0%

Chapter Title : സ്വപ്നലോകത്തിലെ അമ്മയും മോനും! [Spider Boy]

Author : PùssyCáT Read All Parts 223.4K

ആരാ.. നിന്നോട് എന്നെ പൊക്കി എടുത്ത് നടക്കാൻ പറഞ്ഞേ..! നീ നിന്റെ ഇഷ്ട്ട പ്രകാരമല്ലേ എന്നെ എടുത്തേ..! ഞാൻ താഴെക്കിറക്ക് എന്ന് എത്ര പറഞ്ഞിട്ടും നീ ഇറക്കിയില്ല..! എന്നെ എന്തോ.. ബൊമ്മ കുട്ടിടെ കനം ഒള്ളുന്നു പറഞ്ഞു പൊന്തിച്ചിട്ട്.. നടന്നിട്ട് ഇപ്പോ.. അവൻ പറയാ എന്റെ കനം സഹിച്ചു നടന്നൂന്ന്! ""

"" ദേ.. അമ്മേ ഞാൻ പറയാത്തതൊന്നും പറയല്ലേ.. ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല..!! ""

"" പറഞ്ഞിട്ടില്ലേ.. എനിക്ക് ചെവിക്ക് ഒരു കൊഴപ്പോം ഇല്ല..!! ""

"" ആ.. അത് എനിക്ക് ഇപ്പനേരം മനസ്സിലായി..!! പിന്നെ.. ഞാൻ അമ്മേനെ ബൊമ്മ കുട്ടീടെ കനം ഒള്ളൂ.. എന്നൊന്നും പറഞ്ഞിട്ടില്ല..! ഒരു തടിച്ച ചെറിയ കുട്ടിയെ എടുക്കുന്ന കനമൊള്ളൂ.. എന്നാ പറഞ്ഞേ.. അല്ലാതെ ബൊമ്മേടേം കുഞ്ഞമ്മേടേം കനമെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല! ""

"" ആ.. അത് തന്നെ ഞാൻ ഉദ്ദേശിച്ചത്.. പറഞ്ഞത് മാറി പോയതാ.. ""

"" എന്തായാലും അമ്മക്ക് എന്നോടുള്ള പിണക്കൊക്കെ മാറിയില്ലേ.. ""

അമ്മ പിന്നേം ചിരി ഉള്ളുലൊതുക്കി ചെറിയ ദേഷ്യത്തോടെ പറഞ്ഞു ---
"" ആര് പറഞ്ഞു.. എനിക്ക് നിന്നോടുള്ള പിണക്കം പോയീന്ന്! പിണക്കം ഇപ്പോളും ഉണ്ട്.. അതു പോലെ ഞാൻ പഴയ പോലെ മിണ്ടീട്ടും ഇല്ല.. മിണ്ടാനും പോവുന്നില്ല..!! ""

"" അപ്പോ ഇത്ര നേരം ഒന്നും മിണ്ടില്ല എന്ന് പറഞ്ഞു മിണ്ടിയതോ..??!!

"" അത്.. ഞാൻ മിണ്ടിയതല്ല.. നീ ചോദിക്കുന്നതിന് മറുപടി പറഞ്ഞതാ.. ""

"" അപ്പോ അമയുടെ പിണക്കം ഇതു വരെ മാറീട്ടില്ല.. ""

"" ഇല്ല.. മാറീട്ടില്ല..!

💬 Comments

View all comments