Chapter Title : സ്വപ്ന എന്റെ ഭാര്യ 2 [Rahul karayil]
മതിയല്ലോ"
" അതേ കിടന്നു തരുന്നത് അത്ര സുഖമുള്ള പണിയൊന്നുമില്ല. അതിനും കഷ്ടപ്പാട് ഉണ്ട് മാഷെ, എൻ്റെ പൊന്നുമോൻ ഇത്രേം പണി എടുക്കുന്നത് കാണാൻ എനിക് വയ്യാ അതോണ്ട് ഇന്ന് വേണ്ടാട്ടോ, വേഗം കിടന്നോ "
" അയ്യോ അങ്ങനെ പറഞ്ഞാൽ നടക്കൂല എനിക് കളിക്കാണ്ട് കിടന്നാൽ ഉറക്കം വരില്ലഎന്ന് നിനക്ക് അറിയില്ലേ മുത്തെ "
"ഹഹഹ അങ്ങനെ ആണ് മോനെ എന്നോട് കളിച്ചാൽ, കളിക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും പവർ എൻ്റെ കയ്യിലാട കുട്ടാ "
" പവർ എൻ്റെ കയ്യിലല്ലേടി?"
" എന്നാ ആ പവറും തൂക്കി ഇട്ടു റോഡിലേക്ക് വിട്ടോ ആരെയെങ്കിലും കിട്ടുമെങ്കിൽ കളിച്ചോ"
" അതോണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല"
" മം എന്തേ?"
"ഞാൻ ഇതും തൂക്കി ഇട്ട് പുറത്ത് പോയാൽ അടിയായിരിക്കും കിട്ടുക"
"ഹഹഹ അപ്പോ അറിയാം, പക്ഷേ ഞാൻ ആണ് പോകുന്നതെങ്കിൽ ?"
" അപ്പോ തന്നെ ആരെങ്കിലും പൊക്കി കൊണ്ടോകുലെ"
" അതാണ് മോനെ പവർ എന്ന്, ഇനി പറ ആർക്കാണ് പവർ ?"
" അത് പിന്നെ നിങ്ങടെ പുറകെ മണപ്പിച്ചു നടക്കാൻ ആളുള്ളൊണ്ടല്ലെ?" " ഞാൻ ആരോടും എൻ്റെ പിറകെ മണപ്പിച്ചു നടക്കാൻ പറഞ്ഞില്ലല്ലോ?" " ആ ഇനി പറഞ്ഞ് ആളെ കൂട്ടാനുള്ള വല്ല പ്ലാനും ഉണ്ടോ?"
" നോക്കട്ടെ, നിങ്ങള് പറഞ്ഞ് പറഞ്ഞ് എനിക് ചെറിയൊരു തോന്നൽ ഇല്ലാതില്ല" " എൻ്റെ ദൈവമേ..!! അപ്പോ സംഗതി നടക്കും അല്ലെ"
" നാണമില്ലല്ലോ മനുഷ്യ.. സ്വന്തം ഭാര്യേനെയാണ് വേറെ ഒരാളേക്കൊണ്ട് ചെയ്യിപ്പിക്കണം എന്ന്
💬 Comments
View all comments