0%

Chapter Title : സ്വപ്ന സുന്ദരി സഫീന (ജിന്ന്)

Author : ജിന്ന് Read All Parts 1.6K

ബാബു, റാഷി എന്ന് എല്ലാരും വിളിക്കും , വയസ്സ് 28 , ഇവിടെ ജോലി തുടങ്ങി രണ്ടു വർഷം തികയാൻ പോകുന്നു, കാണാൻ ഒരു വിധം തെറ്റ് ഇല്ല എന്ന് തന്നെ പറയാം, ഇരു നിറം, 5 .10 ഇഞ്ച് ഉയരം, ഒത്ത തടി, വലിയ മസിൽമെൻ ഒന്നും അല്ലെങ്കിലും കൊഴുപ്പു ഇല്ലാത്ത ഒട്ടിയ ഒതുങ്ങിയ ശരീരം,ഞാൻ ഇവിടെ സർജറി ഡിപ്പാർട്മെന്റിലെ മാനേജർ ആണ് , എനിക്ക് കീഴിൽ 8 നേഴ്സിംഗ് സ്റ്റാഫ് , 4 അറ്റൻഡർമാരുംഉണ്ട്, വളരെ വലിയ ഹോസ്പിറ്റൽ ഒന്നും അല്ല, എന്നാലും ഗൈനകോളജി ഡിപ്പാർട്ട്മെന്റ് ഞങ്ങളെ കഴിഞ്ഞേ ഇവിടെ വേറെ ഒരു ഹോസ്പിറ്റൽ ഉള്ളു, പ്രസവ ഹോസ്പിറ്റൽ എന്ന് നാട്ടുകാരുടെ ഇടയിൽ ഒരു വട്ട പേരും കൂടി ഉണ്ട് ഞങ്ങളുടെ ഹോസ്പിറ്റലിനു... ഓപ്പറേഷൻ റൂമിലേക്കു വേണ്ട സ്വകാര്യങ്ങൾ അത് എന്ത് തന്നെ ആയാലും ചെയ്തു കൊടുക്കലും, ഓപ്പറേഷനു ഉള്ള ആളുകളെ ഡ്രസ്സ് ചെയ്ക്കലും, ഓപ്പറേഷൻ കഴിഞ്ഞ രോഗികളെ പോസ്റ്റ് ഓപെറേറ്റിവെ റൂമിലേക്കു ഷിഫ്റ്റ് ചെയ്തു ആദ്യ 12 മണിക്കൂർ പ്രതേക ഒബ്സർവേഷൻ നൽകൽ, സർജറിക്കു രക്തം ആവശ്യമുള്ളവർക്ക് അത് സംഘടിപ്പിച്ചു കൊടുക്കലും രക്ത ദാനം ചെയ്യാൻ വരുന്നവരെ ടെസ്റ്റ് ചെയ്ത് ഓകെ ആണെങ്കിൽ രക്തം എടുത്തു രോഗിക്ക് നൽകലും ഒക്കെ ആയിരുന്നു ഞങ്ങളുടെ ഡിപ്പാർട്മെന്റ്ലെ മെയിൻ ജോലികൾ... ഞങ്ങൾക്ക് ഉള്ള സ്റ്റാഫ് കുറവ് ആയതിനാൽ കൂടുതൽ സമയം ജോലി എടുക്കേണ്ടി വരുന്ന അവസ്ഥ പലർക്കും ഉണ്ടായിട്ടുണ്ട്, അവർക്കു അതിൽ പരാതി ഒന്നും ഇല്ലാട്ടോ, ദൈവത്തിന്റെ മാലാഖമാർ അല്ലെ അവർ, അവർ അത് ഒരു

💬 Comments

View all comments