0%

Chapter Title : സ്വപ്നലോകത്തെ സുന്ദരിമാർ 1 [Sreehari]

Author : Kambikathakal Read All Parts 98

സ്വപ്നലോകത്തെ സുന്ദരിമാർ 1

Swapnalokathe Sundarimaar Part 1 | Author : Sreehari

ഞാൻ ശ്രീഹരി. കണ്ടത് സ്വപ്നമാണെങ്കിലും അത് യഥാർത്ഥത്തിൽ സംഭവിച്ച പോലെ തന്നെയായിരുന്നു എന്റെ അനുഭവം.

ആദ്യകഥയാണേ, അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ.

ഞാൻ ഒരു ഫോറെസ്റ് ഉദ്യോഗസ്ഥനാണ്. കർണാടകയിലെ ഒരു ഉൾപ്രദേശത്തേക്ക് സ്ഥലം മാറ്റം കിട്ടി പോവുകയാണ്.

ടൗണിൽ നിന്നും ഏറെ ദൂരെയാണ് ജോലി സ്ഥലം. ഞാൻ ടൗണിൽ എത്തി അടുത്ത് കണ്ട ഒരു ചായക്കടയിൽ കയറി പോകേണ്ട സ്ഥലത്തേക്കുള്ള വഴി ചോദിച്ചു. അവിടെ നിന്നും രാവിലെയും വൈകീട്ടും ഓരോ ബസ്സ് വീതം മാത്രമേയുള്ളൂ.

ഞാൻ വാച്ചിൽ നോക്കിയപ്പോൾ സമയം 3 മണി. 5 മണിക്കാണ് ബസ്.

രണ്ടു മണിക്കൂർ കടയുടെ അടുത്ത് തന്നെ വിശ്രമിച്ചു. ആ സമയത്തു കടക്കാരൻ ആ സ്ഥലത്തെ കുറിച്ച് ഓരോന്നായി പറഞ്ഞു.

വളരെ കുറച്ചു പേർ മാത്രമായി താമസിക്കുന്ന ഒരു ഊരാണ് അത്. അവർ ഒരു പ്രത്യേക ഗോത്രമാണ്. അവർ വിദ്യാഭാസമോ, ആധുനിക സൗകര്യങ്ങളോ, മരുന്നുകളോ പോലും ഉപയോഗിക്കില്ല. എല്ലാം പരമ്പരാഗത രീതി. മദ്യം പോലും അവർ പല പദാർത്ഥങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയാണ് കുടിക്കുന്നത്.

ഇതെല്ലം കേട്ടപ്പോൾ എനിക്ക് അല്പം ഭയം തോന്നി. നേരം 5 മണിയായി. ബസ്സ് വന്നു.

ഞാൻ ബസ്സിൽ കയറി യാത്ര തിരിച്ചു. നന്നായി ഒന്ന് മയങ്ങി. കുറെ മണിക്കൂറുകൾക്ക് ശേഷം ഞാൻ സ്ഥലത്തു എത്തി.

അവിടെ ചെല്ലയ്യ എന്ന് പേരുള്ള ഒരാൾ എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഫോറെസ്റ് ഓഫീസർമാർക്ക് സഹായി ആയിരുന്നു ചെല്ലയ്യ.

അയാൾ എന്റെ കയ്യിൽ നിന്നും പെട്ടിയും വാങ്ങി

💬 Comments

View all comments