0%

Chapter Title : സ്വപ്ന സുന്ദരി സഫീന (ജിന്ന്)

Author : ജിന്ന് Read All Parts 1.6K

മുഖത്തു നോക്കിയപ്പോൾ എന്തോ വേദന കടിച്ചു അമർത്തും പോലെ ഉണ്ടായിരുന്നു, ഇനി ഞാൻ അയച്ച സന്ദേശങ്ങൾ വേറെ ആരേലും ആകുമോ കേട്ടു കാണുക, അവളെ ആരേലും ഉപദ്രവിച്ചുണ്ടാകുമോ?? ഈശ്വരാ..!!! കൂടുതലൊന്നും പറയാൻ നിൽക്കാതെ അവള് വേഗം എന്റടുത്തുന്ന് പോയി..അപൊഴും നിരാശ ബാക്കിയായി. സമയം നോക്കി ഞാൻ അവളുടെ പക്കൽ എത്തി കാര്യം തിരക്കി, ചെയ്ത തെറ്റിന് മാപ്പു പറഞ്ഞു, മറുപടി ഒന്നും പറയാതെ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ച് അവൾ ജോലിയിൽ മുഴുകി, പക്ഷേ അപോഴും ആ പുഞ്ചിരിക്ക് എന്നത്തേയും പോലെ അത്ര വോൾട്ടേജ് പോരായിരുന്നു.. സമയം കടന്നു പോയി കൊണ്ടിരുന്നു, കുറെ സമയം ആയി അവളെ കണ്ടതേ ഇല്ല, അവൾ ഇതു വരെ എന്നോട് ഒന്ന് മിണ്ടിയത് പോലും ഇല്ല, ആകെ കൂടി കിട്ടിയത് ഒരു പുഞ്ചിരി, അത് കൊണ്ട് എന്ത് അർഥം ആയിരിക്കും അവൾ ഉദ്ദേശിച്ചത്?? ഇരുന്നിട്ട് മനസ്സിന് ഒരു സമദാനവും കിട്ടുന്നില്ല, ഞാൻ എഴുന്നേറ്റു സ്റ്റാഫ് റൂമിൽ കയറി നോക്കി, അവിടെ ആരെയും കാണുന്നില്ല, തിരിച്ചു നടക്കാൻ ഒരുങ്ങുംനേരം ഒരു ചെറിയ തേങ്ങി കരച്ചിൽ ഞാൻ കേട്ടു, റൂമിനോട് ചേർന്നു കിടക്കുന്ന ആ കൊച്ചു മുറിയിൽ നിന്നും ആയിരുന്നു ആ ശബ്ദം, ആരാണ് എന്നു നോക്കാൻ കയറിയപ്പോൾ തികച്ചും എന്നെ അതിശയിപ്പിക്കുന്ന കാഴ്ച ആണ് ഞാൻ കണ്ടത്, ഡെസ്‌കിൽ തല വെച്ച് കിടന്നു കൊണ്ട് എന്റെ സഫു കരയുന്നു, ആദ്യം ഒന്ന് അന്താളിച്ചു നിന്ന് പോയി, പതിയെ വിറക്കുന്ന കൈകളാൽ അവളുടെ തോളിൽ കൈവെച്ചു കൊണ്ട് ഞാൻ ചോദിച്ചു,,, സഫൂ,,, എന്ത് പറ്റി,എന്തിനാ

💬 Comments

View all comments