0%

Chapter Title : സ്വപ്നലോകത്തിലെ അമ്മയും മോനും! [Spider Boy]

Author : PùssyCáT Read All Parts 154.5K

എന്നിട്ട്.. വായ നന്നായി കഴുകി.. പൈപ്പ് അടച്ച്.. മാക്സിയിൽ.. മുഖം തുടച്ച്.. നേരെ അടുക്കളയിലേക്ക് ചെന്നു.. ഗ്യാസിൽ ഒരു പത്രത്തിൽ വെള്ളം ചൂടാക്കാനായി വച്ചു..
എങ്ങനെ നിന്നിട്ടും ഉറക്ക ക്ഷീണം.. അങ്ങ്.. പൂർണ്ണമായും വിട്ട് പോകുന്നില്ല.. അവൾ വെള്ളം തിളക്കുന്നതും നോക്കി നിന്നു..
പെട്ടെന്ന് ബാത്‌റൂമിൽ നിന്ന് സുരേഷിന്റെ വിളി കേട്ടതും.. അവൾ പെട്ടെന്ന് ബാത്‌റൂമിന്റെ അടുത്തേക്ക് ചെന്നു..

"" എന്താ..!! എന്താ.. വിളിച്ചേ.. ""

"" എടീ... നീയാ.. തോർത്തൊന്ന് (ബാത്ത് ടവൽ ) എടുക്കോ.. ഞാൻ അത് എടുക്കാൻ മറന്നു.. ""

"" ആ.. ഇപ്പൊ എടുക്കാം.. ""

ഗീത.. തോർത്തും.. എടുത്ത്.. ബാത്‌റൂമിന്റെ ഡോറിന്റെ മുകളിലേക്കിട്ട്.. കൊണ്ട്..

"" അതേ.. കഴിക്കാൻ എന്തെങ്കിലും.. ഉണ്ടാക്കണോ.. ""

"" വേണ്ടടി.. ചായ മാത്രം.. മതി.. ഞാൻ പുറത്തൂന്ന് കഴിച്ചോളാം.. ""

ഗീതക്ക് സന്തോഷം.. തരുന്ന വാക്കുകൾ കേട്ടപ്പോൾ.. അവൾ തിരിച്ച് അടുക്കളയിലേക്ക് തന്നെ പോയി.. ( കാരണം.. ഗീതക്ക്.. ഈ സമയം കഴിക്കാൻ ഉണ്ടാക്കാനുള്ള.. മൂടൊന്നും ഇല്ലായിരുന്നു.. അത് കൊണ്ട് അവൾ ആഗ്രഹിച്ചത് കേട്ടപ്പോൾ സന്തോഷമ്മായി..! ചായ ആണെകിൽ സുഖമല്ലേ.. വെള്ളം തിളച്ചാൽ അതിലേക്ക് തേയിലപൊടിയും.. പഞ്ചാരയും ഇട്ടാൽ ചായ റെഡിയായി..! മറ്റേത് പണിയല്ലേ.. )

ഗീത അടുപ്പിന്റെ അടുത്തെത്തിയതും.. (ഗ്യാസ് ) വെള്ളം തിളച്ച് മറിയുന്നുണ്ടായിരുന്നു.. വേഗം.. തന്നെ.. ഒരു ടിന്നിലുള്ള.. ചായപ്പൊടി ഇട്ട് കൊണ്ട് ഗ്യാസ് ഓഫ്‌ ചെയ്തു.. അതിലേക്ക്.. പഞ്ചസാരയും കലർത്തി ഇളക്കുമ്പോൾ.. അതാ.. സുരേഷ്.. ഒരു മുണ്ടും.. ഉടുത്ത്.. തലയും തോർത്തി വരുന്നു..

"" അല്ല.. എപ്പളാ പോണ്ടേ..

💬 Comments

View all comments