Chapter Title : സ്വപ്നലോകത്തിലെ അമ്മയും മോനും! [Spider Boy]
തോന്നുന്നേ.. ഹേ..!! ""
"" ഹോ... അതാപ്പോ വല്ല്യ.. കാര്യം.. അമ്മേടെ.. വായ്..! ശരി ഞാൻ ഒന്നും മിണ്ടുന്നില്ല.. അമ്മ അവിടെ പോയിരുന്നോ.. എന്നിട്ട് തിന്നോ.. ""
ഞാൻ അമ്മയെ എന്റെ മടിയിൽ നിന്ന് എണീപ്പിച്ച്.. അമ്മയെ അടുത്ത കസേരയിൽ ഇരുത്തി..
അമ്മ അവിടെ ഇരുന്ന്.. എന്നെ നോക്കി കൊണ്ട് കഴിക്കുന്നത് തുടർന്നു.. അമ്മ ഇന്നും മിണ്ടാത്തത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി.. അമ്മക്ക് നന്നായി വിശക്കുന്നുണ്ടെന്ന്.. പിന്നെ ഞാൻ ഒന്നും മിണ്ടാതെ ബാക്കി കഴിച്ചു..
𝐓 𝐇 𝐄 - 𝐋 𝐀 𝐒 𝐓 - 𝐏 𝐀 𝐑 𝐓
കുറച്ചു സമയത്തിന് ശേഷം.........
ഞാൻ കഴിച്ചു കഴിഞ്ഞ് കൈയും കഴുകി.. സോഫയിൽ പോയി ഇരുന്നു.. അമ്മ കഴിച്ച പാത്രവും കഴുകി വച്ച് എന്റെ അടുത്തേക്ക് വന്നു..
"" എടാ.. നീ ഇവിടെ ഇരിക്കണോ.. ""
"" അല്ല.. അമ്മക്കല്ലേ.. ബാക്കി പണിയൊന്നും ചെയാഞ്ഞിട്ട്.. ഒരു സമാധാനം ഇല്ലാന്ന് പറഞ്ഞെ.. ""
"" അത്..... ""
"" എന്നാലേ.. അമ്മ എന്നും ചെയുന്ന പണിയൊക്കെ തീർത്തോ.. ഞാൻ പോവാ.. ""
"" എങ്ങട്ട്.. നിന്നെ ഞാൻ ഇന്ന് പുറത്തേക്കൊന്നും വിടില്ല..! അതുമല്ല.. അച്ഛൻ നിന്നെ പുറത്തേക്കൊന്നും പോവണ്ടാന്ന് നിന്നോട് പറയാൻ പറഞ്ഞതുമാ.. ""
"" ഹേ.... പൊറത്ത് പോണ കാര്യമല്ല.. പറഞ്ഞെ.. അകത്തേക്ക്.. എന്റെ റൂമിക്ക് പോണ കാര്യാ പറഞ്ഞെ.. ""
"" ഹാ....! അല്ല നീ പോവാണോ.. ""
"" പിന്നെ.. ഇനിയും അമ്മേടെ വൈത്താലേ നടക്കേ.. എനിക്ക്.... കൊറച്ച് നോട്ട് എഴുതാണ്ട്..
💬 Comments
View all comments