0%

Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.1K
കുറെ സമയം ഞാൻ ന്റെ കാര്യങ്ങൾ നോക്കിചിലവഴിച്ചു . ഇനിയുള്ള കാലം എന്നുമോർക്കാൻ എനിക്കിത് മതി . ഇനി നമ്മൾ കാണില്ല . നിന്നെ . എന്നെക്കൊണ്ടുള്ള നിന്റെ ആവശ്യം തീർന്നുവെന്ന് കരുതുന്നു . സ്നേഹപൂർവ്വം സ്വാപ്നേഷിന്റെ ..വേണ്ട ആ പേര് വേണ്ട ..യാസീന്റെ സുലു ഉണർന്നെത്തഴുന്നേൽക്കുമ്പോൾ തലയിണയുടെ താഴെ ഉണ്ടായിരുന്ന കത്ത് വായിച്ച ശേഷം സുലേഖയെ വിളിക്കാൻ നോക്കിയ യാസീൻ ഞെട്ടി . അവളുടെ നമ്പർ ലിസ്റ്റിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു . "'ശുഭം "''
പ്രിയ കൂട്ടുകാരെ , മൂന്നു വർഷമായി ഞാനിവിടെ എഴുതുവാൻ തുടങ്ങിയിട്ട് . ഒരു കഥയുടെ ലിങ്ക് കിട്ടിയപ്പോൾ അതിന്റെ ബാക്കി വായിക്കുവാൻ വേണ്ടി കയറിയതാണിവിടെ . ആദ്യമേ കുറെ കഥകൾ വായിച്ചു . പിന്നെ ഒരു കഥ എഴുതി നോക്കി . സാറയുടെ പ്രയാണം എന്ന ആദ്യ കഥ യിൽ തുടങ്ങി ഇപ്പോൾ സ്വപ്നലോകത്തെ ഹൂറി വരെ എത്തി നിൽക്കുന്നു . ഞാൻ വന്നപ്പോൾ ഉണ്ടായിരുന്ന പല മുഖങ്ങളും ഇന്നില്ല . കുറേയാളുകൾ പോയി , കുറേയാളുകൾ വന്നു . ഇനിയും ആര് വന്നാലും പോയാലും കുട്ടൻ സൈറ്റ് ഇങ്ങനെ നിൽക്കണമെന്നാണ് ആഗ്രഹം . ടെൻഷൻ കുറക്കാൻ നല്ലൊരു വഴിയായിരുന്നു ഇവിടുത്തെ എഴുത്തും വായനയും . ആദ്യം എഴുത്തിന്റെ സ്പീഡ് കുറഞ്ഞു . പിന്നെ വായനയും കുറഞ്ഞു .. ഇപ്പോൾ അധികം വായനയെ ഇല്ലായെന്ന് പറയാം .ഏഴുത്തും അങ്ങനെ തന്നെ . നിഴലുകൾക്കുള്ളിലെ നിഴലുകൾ കഥയും കമന്റും പറയുമ്പോൾ സ്വന്തം നിഴലിനെ പോലും വിശ്വാസമില്ലാത്ത അവസ്ഥ . വീണ്ടും ചില

💬 Comments

View all comments