0%

Chapter Title : സ്വപ്ന സാഫാല്യം [രഞ്ജു]

Author : Kambikathakal Read All Parts 256

:പോട്ടെടാ.. നമുക്ക് വേറെ ഗ്രൗണ്ട് നോക്കാം

ജുനൈദ് -ഇനി എന്തേലും സഹായത്തിനു കുഞ്ഞ വിളിക്കട്ടെ ഞാൻ പോകില്ല.

പെട്ടെന്നാണ് ഷിയാസിക്ക (ഷീബയുടെ കെട്ടിയോൻ) വിളിക്കുന്നത്. പുള്ളിക്ക് 50 വയസ്സ് പ്രായം കാണും നാട്ടിൽ ബിസിനസുമായി നടക്കുന്നു. ഞങ്ങളുടെ അടുത്തേക്ക് വന്നു

ഷിയാസ് - എന്ത് പറ്റിടാ വിഷമിച്ചിരിക്കുന്നത്

ജുനൈദ് -കുഞ്ഞ കളിക്കാൻ സമ്മതിച്ചില്ല

ഷിയാസ് - അതാണോ. അവളുടെ സ്വഭാവം നിനക്കറിയാല്ലോ എന്നിട്ടാണോ ഇവിടെ കളിക്കാൻ വന്നത്. ടാ ജുനൈദേ നാളെ എന്താണ് പരുപാടി.

അവൻ ദേഷ്യത്തിൽ

ജുനൈദ് -ക്ലാസ്സുണ്ട്

ഷിയാസ് -അയ്യോ...

ജുനൈദ് -എന്താ കൊച്ചാ

ഷിയാസ് -നാളെ എറണാകുളം വരെ പോണം എനിക്ക് ഡോക്ടറെ കാണാൻ.

ഇന്ന്‌ നടന്ന സംഭവത്തിന്റെ ദേഷ്യത്തിൽ

ജുനൈദ് -കൊച്ച എനിക്ക് പറ്റില്ല.. വേറെ ആരേലും നോക്ക്

ഷിയാസ് -മോനെ രാജേഷേ നീ ഫ്രീ ആണോ. (മനസ്സില്ലാ മനസ്സോടെ )

ഞാൻ :ഫ്രീ ആണ്

ഷിയാസ് -മോനെ രാവിലെ ഒരു 5 മണിക്കിവിടുന്നിറങ്ങണം

ഞാൻ -ഓക്കേ

(അങ്ങനെ ആ ദിവസം കടന്നു പോയി കൃത്യം 5 മണിക്ക് തന്നെ ഞാൻ ഷീബ ഇത്തയുടെ വീട്ടിലേക്കു പോയി. കോളിങ്ങ് ബെൽ അടിച്ചു ഷിയാസിക്ക വാതിൽ തുറന്നു )

ഷിയാസ് -മോൻ വന്നോ.. ടീ ഷീബേ പെട്ടെന്ന് ഒരുങ്ങു രാജേഷ് വന്നു. അവൾ കുളിക്കാൻ കേറിയതേ ഉള്ളു സമയത്തെ ഒരുങ്ങു

പെട്ടെന്ന് ടോയ്‌ലെറ്റിൽ നിന്നു

ഷീബ :ആ ഇക്കാ...

ഷിയാസ് ഇക്കാ ഒരുങ്ങാനായി റൂമിലേക്ക് പോയി പെട്ടെന്ന് ബാത്‌റൂമിൽ നിന്നു ഷീബ ഇത്ത നനഞ്ഞ കോഴിയെപ്പോലെ ഇറങ്ങി വന്നു. മാക്സിയാണ് വേഷം മുലയുടെ

💬 Comments

View all comments