Chapter Title : സ്വപ്ന സുന്ദരി സഫീന (ജിന്ന്)
ഡ്യൂട്ടിക്ക് വന്നട്ടില്ല " എന്ന കാര്യം ഞാൻ അവളുടെ സഹപ്രവർത്തക റാബിയയിൽ നിന്നും അറിഞ്ഞു, എനിക്കാകെ ടെൻഷൻ ആയി, ഇന്നലെ മുതൽ വിളിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ അവളുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്നു കരുതി അതിനു തുനിഞ്ഞില്ല. നേരിട്ടു കണ്ടു മാപ്പു പറയാം എന്നു വിചാരിച്ചു ഓടി വന്ന ഞാൻ ഇവിടത്തെ അവസ്ഥ കണ്ടു തികച്ചും നിരാശനായി, മൊബൈൽ എടുത്തു അവളുടെ മൊബൈൽ നമ്പർ ഡയൽ ചെയ്തു. മൊബൈൽ ഫുൾ റിങ് ചെയ്തു, അവൾ മറുപടി തരുന്നില്ല, മനസ്സിലൂടെ പല ചിന്തകളും കയറി ഇറങ്ങാൻ തുടങ്ങി, പലതും കുത്തി നോവിക്കാനും, അവൾ ജോലി നിർത്തുമോ? അവൾ ഇനി വേറെ എന്തേലും കടും കൈ ചെയ്തു കാണുമോ? ചോദ്യങ്ങൾ പ്രകാശ വേഗതയിൽ മനസ്സിലൂടെ പാഞ്ഞു കയറി ഇറങ്ങികൊണ്ട് ഇരുന്നു, ഒരു നിമിഷത്തെ കാമ ആർത്തി കൊണ്ട് ഒരാളുടെ ജീവിതം ഒരു കുടുംബത്തിന്റെ ആശ്രയം ഞാൻ നശിപ്പിച്ചോ ദൈവമേ.... കുറ്റബോധം കൊണ്ട് വീർപ്പു മുട്ടിയ ഞാൻ മൊബൈൽ ഡാറ്റ ഓൺ ആക്കി, വാട്സാപ്പ് തുറന്നു, വാട്ട്സആപ്പിലൂടെ കുറെ തവണ ഞാൻ സോറി പറഞ്ഞു..വിളിച്ചും നോക്കി, അവള് അറ്റൻഡ് ചെയ്തില്ല. കണ്ണ് നീര് തുള്ളികൾ എന്റെ കവിളിലൂടെ ഒലിചിറങ്ങി, തികച്ചും നിരാശാജനകം ആയിരുന്നു അവളുടെ പെരുമാറ്റം, എന്റെ സന്ദേശങ്ങൾ, വോയിസ്, ടെക്സ്റ്റ് എല്ലാം അവൾ കാണുന്നുണ്ട് , പക്ഷെ നോ റീപ്ലേ.. എന്നത്തേയും പോലെ ആ ദിവസവും കടന്നു പോയി, അന്ന് രാത്രിയും ഒരു പാട് തവണ പറഞ്ഞു നോക്കിയെങ്കിലും ഫലം കണ്ടില്ല, പതിവ് പോലെ നോ റീപ്ലേ.. അടുത്ത
💬 Comments
View all comments