← Back to സ്വപ്ന സുന്ദരി സഫീന 2 [ജിന്ന്]

Comments

സ്വപ്ന സുന്ദരി സഫീന 2 [ജിന്ന്] · approved reader discussion

പങ്കാളി • 15-09-2018 17:10

ജിന്ന് കഥ എഴുതിയോ ????.... ഇതെന്ന???? ഞാൻ അറിഞ്ഞില്ലല്ലോ??? ഒളിച്ചു വെച്ചേക്കുവായിരുന്നു ല്ലേ??? ഇപ്പോൾ കമന്റ് സെക്ഷനിൽ കണ്ടു!????....

അഭിപ്രായം വായിച്ചിട്ട് അറിയിക്കാം ????❤❤❤❤????

ജിന്ന് • 17-10-2018 13:01

ഒന്ന് പരീക്ഷിച്ചു നോക്കിയതാ പങ്കാളി, ആദ്യ പരീക്ഷണം വിജയം അയത് കൊണ്ട് നമ്മൾ ഇനിയും പരീക്ഷിക്കും????

ഫഹദ് സലാം • 17-10-2018 13:45

എവിടെ ചെങ്ങായി ഇജ്ജ്

ജിന്ന് • 29-08-2018 15:52

Hai

ഫഹദ് സലാം • 29-08-2018 16:24

Hi

Sasi • 29-08-2018 15:51

Nannaayittund

Sasi • 29-08-2018 15:49

Nannaayittund

ജിന്ന് • 15-09-2018 16:47

Thanks

smitha • 14-07-2018 22:10

എന്‍റെ ഒരു യാത്രയുടെ സമയത്താണ് ജിന്ന്‍ സ്വപ്നസുന്ദരി എഴുതുന്നത്.വായിച്ചു കഴിഞ്ഞ് അധികം വൈകാതെ അതിനു അഭിപ്രായമിടുന്ന ശീലമാണ് എന്‍റെ. സ്വപ്നസുന്ദരിയുടെ രണ്ടാം ഭാഗത്തിനും മൂന്നാം ഭാഗത്തിനും വില്ലന്‍/ വില്ലത്തിയായി വന്നത് യാത്രയാണ്...

എനിക്ക് മനസ്സിലാകാത്തത് ജിന്നേ, ഇതുപോലെ ഒക്കെ എഴുതാന്‍ കഴിയുന്ന താങ്കള്‍ ഇത്ര ദീര്‍ഘമായ മൌനം ഇതുവരെ പലിച്ചതെന്തിനാണ് എന്നാണ്. ഈ ഭാഷയുള്ള, ശൈലിയുള്ള പാശ്ചാത്തലങ്ങള്‍ സൃഷ്ട്ടിക്കാനറിയാവുന്ന ഒരാള്‍ ചെയ്യാവുന്ന തെറ്റല്ല ഇത്.

അതുകൊണ്ട് സമയമായി.

പുതിയ പ്രവേശനത്തിന്.

പുതിയ സുന്ദരനെയുംകൊണ്ട്.

പുതിയ സുന്ദരിയെയും കൊണ്ട്.

കാത്തിരിക്കുന്നു.

ജിന്ന് • 16-07-2018 13:12

ഞാൻ വരും സ്മിത കൊച്ചെ..
പുതിയ കഥയുമായി വൈകാതെ ഞാൻ എത്തും..

ദിവ്യ • 08-05-2018 22:49

ഒരു കുഞ്ഞ് മിസ്ഡ്കോൾ- ആ പ്രയോഗത്തോടൊരു ഇഷ്ടം തോന്നുന്നു പിന്നെ കണ്ണെഴുതിയ സഫീനയോടും.! ഹാറ്റ്സ് ഓഫ് ജിന്ന് കഥ നന്നായി പോകുന്നു

ജിന്ന് ?☠ • 09-05-2018 15:00

താങ്ക്സ് ദിവ്യ..
നല്ല അഭിപ്രായം പറഞ്ഞതിന്.
അടുത്ത ഭാഗം ഉടൻ വരും

ഡ്രാക്കുള • 07-05-2018 20:04

ബ്രോ ഒരു രക്ഷയുമില്ല. എന്താ ഒരു ഫീൽ. അടുത്ത ഭാഗം പെട്ടന്നുണ്ടാകുമോ ബ്രോ

ജിന്ന് ?☠ • 08-05-2018 09:43

നന്ദി ഡ്രാക്കുള ബ്രോ..
അടുത്ത ഭാഗം 2 ദിവസത്തിനുള്ളിൽ വരും

Akh • 06-05-2018 19:38

ജിന്ന്  ബ്രോ  ഒന്നും  പറയാൻ  ഇല്ല  കിടു  ആയിട്ടുണ്ട്. നൈസ്  ഫീലിംഗ് . കാറിൽ  ഉള്ള  കളി  ഇഷ്ടായി.  ചാറ്റിങ് സെക്ഷൻ  നല്ല  രസം  ഉണ്ടായിരുന്നു. അടിപൊളി  സ്റ്റോറി .
എത്രയും  വേഗം  സൺ‌ഡേ  ആകുവാൻ  കാത്തിരിക്കുന്നു.

ജിന്ന് ?☠ • 07-05-2018 09:51

Akh ബ്രോ..
അഭിപ്രായത്തിനു നന്ദി..
അടുത്ത ഭാഗം എഴുതി തുടങ്ങി

ചാര്‍ളി • 06-05-2018 12:12

ഈ ഭാഗവും കൂടി ചേർത്തങ് വായിച്ചു...

പൊളിച്ചു മുത്തേ ഇജ്ജ്...

നല്ല വെയ്റ്റിംഗ് പാർട്ട് ആക്കി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി .....

ജിന്ന് ?☠ • 06-05-2018 14:15

നന്ദി ചാർളി ബ്രോ...
അടുത്ത ഭാഗം കഴിയുന്നതും വേഗം എത്തിക്കാം..
ചെറിയൊരു യാത്രയിൽ ആണ്..
അത് കഴിഞ്ഞ് വന്നാൽ എഴുതാം..
വൈകില്ല

BenzY • 06-05-2018 10:37

Adipoli aYittundu Nalla avathranam adipoli ... Waiting

ജിന്ന് ?☠ • 06-05-2018 14:15

നന്ദി ബെൻസി..
അഭിപ്രായത്തിനു നന്ദി.

asuran • 06-05-2018 09:13

ഇൗ ഭാഗവും പൊളിച്ചു. വെള്ളിയാഴ്ച ഒന്ന് വേഗം ആകട്ടെ. കാത്തിരിക്കുന്നു.

ജിന്ന് ?☠ • 06-05-2018 11:24

വെള്ളിയാഴ്ച അല്ല ബ്രോ..
ഞായറാഴ്ച..
അതിവിടെ ആയല്ലോ..
അഭിപ്രായത്തിനു നന്ദി

asuran • 06-05-2018 17:48

ശരി ആണ് ഞാൻ വായിച്ചപ്പോൾ കമന്റ് ഇടാറില്ല. അത് കഴിഞ്ഞ് ഫ്രീ ടൈം കിട്ടുമ്പോൾ ആണ് കമന്റ് ഇടാർ. അത് കൊണ്ട് മാറി പോയത് ആണ്. സൺഡേ വേഗം വരട്ടെ.

jo • 05-05-2018 21:16

കൂടുതൽ ഒന്നും പറയാനില്ല... കിടുവേ....

ജിന്ന് ?☠ • 05-05-2018 23:45

Jo അണ്ണാ താങ്ക്സ്..
എന്തിനാ കൂടുതൽ?
ഇത് തന്നെ ധാരാളം

Vijayakumar • 05-05-2018 17:17

Ente ponna thakarthu .. vedikettu avatharanam ..sample vedikettu enganayangil orginal vedikettu anthayirikkum ...athu kandittu vanam enikkum oru kathina pottikkan ..adutha bhagathinayee kathirikkunnu jinn

DR.പൈലി xVx • 05-05-2018 18:18

എന്റെ വിജയണ്ണാ ജിന്ന് വര്‍ഷങ്ങളുടെ കമ്പി പാരമ്പര്യം ഉള്ള കമ്പികുട്ടന്‍ തറവാട്ടിലെ അംഗം ആണ് നിങ്ങളെ പോലെ തന്നെ .......നിങ്ങളും ഒന്ന്‍ ശ്രമിച്ചു നോക്കികൂടെ ഇത്രയും കാലത്തെ വായനാനുഭവം ഒരു വലിയ നോവല്‍ ആയി പുനസൃഷ്ടി നടത്തുവാന്‍ ...നമ്മ ജിന്ന് ചെയ്തപോലെ നിങ്ങക്കും പറ്റും ശ്രമി ...

ജിന്ന് ?☠ • 05-05-2018 19:43

പൊക്കല്ലേ പൈലി അണ്ണാ...
വീണു പോകും..
നമ്മൾ തുടക്കക്കാരൻ മാത്രമാണ്..

ജിന്ന് ?☠ • 05-05-2018 19:44

നന്ദി വിജയകുമാർ..
കഥ വായിച്ചു നല്ല അഭിപ്രായം പറഞ്ഞതിന്.

achu raj • 05-05-2018 16:02

ജിന്നെ... അടിപൊളി.... നല്ല അവതരണം.... അടുത്ത ഭാഗത്തിനായി അക്ഷമനായി കാത്തിരിക്കുന്നു

ജിന്ന് ?☠ • 05-05-2018 17:19

ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും...ഹ ഹാ...
അഭിപ്രായത്തിനു നന്ദി അചു രാജ് ബ്രോ..

ജിന്ന് ?☠ • 05-05-2018 11:46

താങ്ക്സ് രാജാ സർ..
ഇതേ ഇടവേളയിൽ അടുത്ത ഭാഗം എത്തിക്കാം.

JAYESH P C • 05-05-2018 11:45

അടിപൊളിയായിട്ടുണ്ട്

ജിന്ന് ?☠ • 05-05-2018 13:54

ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു..
അഭിപ്രായത്തിന് നന്ദി ജയേഷ്.

sam • 05-05-2018 10:57

Bro...nthanariyilla eppo Varuna storikalonum thanne vaayikan kazhiyunilla..Malayalam language alla varune...nthanenoru pidiyum kuttanalle

ജിന്ന് ?☠ • 05-05-2018 11:45

Site updation കൊണ്ടാണ് ബ്രോ..
കഥ വായിക്കാനുള്ള മാർഗങ്ങൾ കുട്ടൻ കഥകളുടെ കൂടെ പബ്ലിഷ് ചെയ്തിട്ടുണ്ട്..
അത് വായിച്ച് നോക്കി അതിൽ പറയുന്ന പോലെ ചെയ്യു.
അപ്പൊൾ വായിക്കാൻ പറ്റും.
എന്നിട്ട് അഭിപ്രായം പറയൂ..

ആത്മാവ് • 05-05-2018 10:32

dear ജിന്നേ ...കൊള്ളാം വളരെ ഇഷ്ട്ടപ്പെട്ടു... by ആത്മാവ് ??

ജിന്ന് ?☠ • 05-05-2018 11:41

കുറെ കാലമായി ബ്രോയെ കണ്ടിട്ട്..
സുഖമാണോ??
കഥ വായിച്ചതിനും അഭിപ്രായത്തിനും നന്ദി

ഇമ....... • 05-05-2018 10:11

ജിന്ന് .....എഴുത്ത് super ആണെന്ന് ഒരു വട്ടം പറഞ്ഞാൽ മതി ആകില്ല. Really amazing writing.

ജിന്ന് ?☠ • 05-05-2018 11:40

ഡിയർ ഇമ..
പറഞ്ഞ വാക്കുകൾ ഹൃദയത്തില് സൂക്ഷിക്കുന്നു..
വായിച്ചതിനും അഭിപ്രായത്തിനും നന്ദി

rashid • 05-05-2018 09:57

അടിപൊളി ആയിട്ടുണ്ട്, നിങ്ങൾ ഒരു കമ്പി ജിന്ന് തന്നെയാണ്, സഫുവിന്റെ ആഗ്രഹ പൂർത്തീകരണത്തിന് കാത്തിരിക്കുന്നു.

ജിന്ന് ?☠ • 05-05-2018 11:39

പേര് കമ്പി ജിന്ന് എന്നാക്കിയാലോ?? ഹ ഹാ..
അടുത്ത ഭാഗത്തിൽ നമുക്ക് പ്രതീക്ഷിക്കാം ബ്രോ..
അഭിപ്രായത്തിനു നന്ദി

T A r s O N Shafi • 05-05-2018 09:21

കഥ നന്നായിട്ടുണ്ട് ബ്രോ, ഇന്നേക്ക് രണ്ടാം നാൾ വരുമോ അടുത്ത ഭാഗം, പെട്ടന്നു ആയിക്കോട്ടെ,കാത്തിരിക്കുന്നു, നിങ്ങൾ എത്രയും കാലം എവിടെ ആയിരുന്നു മാഷെ, സംഭവം സെറ്റ് ആണ്,നെക്സ്റ്റ് പാർട്ടിനു വിജയാശംസകൾ,,,

ജിന്ന് ?☠ • 05-05-2018 11:36

ഷാഫി ബ്രോ..
അഭിപ്രായത്തിനു നന്ദി..
അടുത്ത ഭാഗം  ഇതേ ഇടവേളകളിൽ എത്തിക്കാം..

പാപ്പൻ • 05-05-2018 08:43

Lalettan പറഞ്ഞ പോലെ.... Best kanna best.......ne valla കാമലോകത്തെ ജിന്ന് ആണോടാ ഉവ്വേ........ ഹോ അപാര foreplay......

ജിന്ന് ?☠ • 05-05-2018 10:10

ഫോർ പ്ലേ അല്ലേ പാപ്പൻ ചേട്ടാ സെക്സിന്റെ വിജയം..
അഭിപ്രായത്തിനു നന്ദി

shen • 05-05-2018 00:39

kalakki mone kalakki .. hoo enthoru feel aan macha ..

ജിന്ന് ?☠ • 05-05-2018 08:11

ഡിയർ shen..
താങ്കളുടെ അഭിപ്രായം നെഞ്ചോടു ചേർക്കുന്നു..
നന്നായി എന്ന അഭിപ്രായത്തിനു നന്ദി..

പ്രിയതമൻ • 04-05-2018 22:48

പൊളിച്ചു മുത്തേ പൊളിച്ചു... താൻ എന്തെ... ഇത്രെയും നാൾ എഴുതിയില്ല....? ഇനിയും ഇനിയും നിങ്ങളുടെ ഇടിവെട്ട് അവതരണങ്ങൾ വരട്ടെ എന്ന് ആഗ്രഹിക്കുന്നു. നന്ദി സുഹൃത്തേ.

ജിന്ന് ?☠ • 04-05-2018 23:11

അഭിപ്രായത്തിനു നന്ദി പ്രിയതമൻ ബ്രോ..
നിങ്ങളെ പോലുള്ളവരുടെ ഇൗ സപ്പോർട്ട് ആണ് നമ്മുടെ വിജയം.
തുടർന്നും പ്രതീക്ഷിക്കുന്നു

ഋഷി • 04-05-2018 22:36

ഈ ഭാഗവും കലക്കി.... എന്താവും എന്നൊരാകാംക്ഷ.

ജിന്ന് ?☠ • 04-05-2018 23:09

ഋഷി ബ്രോ..
അ ഒരു ആകാംക്ഷ അല്ലേ ത്രില്ല്..
കഥ ഇഷ്ടമായെന്നു പറഞ്ഞതിന് നന്ദി

മണവാളൻ • 04-05-2018 21:33

പ്രിയപ്പെട്ട ജിന്ന് ബ്രോ നിങ്ങൾക്കു ള്ളിൽ ഒരു കലാകാരന് ഉണ്ട് ...
നല്ല കഥ, തുടരുക ഒരുപാട് വൈറ്റ് ചെയ്യിക്കുന്നത് ..

ജിന്ന് ?☠ • 04-05-2018 23:06

എന്നിലെ ഉറങ്ങി കിടന്ന കലാകാരനെ നിങ്ങളെല്ലാം ചേർന്ന് ഉണർത്തി..ഹ ഹ ഹാ....
അഭിപ്രായത്തിനു നന്ദി മണവാളൻ ബ്രോ...
അടുത്ത ഭാഗം വേഗത്തിൽ എത്തിക്കാം.

അഞ്ജാതവേലായുധൻ • 04-05-2018 21:21

ജിന്ന് ബ്രോ കഥ ഒരു അഡാറ് ഐറ്റം ആണല്ലോ.തിരക്കില്ലെങ്കിൽ അടുത്ത ഭാഗം പെട്ടെന്ന് ഇടണേ

ജിന്ന് ?☠ • 04-05-2018 23:04

വേലായുധൻ ബ്രോ..
കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..
അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ എത്തിക്കാം.
നമുക്ക് പൊളിക്കാം ബ്രോ

ജിന്ന് ?☠ • 04-05-2018 20:29

ഇതെന്താ ഡോക്ടർ ഇത്??
കഥ എല്ലാം കൂടെ ആകെ അവിയൽ പരുവത്തിലേക്ക് മാറ്റിയല്ലോ നിങ്ങള്??
ഇത് വായിച്ചിട്ട് വല്ല ഐഡിയയും കിട്ടുന്നുണ്ടോ??
Paragraph പോലും തിരിക്കാതെ, വരികൾക്കിടയിൽ ഗ്യപ്‌ ഇല്ലാതെ  ആയാൽ പരസ്പര സംഭാഷണം എല്ലാം എങ്ങനെ വായിച്ച് എടുക്കും??
നിരാശപ്പെടുത്തി..

പൊന്നു.? • 04-05-2018 20:19

ഹൂ.... എനിക്ക് പറയാൻ വാക്കുകളില്ല.
നമിച്ചു അണ്ണാ... നമിച്ചു....???

ജിന്ന് ?☠ • 04-05-2018 21:15

താങ്കളുടെ വാക്കുകൾ നിന്ന് തന്നെ താങ്കൾക്കു ഇഷ്ടപ്പെട്ടത് എത്രത്തോളം എന്ന് മനസ്സിലാക്കുന്നു..
നന്ദി പൊന്നു ബ്രോ..
വായിക്കാൻ ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു.. site Updation കഴിഞ്ഞ എല്ലാം പഴയ പോലെ ആകും

RDX • 04-05-2018 19:55

Awesome story bro..Continue...

ജിന്ന് ?☠ • 04-05-2018 21:12

താങ്ക്സ് Rdx ബ്രോ...
കഥ ഇഷ്ടമായി എന്ന് പറഞ്ഞതിന് നന്ദി..
ഒന്നും കൂടി നന്നായേനെ ഇത് പഴെ രീതിയിൽ പബ്ലിഷ് ചെയ്തിരുന്നെങ്കിൽ..

suhara Beevi • 04-05-2018 19:22

suuupper

ജിന്ന് ?☠ • 04-05-2018 20:14

നന്ദി സുഹറ ബീവി..
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം