Chapter Title : സ്വപ്നലോകത്തിലെ അമ്മയും മോനും! [Spider Boy]
ഒറ്റക്കാക്കി നീ ഇങ്ങട്ട് പോന്നു അല്ലേ.. ""
ഞാൻ കിടന്നു കൊണ്ട് തന്നെ ഒരു ചെറിയ സങ്കട ഭാവത്തിൽ പറഞ്ഞു ---
"" അത് അമ്മ എന്നോട് ഒന്നും മിണ്ടാഞ്ഞിട്ടല്ലേ.. അമ്മ എന്നോട് ഒന്നും മിണ്ടാഞ്ഞപ്പോ എനിക്ക് സങ്കടം വന്നപ്പോ ഞാൻ പോന്നു.. ""
അമ്മ അതുപോലെ സങ്കടത്തിൽ പറഞ്ഞു..
"" അത് നീ എന്നെ അങ്ങനെ ഒക്കെ ചെയ്തോണ്ടല്ലേ... ""
ഞാൻ മറുപടി കൊടുത്തു..
"" ഓ... ന്നിട്ട് ഇപ്പൊ എന്തിനാ എന്നെ തിരഞ്ഞ് എന്റെ അടുത്തേക്ക് വന്നേ.. ""
"" അത്.. പിന്നേ.. ""
അമ്മ ഉത്തരം കിട്ടാത്ത പോലെ ഉരുണ്ടു കളിച്ചു..
ഞാൻ അത് മനസിലാക്കി ചോദിച്ചു..
"" എന്ത് പിന്നേ..!! ഞാൻ അങ്ങനെ ഒക്കെ ചെയ്‌താൽ അമ്മ എന്നെ തിരഞ്ഞു വരോ.. വരാതിരിക്കല്ലേ ചെയാ.. ""
അമ്മ എന്തോ ആലോചിച്ചു കൊണ്ട്.. എന്താ ഇപ്പൊ എന്നോട് പറയേണ്ടത് എന്നറിയാതെ എന്റെ മുന്നിൽ നിന്നു..
അമ്മ ഒന്നും ഉരിയാടാതെ നിന്നപ്പോൾ ഞാൻ ചോദിച്ചു
"" എന്താ അമ്മ ഒന്നും മിണ്ടാതെ നിക്കുന്നേ!.. പിന്നേം മൗനം വൃതം തുറങ്ങിയോ.. ""
അപ്പോ അമ്മ മറുപടി തന്നു..
"" അത്... ഞാൻ അങ്ങനെ ചെയ്‌തെന്ന് വച്ചു നീ കിടക്കുന്നിടത്തിന്ന് പിണങ്ങി എണീച്ചു പോവണോ വേണ്ടത്.. ""
ചെറിയ ദേഷ്യത്തിൽ ആയിരുന്നു പറഞ്ഞത്
"" പിന്നെ ഞാൻ എന്താ വേണ്ടത്.. കണ്ണും തുറന്ന് മൗന വൃതത്തിൽ നോക്കി നിക്കുന്ന അമ്മയേ നോക്കി കിടക്കാനോ.. "" --- ഞാനും തുറന്ന് പറഞ്ഞു...
അപ്പോ അമ്മ സങ്കടത്തിൽ ദേഷ്യം കലർന്ന
💬 Comments
View all comments