Chapter Title : സ്വപ്നലോകത്തിലെ അമ്മയും മോനും! [Spider Boy]
""
ഗീത അവനോട് എല്ലാം തുറന്ന് പറയുകയാണ്..! കുറച്ചു നേരം ഗീത പറഞ്ഞു കൊണ്ട് പോട്ടെ..
❝ അത് നീ ജനിച്ചതിന് ശേഷം ഒരു വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ഒരു കുഞ്ഞു കൂടി വേണമെന്നുണ്ടായിരുന്നു.. അതിനായി ഞങ്ങൾ പലതവണ ബന്ധപെട്ടു.. പക്ഷെ എനിക്ക് ഒന്നും തന്നെ സംഭവിക്കുന്നില്ല.. എന്ന് പറഞ്ഞാൽ എന്റെ വയറ്റിലുണ്ടാവുന്നില്ല.. മാസങ്ങൾ കടന്ന് പോയിട്ടും ഒന്നും നടക്കുന്നില്ല..! എന്നിട്ടും ഞങ്ങൾ ഒരു കുഞ്ഞിന് വേണ്ടി വീണ്ടും വീണ്ടും ബന്ധപ്പെട്ടു. ഒരു വർഷം അങ്ങനെ ഒന്നും സംഭവിക്കാതെ കടന്നു പോയി.! ഓരോ തവണ ബന്ധപെടുമ്പോൾ ഞാൻ ചിന്തിക്കും " എന്റെ ആർത്തവമൊക്കെ കറക്ട് ആയി സംഭവിക്കുന്നണ്ടല്ലോ.. പിന്നെന്താ.. എനിക്ക് മാത്രം ഇങ്ങനെ ഒന്നും സംഭവിക്കാത്തതിനുള്ള പ്രശ്നം.. " എനിക്കും നിന്റെ അച്ഛനും ഒരു സംശയം തോന്നി എന്നെ ഡോക്ടർനെ കാണിക്കാൻ തീരുമാനിച്ചു.. ( ഒരു വർഷമായി തുടച്ചയായി ബന്ധപ്പെട്ടിട്ടും ഗർഭിണി ആയില്ലെങ്കിൽ ഡോക്ടർ നെ കാണിക്കണം എന്നാണല്ലോ ശാസ്ത്രം പറയുന്നത് ) അപ്പോ ഞാനും നിന്റെ അച്ഛനും കൂടി ഡോക്ടർനെ കാണാൻ പോയി.. അപ്പോ ഡോക്ടർ പറഞ്ഞു ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കണം സ്കാൻ ചെയണം എന്നൊക്കെ..! അപ്പോ അതിനായും കുറച്ചു പൈസ പോയി.. ടെസ്റ്റ് ഫലം വന്നപ്പോൾ ഡോക്ടർ ഞങ്ങളെ ഹോസ്പിറ്റലിലേക്ക് വിളിച്ചു. അപ്പോ നമ്മൾ മൂന്നു പേരും കൂടിയാ അങ്ങട്ട് ഹോസ്പിറ്റലിക്ക് പോയത്..! നിനക്ക് അതൊന്നും ഓർമ കാണില്ല കാരണം അന്ന് നീ എന്റെ ഒക്കത്ത് ഇരിക്കുന്ന കൈ കുഞ്ഞായിരുന്നല്ലോ..! അപ്പോ ഡോക്ടറുടെ റൂമിലേക്ക് പോയപ്പോൾ ഡോക്ടർ പറയുകയാ.. എനിക്ക് ഇനി തുടർന്ന് പ്രസവിക്കാൻ കഴിയില്ല എന്ന്.. എനിക്ക് അത് കേട്ടപ്പോൾ എന്തോ പോലെയായി..!*** [( ഒരു സ്ത്രീ ഇനിയുള്ള ജീവിതത്തിൽ പ്രസവിക്കില്ല എന്ന് കേൾക്കുമ്പോൾ ഗീതയുടെ അവസ്ഥ നിങ്ങൾക്കും മനസ്സിലാകുമെന്ന് ഞാൻ കരുതുന്നു. )]*** ആ നിമിഷം എനിക്ക് ഇപ്പോളും ഓർമയുണ്ട്.. അത് മാത്രം എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല!! ഞങ്ങൾ ഇതിന്റെ കാര്യം തിരക്കിയപ്പോൾ ഡോക്ടർ പറഞ്ഞു.. എന്റെ ആദ്യ പ്രസവത്തിനു ശേഷം എന്റെ ഗർഭപത്രത്തിൽ ഒരു സ്ക്രാച്ച് മറ്റോ
💬 Comments
View all comments