0%

Chapter Title : സ്വപ്നലോകത്തിലെ അമ്മയും മോനും! [Spider Boy]

Author : PùssyCáT Read All Parts 212.8K

മാറ്റാവൊന്നും ഇല്ല ""

അത് പറഞ്ഞപ്പോൾ അമ്മയുടെ മുഖത്തെ തെളിച്ചവും ചിരിയും ഒന്ന് കാണണമായിരുന്നു..

ഞാൻ. ആലോചിച്ചു ---
[❝] ഈ പെൺ എന്ന വർഗ്ഗത്തിനോട്‌ ആരെങ്കിലും " നീ കാണാൻ അഴകുള്ളവളാണ് സുന്ദരി ആണ് (ക്യൂട്ട് ആണ് ) " എന്നൊക്ക പറഞ്ഞാൽ അവർക്ക് വല്ലാത്ത സന്തോഷവും വികാരവും നാണവും പുഞ്ചിരിയും ഒക്കെ വരും.. അത് എത്ര പ്രായ മുള്ള സ്ത്രീകളോടായാലും..! അല്ല.. ആണുങ്ങളെ കാര്യവും ഏതാണ്ട് അങ്ങനെയൊക്കെ തന്നെയല്ലേ..!! 😌 [❞]

അമ്മ കണ്ണടച്ചുകൊണ്ട് പല്ല് കാണിക്കാതെ ചിരിക്കുന്നു....

"" ചിരിക്കൊന്നും വേണ്ടാ.. ഞാൻ കാര്യം പറഞ്ഞതാ. ""

ഞാൻ അത് പറഞ്ഞപ്പോൾ അമ്മ മുഖത്തെ ചിരിയെല്ലാം മായ്ച്ചു കളഞ്ഞ് എന്നോട് ചോദിച്ചു..

"" പിന്നെ എന്തിനാ നീ ഞാൻ കൊലുസ്സിട്ട കാര്യം ചോദിച്ചേ.. ""

അതിന് എന്റെ മറുപടി ഇതായിരുന്നു.. ~~~

"" അത്... അമ്മ ഈ കഴിഞ്ഞ വർഷങ്ങളായി കൊലുസ്സിടുന്നില്ലല്ലോ.. അപ്പോ അമ്മ അതും ഇട്ട് രാത്രി നടന്നു വന്നപ്പോൾ വല്ല പ്രേതമോ ആത്മാവോ ആണെന്ന് വിചാരിച്ചു ഞാൻ പേടിച്ചു പോയി.. അതും ആ കൊലുസിന്റെ ഒച്ച ഒരിക്കൽ കേട്ടാൽ പിന്നെ കേക്കില്ല പിന്നേ കൊറച്ചു കഴിഞ്ഞാലെ കേക്കൂ.. പിന്നെ വാതിലിൽ അമ്മേടെ നിഴലും കൂടി കണ്ടപ്പോ.. എനിക്ക് പേടിയായി.. ഞാൻ പുതച്ചു മൂടി കിടന്നു..!! അതാ... അമ്മ വിളിച്ചപ്പോ.. ഞാൻ ആരാണ് എന്ന് ചോദിച്ചേ...""

അമ്മ എന്നോട് വത്സല്യ രൂപേണ പറഞ്ഞു..

"" മോൻ എന്റെ അടുത്തേക്ക് വന്ന പോലെ വരാനേ അമ്മ. ഉദ്ദേശിച്ചൊള്ളൂ...!! അമ്മ അങ്ങനെ ശബ്ദം ഉണ്ടാക്കി

💬 Comments

View all comments