക്ക് പറഞ്ഞു എന്നാ പേരിൽ ഒരു ഭാര്യ കരയണം കണ്ടപ്പോ എല്ലാം കത്തി, ഞാൻ കരുതി കിച്ചു അവളെ ഇച്ചിരി കൂടി ഇട്ടു കളിപ്പിക്കും എന്നാണ്, കാരണം അവനെ അവൾ കിണ്ടി കൊണ്ട് എറിഞ്ഞതിൽ ഒരുപാട് ദേഷ്യപ്പെട്ടത് അല്ലെ, അവിടെ കിച്ചുവിന്റെ പ്രതികരണം കണ്ടപ്പോ, എനിക്ക് മനസിലായി കാര്യം വല്യ സംഭവം ഒന്നും അല്ലെന്നു ?

ആ വഴക്കിന്റെ റീസൺ വായിച്ച എന്റെ അവസ്ഥ എന്റെ വില്ലി, ഞാൻ അത് എങ്ങനെയാ പറയണ്ടേ, ഞാൻ ഫോൺ മാറ്റി വെച്ച കൈ കൊണ്ട് കണ്ണും പൂട്ടി ഇരുന്നു ചിരിച്ചു പോയി, അതിനു റീസൺ വേറെ ഒന്നും അല്ല, ഐസ് ക്രീം മേടിച്ചു തന്നില്ല എന്ന് അവള് ഗൗരവത്തിൽ പറഞ്ഞ ആ രീതി, ഐസ് ക്രീം എന്നാ ആ റീസോണും ആ പറച്ചിലും കൂടി വായിച്ചപ്പോ ചിരിച്ചു ചത്തു മോനെ, എന്നെ കൊണ്ട് മേല ????

അത് ആ റീസൺ നീ എക്സ്പ്രസ്സ്‌ അല്ലെങ്കിൽ ഞങ്ങളോട് അവളെ കൊണ്ട് തന്നെ പറഞ്ഞു തന്ന ആ രീതി, ഹോ അത് പെർഫെക്ട് സാദനം ആയിരുന്നുട്ടോ, അതി മനോഹരം ആയിട്ട് ചിരിപ്പിച്ചു കൊല്ലണം രീതി എന്റെ മോനെ ???

ഇതൊക്കെ കഴിയുമ്പോ കഥ ഈ പിണക്കം കഴിയുമ്പോ തീരും എന്ന് കരുതിയ എനിക്ക് ഒരു ലോട്ടറി അല്ലെങ്കിൽ ഒരു സമ്മാനം എന്നാ രീതിയിൽ തന്ന ആ സംഗമനം അവര് തമ്മിൽ ശരീരം പങ്കു വെച്ച രീതി, അല്ലെങ്കിൽ അത് ഞങ്ങൾക്ക് പറഞ്ഞു തന്ന രീതി, അബ്സോല്യൂട്ട പെർഫെക്ഷൻ ആയിരുന്നു, മനുഷ്യന് മൂടും, സ്നേഹോം, പിന്നെ ആഗ്രഹവും തോന്നിപ്പിച്ച രീതിയിൽ ആയിരുന്നു അത് എഴുതിയേക്കണേ, ചുണ്ടിൽ നിന്ന് മാറിലേക്ക്, പിന്നെ യോനിയിലേക്ക് മാറിയ ആ ട്രാന്സിഷൻ അങ്ങ് ഒഴുകി പോയി, ലയിച്ചു വായിച്ചു പോയി, സൂതിങ് എന്നൊക്കെ പറയില്ലേ അതുപോലെ ???

ഒടുവിൽ അടുത്ത വഴക്കിനുള്ള വഴി ശ്രീ തന്നെ കുത്തി പൊക്കിയത്, ആ രീതി അതൊക്കെ അടിപൊളി ആയിരുന്നു, അവിടെ നോർമലി നോക്കുവാനിൽ അങ്ങനെ കൊണ്ടു വരാൻ ഒന്നും ഇല്ല, നേരെ അവര് കിടന്നു ഉറങ്ങി, അവിടെ കഥ അവസാനിപ്പിക്കാമായിരുന്നു, പകരം ആ സീൻസ് കാണിച്ചു എന്നിട്ട് അവരുടെ ആ കുട്ടിത്തം ഞങ്ങൾക്ക് കാണിച്ചു തന്നു, എന്നിട്ട് ഒടുവിൽ ശ്രീക്കുട്ടി പറയുന്ന ഡയലോഗ്, ഇതൊക്കെ പോരെ മനസ്സ് നിറയാൻ ??

ഇത്രയും ചെറിയ ഒരു കഥയിൽ ഇത്രക്ക് ഫീൽ നൽകാൻ കഴിഞു നിനക്ക്, അത് തന്നെ തെളിയിക്കുന്നു, ഒരുപാട് പാർട്സ് ഉള്ള ഒരു വല്യ കഥ ആയാലും, ഒരു ചെറുകഥ ആയാലും വില്ലി സിമ്പിൾ ആയിട്ട് ഹാൻഡീൽ ചെയ്യും എന്ന്, നിന്റെ ഇമോഷൻസ് മാനിപുലേറ്റ് ചെയ്യാൻ ഉള്ള കഴിവ് അപാരം ആണ്, അതും ഈ ചെറു കഥയിൽ ഒക്കെ ??

ദേവാനന്ദയിലൂടെ എന്റെ മനസ്സ് കീഴടക്കിയ വില്ലി ദാ ഇപ്പോ ശ്രീക്കുട്ടിയുടെ കുസൃതി കൊണ്ട് വീണ്ടും എന്നെ തോൽപിച്ചു, ഇനിയും ഒരുപാട് ഒരുപാട് കഥകൾ ആയി വന്നു ഞങ്ങളെ സന്തോഷിപ്പിക്കും എന്നാ പ്രതീക്ഷിക്കുന്നു, പ്രതീക്ഷ അല്ല, വരണം, ഇവിടെ ഒക്കെ തന്നെ കാണാം, കാണും ??

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

villi • 02-09-2020 11:46

കഥയേക്കാൾ വലിയ അഭിപ്രയം.. ആഹാ അന്തസ്സ്  .. ?????

നീ പൊളിയാണ് ബ്രോ.  ഏത് കഥയുടെ കമന്റ്‌ എടുത്തു നോക്കിയാലും നിന്നെ കാണാം...  നിന്റെ കണ്ണ് വെട്ടിച്ചു ഒരു കഥയും ഇവിടെ വരില്ലെന്ന പോലെ...  അസൂയ തോന്നുന്നു..  എങ്ങനെ സാധിക്കുന്നു....???

കഥ എഴുതുമ്പോൾ എല്ലാവർക്കും  ഇഷ്ടപ്പെടുമോ എന്നറിയാതെയാണ് ഞാൻ ഈ കഥ എഴുതിയത് തന്നെ..  ഓർക്കുമ്പോൾ ഇപ്പോൾ സന്തോഷം തോന്നുന്നു .. ഇത്ര വലിയ സ്നേഹം നിറഞ്ഞു കവിഞ്ഞ വാക്കുകൾക്ക് എന്ത് മറുപടി പറയണമെന്നു കൂടി അറിയില്ല.

സ്നേഹം മാത്രം ആണ് എല്ലാവരോടും... ???????

ഞാൻ എവിടെയും പോവില്ല...  ബ്രോയുടെ ആഗ്രഹം നിറവേറാൻ കാത്തിരിക്കുന്നുണ്ട്..  എത്ര നാൾ ആയാലും..  അതികം പോവണ്ടെന്നാണ് പ്രതിക്ഷ..  എങ്കിലും waiting ആണ്...  അതുവരെയും ചിലപ്പോൾ അതു കഴിഞ്ഞും ഇവിടെ തന്നെ കാണും നമ്മൾ.. 

സന്തോഷത്തോടെ ? അതിലേറെ സ്നേഹത്തോടെ..... ?

വില്ലി ??

Rahul23 • 02-09-2020 12:45

എനിക്ക് 23 വയസ്സേ ഒള്ളു ഒരു 6 വർഷം ഒക്കെ കാത്ത് ഇരിക്കേണ്ടി വരും എന്ന് തോന്നുന്നു, അതാണ് ഞാൻ പറഞ്ഞെ, ആഹ് അതിന്റെ ഇടക്ക് എന്ത് സംഭവിക്കും എന്ന് ഒന്നും പറയാൻ ഒക്കില്ലല്ലോ, അതുകൊണ്ട് കണ്ട് അറിയാം ?

പിന്നെ ലവ് സ്റ്റോറീസ് എന്നൊക്കെ പറഞ്ഞ എനിക്ക് ഇപ്പൊ വട്ട് ആണ്, പണ്ട് പ്രേമത്തെ പറ്റി കേക്കുമ്പോ താല്പര്യം ഇല്ലായിമയും, പുച്ഛവും ഒക്കെ ആയിരുന്നു, നമക്ക് ഒന്നും ഇത് നടക്കില്ല എന്ന് കരുതി, പക്ഷെ ഇവിടത്തെ കഥകൾ ഒക്കെ വായിച്ചു തുടങ്ങിയപ്പോ പ്രേമം എന്ന് പറഞ്ഞ കല്യാണം വരെ അല്ലെ അതിനും അപ്പുറം ജീവിതകാലം മുഴുവനും ഇതിനു സാദിക്കും എന്ന് മനസിലായി. അതൊക്കെ നിങ്ങൾ റൈറ്റേഴ്‌സ്ഇന്റെ ഒക്കെ കഴിവ് ആണ്, അതുകൊണ്ട് നിങ്ങക്ക് ഒക്കെ എന്തെങ്കിലും തിരിച്ചു തരണ്ടേ, അത്കൊണ്ട് എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ എല്ലാ കഥകളിലും കമന്റ്‌ ഇടുന്നെ ?❤️❤️?

Riya • 01-09-2020 21:40

ഹായ് ചേട്ടായി  കഥകൾ 2ഉം അടിപൊളി ആണ്  ദേവൂട്ടിയെ മറക്കില്ലൊരിക്കലും അത്രയും മനസ്സിൽ ഒരു ദൃശ്യം പോലെ കണ്ടടാ വായിച്ചു തീർത്തെ ഇനിയും നല്ല ഒരുപാട് കഥകൾ പ്രധീക്ഷിക്കുന്നു അപ്പൊ  ഓണആശംസകൾ നേരുന്നു

villi • 02-09-2020 11:36

Riya..
ഓണം എങ്ങനെ ഉണ്ടായിരുന്നു... ???

ദേവനന്ദയെ മറക്കാതെ ഓർത്തുവച്ചതിൽ സന്തോഷം. ഒരുപാട്.... ???

അഭി (Abhi) • 01-09-2020 21:35

Super bro ???
പൊളിച്ചു ??????

villi • 02-09-2020 11:35

Abhi ?????സന്തോഷം???

Niharika's love • 01-09-2020 20:18

ഇയാളെ സമ്മതിക്കണം... പ്രണയത്തെ എത്ര മനോഹരമായാണ് എഴുതിയിരിക്കുന്നത്..?

ശ്രീക്കുട്ടി ക്ക് മുന്നിൽ തെട്ടെല്ലാം തന്റെതെന്ന് സമ്മതിക്കുന്ന കിച്ചുവിനെ വായിക്കുമ്പോൾ കുറച്ച് മുമ്പ് പത്രത്തിൽ വന്ന ഒരു വാർത്തയാണ് ഓർമ വരുന്നത്..?
നോർത്തിന്ത്യ യിൽ എവിടെയോ ആണ്,
തന്റെ എല്ലാ ആഗ്രഹങ്ങളും തന്റെ ഭർത്താവ് സാധിച്ചു തരുന്നു എന്നും വഴക്കുണ്ടാക്കാൻ കാരണമൊന്നും ബാക്കി വെക്കുന്നില്ല എന്നും പറഞ്ഞ് ഭാര്യ വിവാഹ മോചനത്തിന് കേസ് കൊടുത്തിരിക്കുന്നു..? വേറെ പ്രശ്നം ഒന്നുമില്ല,
വഴക്കുണ്ടാക്കാതെ ലൈഫിന് ഒരു രസമില്ല എന്നതാണ് പെണ്ണിന്റെ കാരണം.?
ഏതായാലും വിവാഹ മോചനം അനുവദിക്കരുതെന്ന ഭർത്താവിന്റെ ആവശ്യം അംഗീകരിച്ച് കോടതിയും നാട്ടുകൂട്ടവും എല്ലാം വിധി പറഞ്ഞതോടെ വിവാഹ മോചനം നടന്നില്ല..?

വില്ലിയുടെ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു...
ഞങ്ങളെ വിട്ട് ഒരിക്കലും പോയേക്കല്ലെ.. pls?

villi • 02-09-2020 11:35

Niharika's love.... ???
ഏത് ബന്ധം ആയാലും ചെറിയ വഴക്കുകൾ പരസ്പരം ഇല്ലെങ്കിൽ പിന്നെ എന്താ രസം..  ആ പെണ്ണിന്റെ വാദവും ന്യായം അല്ലെ...  ????

ശ്രീക്കുട്ടിയേ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം.... അടുത്ത കഥയുമായി ഉടനെ എത്താം ബ്രോ.

Love u ???????

Athul • 01-09-2020 18:28

വില്ലിയെ ഓർക്കാൻ ദേവനന്ദ തന്നെ ധാരാളം,one of the best in my favourite stories.  വില്ലിയുടേതാണ് എന്ന് അറിഞ്ഞപ്പോൾ വളരെപ്രതീക്ഷയോടെതന്നെയാണ് വായിച്ചത്. അതിമനോഹരം. വളരെ ചെറിയ ഒരു കുഞ്ഞു തൂലികയിൽ എത്ര മനോഹരമായി പ്രണയം വര്ണിച്ചിരിക്കുന്നു. ശ്രീക്കുട്ടിയുടെ കുറുമ്പും പിണക്കവും കുശുമ്പും എല്ലാം വളരെ ഇഷ്ടായി.
ഇനിയും കിടിലൻ കഥകളുമായി വരണം.. ദേവാനന്ദയെ പോലെ അത്യാവശ്യം വലിയ കഥകൾ എഴുതിക്കൂടെ, പെട്ടന്ന് തീരുമ്പോൾ സങ്കടം വരുന്നു.
സ്നേഹത്തോടെ

villi • 01-09-2020 20:08

ദേവനന്ദ എന്നും എന്റെയും പ്രിയപ്പെട്ട ഒന്നാണ് ബ്രോ..  ആദ്യമായി ഞാൻ എഴുതിയ കഥ.. ശ്രീകുട്ടിയെയും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.. 
തുടർകഥ ഇനിയും വരും ബ്രോ. 
കാത്തിരിക്കും എങ്കിൽ.......

നന്ദി... സ്നേഹത്തോടെ.
വില്ലി ????????

Niharika's love • 01-09-2020 20:19

Haa ക്കാതിരിക്കാതെ പിന്നെ... ഇങ്ങു വാ മുത്തേ... ?
Love you dear.. ?

Ny • 01-09-2020 18:20

വില്ലിയും ദേവനന്ദയും മറക്കാൻ കഴിയാത്ത വിധം മനസ്സിൽ കേറിയത് കൊണ്ട് കാത്തിരിക്കുന്നുണ്ടായിരുന്നു വില്ലിയുടെ കഥകൾക്ക്. അപ്പൊ ഓണസമ്മാനമായി ഒരു കിടിലൻ കഥ തന്നതിന് ഒരുപാട് നന്ദി.
ശ്രീക്കുട്ടിയെ ഒരുപാട് ഇഷ്ടായി???.
വളരെ ചെറിയ അതിമനോഹരമായ പ്രണയ കഥകൾ എഴുതുന്നതിൽ vampire എന്ന author എന്നും എന്റെ favourite ആണ് ഇപ്പൊ വില്ലിയും. ഒരുപാട് സ്നേഹത്തോടെ ??????

villi • 01-09-2020 20:04

Ny

ചെറുകഥകൾ വെറും പരീക്ഷണം ആയിരുന്നു ബ്രോ.   ഇത്തരം കഥകൾ എങ്ങനെ ഉണ്ടാകും എന്നറിയാൻ..  നല്ല അഭിപ്രായത്തിനു നന്ദി..
Vampire ബ്രോ ആ സ്ഥാനത്തു തന്നെ നിൽക്കട്ടെ .... 
നമുക്ക് ഈ സ്നേഹം മാത്രം മതി   

????

പാഞ്ചോ • 01-09-2020 17:29

Dear villi bro,

സത്യം പറഞ്ഞാൽ വില്ലി എന്നുള്ള പേര് കണ്ടപ്പോൾ തന്നെ ഒരുപാട് സന്തോഷം ആയി..ഗ്യാരന്റി ഉറപ്പായിരുന്നു..സമാധാനം ആയിട്ട് വായിക്കാൻ ഇന്നത്തേക്ക് വെച്ചു..വായിച്ചു..ഗംഭീരം..ശ്രീക്കുട്ടിയുടെ ക്യാരക്ടർ ഒത്തിരി ഇഷ്ടമായി...ഒരു ചെറുകഥ ആണെന്നോർത്തപ്പോൾ വിഷമമായി..

വില്ലി ബ്രോ..അടുത്ത തുടർ കഥയുമായി ഉടനെ വരണം..അപേക്ഷയാണ്...

villi • 01-09-2020 20:02

പാഞ്ചോ....
ബ്രോ...  തുടർകഥകൾ അധികം വരുന്നത് കൊണ്ടാണ് ചെറു കഥ പരീക്ഷിച്ചത്..  അതുപോലെ തന്നെ ശ്രീക്കുട്ടി എത്രത്തോളം നിങ്ങൾക് ഇഷ്ടപെടും എന്ന് കൂടി അറിയാതെ ആണ് ഞാൻ ഈ ഭാഗം എഴുതിയത് തന്നെ .  പക്ഷെ സന്തോഷം തോന്നി..  ഈ നല്ല അഭിപ്രായങ്ങൾ കാണുമ്പോൾ...

ശ്രീക്കുട്ടി ചെറുകഥ അല്ല ബ്രോ.... അവളിനിയും വരും..  അതുപോലെ തുടർകഥയും......
ദൈവം അനുഗ്രഹിച്ചാൽ ഉടനെ...

നന്ദി...

വില്ലി. ??

അനൂപ് • 01-09-2020 20:33

കാത്തിരിക്കുന്നു പുതിയ കഥകൾക്കായി
   സ്നേഹം മാത്രം ♥️

Anjali • 01-09-2020 17:17

ദേവനന്ദ തീർന്നപ്പോൾ ആകെ മൊത്തം ഒരു ശൂന്യത ആയിരുന്നു...കാത്തിരിക്കാൻ ഒന്നും ഇല്ലാത്തത് പോലെ...ആകെ മൊത്തം മടുപ്പ് ആയിരുന്നു..

നന്ദിയുണ്ട് ...പ്രതീക്ഷയും ആയി വീണ്ടും വന്നതിനു.

❤️❤️❤️❤️❤️❤️

villi • 01-09-2020 19:56

അഞ്ജലി .  വെറുതെ പറയല്ലേ..  ആ ശൂന്യത ഒന്നും ഒരു ശ്യൂന്യതയേ അല്ല..  നല്ല കഥകൾ ഇനിയും വരുന്നുണ്ട്...  എല്ലാവരുടെയും കഥകൾ ഒന്നിനൊന്നു മെച്ചം അല്ലെ..  എങ്കിലും ദേവനന്ദയെ ഇന്നും മറക്കാതെ ഓർത്തുവക്കുന്നത് സന്തോഷം തരുന്നു..  നന്ദി ഒരുപാട് നന്ദി

Faiz • 01-09-2020 16:45

???

Oru rakshayumillaaa

Enay feelings ann broo

Adpwoliii

Kichuu srikuutti

Kathayilude jeevikuka ayirunuu

villi • 01-09-2020 19:54

Thanx ബ്രോ....  നല്ല കഥകൾക്കിടയിൽ നിന്നും ഈ കഥയും ഇഷ്ടപെട്ടെന്നറിഞ്ഞതിൽ...  സന്തോഷം മാത്രം. അതിലേറെ സ്നേഹവും. ?????

ABHINAV • 01-09-2020 16:09

എഴുതിയ ആളുടെ പേരിന്റെ അവിടെ വില്ലി എന്ന് കണ്ടപ്പോ ഉണ്ടായ സന്തോഷം അത് പറഞ്ഞു അറിയിക്കാൻ കഴിയാത്തതാണ്.വില്ലിയുടെ ദേവനന്ദ കാരണം ആണ് ഞാൻ ഈ സൈറ്റിൽ വന്നത് തന്നെ, എന്റെ ഒരു ഏട്ടൻ ആണ് ദേവനന്ദയെയും ഈ സൈറ്റിനെയും കുറിച്ച് പറയുന്നത്, അന്ന് മുതൽ ഞാൻ ഇവിടെത്തെ സ്ഥിരം വായനക്കാരൻ ആണ്.എന്നെ ഇവിടെ എത്തിച്ച വില്ലി ചേട്ടന് ഒരുപാട് നന്ദി.

എന്റെ ശ്രീക്കുട്ടി, ഒരു രക്ഷയുമില്ല, എന്താ പറയാ വായിച്ചു കഴിഞ്ഞപ്പോ വല്ലാത്തൊരു ഫീൽ ആയിരിന്നു.അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും, ശ്രീക്കുട്ടിയുടെ വാശികളും ഒക്കെ ശെരിക്കും ആസ്വദിച്ചു.എല്ലാം കൊണ്ട് ഒരു ഫീൽ ഗുഡ്, ലവ് സ്റ്റോറി. ശ്രീകുട്ടിയെ വളരെ അധികം ഇഷ്ടപ്പെട്ടു

ഇത് പോലെ ഉള്ള കഥകൾ ആയി ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു.

With love❤
ABHINAV

ABHINAV • 01-09-2020 16:12

എന്റെ ശ്രീക്കുട്ടി അല്ല സ്വന്തം ശ്രീക്കുട്ടി, സോറി. ഇന്നലെ രാത്രി വായിച്ചതാ കമന്റ്‌ ഇടാൻ പറ്റിയില്ല, ഇന്ന് ഇവിടെ കമന്റ്‌ ഇടാൻ വേണ്ടി മാത്രം വന്നതാണ്, അതുകൊണ്ട് ചെറുതായി ഒന്ന് പേര് മാറി, സോറി ചേട്ടായി ???

villi • 01-09-2020 19:52

ബ്രോ.... ദേവനന്ദയെയും എന്നെയും ഇനിയും മറന്നിട്ടില്ല എന്നറിഞ്ഞതിൽ തന്നെ വളരെ സന്തോഷം.. അതുപോലെ തന്നെ ശ്രീ കുട്ടിയേയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും സന്തോഷം. !

സ്നേഹം ഒരുപാട് സ്നേഹം. !

Ajay • 01-09-2020 14:38

Villi ബ്രോ

ഞാൻ എന്താണ് പറയുക ഒരുമികച്ച ഫീൽ ഗുഡ് സ്റ്റോറി തന്നെ ആണ് ഇത്
ശ്രീക്കുട്ടിയെയും കിച്ചുവേട്ടനെയും ഒരുപാട് ഇഷ്ടായി
അവരുടെ ദേഷ്യവും വയ്ക്കും പരിഭവവും എല്ലാം നന്നായി ഫീൽ ചെയ്യാൻ സാധിച്ചു
ചിന്നുവും, കുഞ്ഞേച്ചിയും, അമ്മയും, വല്യമ്മയും അങ്ങനെ എല്ല കഥാപാത്രങ്ങളും മനസ്സ് കീഴടക്കി
കൂട്ടത്തിൽ just പരാമർശിച്ച കിച്ചുവിന്റെ ആ സുഹൃത്തും അവന്റെ പ്രണയവും ?

ഇനിയും താങ്കളിൽ നിന്ന് ഇതുപോലെ ഉള്ള മികച്ച കഥകൾ ഞങ്ങൾ ആഗ്രഹിക്കുന്നു

താങ്കൾക് അത് സാധിക്കും

സ്നേഹത്തോടെ

By
അജയ്

villi • 01-09-2020 15:55

അജയ്. Bro..
ഒരുപാട് സന്തോഷം തോന്നുന്നു.  കഥയേക്കാൾ മികച്ച ഈ അഭിപ്രായത്തിന്....... 
ഇഷ്ടെപ്പട്ടെന്നറിഞ്ഞതിൽ തന്നെ ഞാൻ സന്തുഷ്ടൻ ആണ്...

ഇനിയും വരും bro..  ഉടനെ തന്നെ.

Ajay • 01-09-2020 17:11

സ്നേഹം ???

Ab! • 01-09-2020 14:25

Villy is back ???

villi • 01-09-2020 15:50

????പിന്നല്ല...  !

ഒരുപാട് സന്തോഷം... അതിലേറെ സ്നേഹം......
, ????

Haridas • 01-09-2020 12:41

Dear Brother, വളരെ നന്നായിട്ടുണ്ട്. നല്ലൊരു അടിപൊളി ലവ് സ്റ്റോറി. പാവം കിച്ചു. ശ്രീക്കുട്ടി കുറുമ്പിയാണ്. ഹൃദയം നിറയെ കിച്ചുവിനോടുള്ള സ്നേഹം നിറഞ്ഞു തുളുമ്പുന്ന കുറുമ്പി. ശ്രീക്കുട്ടിയെ ഒരുപാട് ഒരുപാട് ഇഷ്ടമായി. Waiting for your next story.
Regards.

villi • 01-09-2020 15:49

??bro??

ശ്രീകുട്ടിയെയും ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം ഉണ്ട്..  നിറഞ്ഞ സന്തോഷം.. 

???