0%

Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2K
''' സൈഡിൽ കൂടെയൊരു ബൈക്ക് മൂളിച്ചു പോയപ്പോൾ സുലേഖ പേടിച്ചു റോഡരികിലേക്ക് ചാടി . അവൾ തിരിഞ്ഞു നോക്കി . പിള്ളേർ എവിടേക്കോ പോയിരിക്കുന്നു . കവലയിൽ എത്തി ഒരോട്ടോ പിടിച്ച് അല്പം മാറിയുള്ള സിറ്റിയിലേക്കവളെത്തി . മുബാറക്ക് മൊബൈൽസ് . '''ഇത്താ റീചാർജ്ജ് ആണോ ..."' "'ഹമ് .."'' മൂളിയിട്ട് സുലേഖയുടെ കണ്ണുകൾ അവിടെല്ലാം തിരഞ്ഞു . കടയിൾ നല്ല ആളുണ്ട് . ഹിന്ദിക്കാർ മൊബൈൽ വാങ്ങുന്നു, മെമ്മറിക്കാർഡിൽ പാട്ട് കേറ്റുന്നു , പിന്നെ പഴയത് കൊടുത്തു പുതിയത് വാങ്ങുന്നു . കടയുടെ പുറകിൽ ഒരു റൂമുണ്ട് . അവിടെ നിന്ന് ഷോപ്പിന്റെ അകം കാണാവുന്ന രീതിയിലുള്ള ഒരു ഗ്ലാസ് വിൻഡോയും . അവിടെ സാധാരണ കാണുന്ന ആ നീലക്കണ്ണുള്ള ആളെ കാണുന്നില്ല . "'ഇത്താ ..ഇപ്പൊ ചെയ്യാട്ടോ .. ഇതൊന്ന് കഴിഞ്ഞോട്ടെ .."'' ""ഹമ് ..സാരല്യ ..."' സുലേഖ വാച്ചിന്റെ സെക്ഷനിലേക്ക് പോയി വെറുതെ നോക്കാൻ തുടങ്ങി . "'എന്താ വാച്ച് വാങ്ങാൻ വന്നതാണോ ..."' ചെവിയിൽ ചൂടുള്ള ശ്വാസം തട്ടിയപ്പോൾ സുലേഖ ചുവന്നു തുടുത്തു . മെലിഞ്ഞു വെളുത്ത നീലക്കണ്ണുള്ള യാസിൻ.
"'ഹേയ് ...റീചാർജ്ജ് ചെയ്യാൻ വന്നതാ ..."'' ചെറിയൊരു കിതപ്പോടെ അവൾ പറഞ്ഞിട്ട് , വാച്ചിന്റെ മുകളിലെ ഗ്ലാസ് തട്ടിൽ അവന്റെ പ്രതിബിംബം നോക്കി . നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി , വെട്ടിയൊതുക്കിയ താടി . പുറകിൽ മുടി ബാന്റിട്ടിരിക്കുന്നു . "'എത്ര നാളത്തേനാ റീചാർജ്ജ് ... ഹസ് വരുന്നത് വരേക്ക് ഞാൻ ചാർജ്ജ് ചെയ്യട്ടെ ..."' "'ഊഹ് ...'''

💬 Comments

View all comments