0%

Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2K
കാമുകനങ്ങു വാങ്ങി വെച്ചേരെ കേട്ടോ ,...'' "' വെള്ളം വെച്ചാൽ ഞാൻ ചൂടോടെ കുടിച്ചിട്ടേ പോകൂ .."'' "'ആഹാ ..അതൊന്നു കാണണോല്ലോ ..''' സുലേഖ അവന്റെ മെസ്സേജിൽ ഉമ്മ വെച്ചു . "'' മൊഞ്ചത്തി കുട്ടീ ... കടിച്ചിടത്ത് വല്ലാത്ത വേദനയാട്ടോ ..."' "' ശ്ശൊ ..സോറി ..."' "'സോറി കൊണ്ടൊന്നും വേദന പോകില്ല .."' ""പിന്നെ ...?''' "' ഒരുമ്മ തന്നാൽ ചിലപ്പോ പോകും .."'' "'' ### ## ''' "'എന്തായിത് സുലു .. ഹാഷ് ടാഗോ ?'' "'ചോദിച്ചത് ആണെന്ന് വിചാരിച്ചോ .."' "' ഓഹോ ..ഉമ്മയാണോ .. ഞാനതിന് ഉമ്മ ചോദിച്ചില്ലല്ലോ .."' "' പിന്നെ ...''' "' കടിച്ചിടത്തു ഒരുമ്മ തന്നാൽ വേദന കുറയൂന്നല്ലേ പറഞ്ഞെ .."' "'' എന്നാൽ അങ്ങോട്ട് വെച്ചേരെ # ## ''' "' നേരെ ഒരുമ്മ തായെന്റെ സുലു .."' "' ഇല്ല .."'' "' ഹമ് .. എന്നാൽ അങ്ങോട്ട് വെച്ചേരെന്നല്ലേ പറഞ്ഞെ ..അപ്പോൾ എന്റെ മൊഞ്ചത്തിക്കുട്ടി എവിടാ തന്നെ ... "' '' ഞാൻ വെക്കാണ് "'' സുലുവിന്റെ മുഖം നാണം കൊണ്ട് ചുവന്നു . "'പോകല്ലേ സുലു ..."'' യാസീന്റെ മറുപടി വന്നതും അവൾ നെറ്റ് ഓഫാക്കി . "'' ഇന്ന് പോകുന്നില്ലേ കടേൽ? '''' കോളിംഗ് ബില്ലിനൊടുവിൽ വാതിൽ തുറന്ന യാസീനെ മറികടന്ന് സുലു അകത്തേക്ക് കയറിയപ്പോഴും യാസീൻ വാ പൊളിച്ചു നിൽക്കുകയായിരുന്നു . ഗോൾഡൻ കസവ് ഉള്ള സെറ്റ് സാരിയുടുത്തു അകത്തേക്ക് കയറി തന്റെ കയ്യിലുള്ള വാനിറ്റി

💬 Comments

View all comments