0%

Chapter Title : സ്വപ്നലോകത്തിലെ അമ്മയും മോനും! [Spider Boy]

Author : PùssyCáT Read All Parts 228.9K

അതിനായും കുറച്ചു പൈസ പോയി.. ടെസ്റ്റ്‌ ഫലം വന്നപ്പോൾ ഡോക്ടർ ഞങ്ങളെ ഹോസ്പിറ്റലിലേക്ക് വിളിച്ചു. അപ്പോ നമ്മൾ മൂന്നു പേരും കൂടിയാ അങ്ങട്ട് ഹോസ്പിറ്റലിക്ക് പോയത്..! നിനക്ക് അതൊന്നും ഓർമ കാണില്ല കാരണം അന്ന് നീ എന്റെ ഒക്കത്ത് ഇരിക്കുന്ന കൈ കുഞ്ഞായിരുന്നല്ലോ..! അപ്പോ ഡോക്ടറുടെ റൂമിലേക്ക് പോയപ്പോൾ ഡോക്ടർ പറയുകയാ.. എനിക്ക് ഇനി തുടർന്ന് പ്രസവിക്കാൻ കഴിയില്ല എന്ന്.. എനിക്ക് അത് കേട്ടപ്പോൾ എന്തോ പോലെയായി..!*** [( ഒരു സ്ത്രീ ഇനിയുള്ള ജീവിതത്തിൽ പ്രസവിക്കില്ല എന്ന് കേൾക്കുമ്പോൾ ഗീതയുടെ അവസ്ഥ നിങ്ങൾക്കും മനസ്സിലാകുമെന്ന് ഞാൻ കരുതുന്നു. )]*** ആ നിമിഷം എനിക്ക് ഇപ്പോളും ഓർമയുണ്ട്.. അത് മാത്രം എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല!! ഞങ്ങൾ ഇതിന്റെ കാര്യം തിരക്കിയപ്പോൾ ഡോക്ടർ പറഞ്ഞു.. എന്റെ ആദ്യ പ്രസവത്തിനു ശേഷം എന്റെ ഗർഭപത്രത്തിൽ ഒരു സ്ക്രാച്ച് മറ്റോ വന്നെന്ന്. എന്തോ.. വിളളലോ ഓട്ടയോ ( ധ്വാരം ) മറ്റോ ആണെന്ന് തോന്നുന്നു..! അത് കൊണ്ട് എന്റെ ഗർഭപാത്രത്തിൽ പ്രവേശിക്കുന്ന ബീജത്തിലെ ജീവനുള്ള  ബീജകോശങ്ങൾ (സ്പെർമ് സെല്സ് ) അവിടെ തുടർന്ന് ജീവിക്കില്ല..!

(ഈ ആണുങ്ങളുടെ ബീജത്തിൽ ജീവനുള്ള കുറേ.. കോശംങ്ങൾ ( സെല്സ് ) ഉണ്ടാവുമല്ലോ.. അതിലെ ഒരെണ്ണം പെണ്ണുങ്ങളുടെ ഗർഭപത്രത്തിലേക്ക് കടന്ന് അതിന് പിന്നെ വലുതായി ജീവൻ വച്ച് കൈയും കാലും അതും ഇതൊക്കെ മുളച്ച് ആണല്ലോ.. ഒരു ജീവൻ ഉണ്ടാവുന്നത്.! )

അപ്പൊ.. ഒന്നെങ്കിൽ അത് പോയ പോലെ തന്നെ പുറത്തേക്ക് വരും. അല്ലെങ്കിൽ ആ ബീജകോശങ്ങൾ ഒക്കെ അവിടെ കിടന്ന് തന്നെ ചത്തു

💬 Comments

View all comments