0%

Chapter Title : സ്വപ്നദേവത മിഷേൽ

Author : kkstories Read All Parts 572

മനസ്സിൽ പറഞ്ഞു.

"പോവാം? ജിത്തു എല്ലാം ഓക്കേ അല്ലെ?" അവൾ എന്നെ നോക്കി ചോദിച്ചു...

"ഷുവർ, പോവാം. എല്ലാം ഓക്കേ. ഞാൻ വീടിന്റെ താക്കോലെവിടെ എന്ന് ആലോചിച്ചതാ." ഒരു കുഞ്ഞു കള്ളം പറഞ്ഞു കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു.

"നിന്റെ വീടിന്റെ അഡ്രെസ്സ് ആ നാവിഗേഷനിൽ ഒന്ന് കൊടുക്കാമോ?" അവളോട് ഞാൻ ചോദിച്ചു.

"അതിനെന്താ... ഇതിൽ എവിടെയാ കൊടുക്കേണ്ടത്? നോക്കട്ടെ" അവൾ നാവിഗേഷനിൽ അവിടെയും ഇവിടെയും കുത്തി ഒടുവിൽ അഡ്രെസ്സ് കൊടുത്തു.

"ഓഹ് നീ അവിടെയാണോ? അവിടുന്ന് എന്റെ വീട്ടിലേയ്ക്ക് ഒരു 20 മിനിറ്റേയുള്ളു. നിന്നെ ഡ്രോപ്പ് ചെയ്തിട്ട് ഒരു മണിക്കൂറിൽ ഞാൻ പിക്ക് ചെയ്യാൻ വരാം. ഓക്കേ?"

"ഗ്രേറ്റ്, അത് മതി. എന്നിട്ടു എന്താണ് നിന്റെ പ്ലാൻ?"

"പ്രത്യേകിച്ച് പ്ലാൻ ഒന്നുമിട്ടിട്ടില്ല. നമുക്ക് എന്തെങ്കിലും പ്ലാൻ ഇടാം. നോക്കട്ടെ."

പല വിശേഷങ്ങളും പറഞ്ഞു അവളുടെ വീടെത്തി. ഒരു വലിയ ഫ്ലാറ്റ് അതിലെ നാലാമത്തെ നിലയിലെ അപ്പാർട്മെന്റിൽ ആണ് അവൾ താമസിക്കുന്നത്. അവളും അവളുടെ ഒരു കൂട്ടുകാരിയും കൂടി ഷെയർ ചെയ്താണ് താമസിക്കുന്നത്. അവളുടെ വീട്ടുകാരെല്ലാം വേറെ ഒരു സ്റ്റേറ്റിൽ ആണ്. സാധാരണ വീക്കെൻഡിൽ അവൾ പേരെന്റ്സിന്റെ അടുത്തേയ്ക്ക് പോവാറുള്ളതാണ്. ഈ വീക്കെൻഡ് അവളുടെ പേരെന്റ്സ് വേറെങ്ങോ പോവുന്നത് കൊണ്ട് അവൾ വീട്ടിൽ പോയില്ല.

"അപ്പൊ ഒരു മണിക്കൂറിൽ ഞാൻ വീണ്ടും ഈ സെയിം സ്ഥലത്തു കാണും ഓക്കേ? നിന്റെ നമ്പർ ഒന്ന് തായോ. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാല്ലോ..." കാറിൽ നിന്ന് ഇറങ്ങാൻ നേരം അവളോട് പറഞ്ഞു.

"ബെറ്റർ ഡോണ്ട് ബി ലേറ്റ്... ഇതാണ് നമ്പർ. സീ

💬 Comments

View all comments