Chapter Title : സ്വപ്നലോകത്തിലെ അമ്മയും മോനും! [Spider Boy]
ഇനി അതിനെ കൂടി എന്റെ അശ്ലീലമനസ്സിലേക്ക് കൊണ്ട് വരണ്ട..
കുറച്ച് നേരം ഞാൻ വെറുതെ യൂട്യൂബും നോക്കി കിടന്നു..
പെട്ടന്ന് അതാ.. ഫോണിലേക്ക് അടുത്ത ചേച്ചി വിളിക്കുന്നു.. ( ശരണ്യ )
"" ഹലോ.. എന്തെ.. ""
ശരണ്യ :- "" എടാ.. നിന്നോടാരാടാ.. ഞാൻ എന്റെ വീട്ടിൽ ഉണ്ടെന്ന് പറഞ്ഞെ.. ""
"" ഹേ.. അപ്പൊ ചേച്ചി വീട്ടിലില്ലേ.. ""
ശരണ്യ :- "" എടാ.. ഞാനും അമ്മയും മാമന്റെ വീട്ടിക്ക് വന്നതാ.. ""
"" ഓ..! അല്ല ചേച്ചി ഇപ്പൊ ഇതും പറഞ്ഞ് വിളിക്കണ്ട കാരണം.. ""
ശരണ്യ :- "" നീ വർഷയോട് ഞാൻ വീട്ടിലുണ്ടെന്ന് പറഞ്ഞോ.. ""
"" അത് ഞാൻ പെട്ടെന്ന് അങ്ങനെ പറഞ്ഞതാ..! അല്ല ചേച്ചി ഇനി ഇവിടേക്ക് വരുന്നുണ്ടോ.. അതോ അങ്ങട്ട് പോവണോ.. ""
ശരണ്യ :- "" ഇല്ലടാ.. ഞാൻ അവിടേക്ക് വരാ..! പിന്നെ നീ അവളെ കുഞ്ഞിനെ പോയി കണ്ടോ.. ""
"" ഇല്ല.. എനിക്ക് ചടപ്പാ.. പ്രസവിച്ച പെണ്ണുങ്ങളെ പോയി കാണാൻ.. ""
ശരണ്യ :- "" അതിന് നീയും അവളും വലിയ കബനിയല്ലേ.. ""
"" അത് കല്യാണത്തിന് മുന്നെല്ലേ.. ""
ശരണ്യ :- "" ഇപ്പെന്താ.. അവളെ പറ്റില്ലേ..! ഓ.. അവള് പ്രസവിച്ചല്ലോ.. തള്ളയായല്ലോ..! എന്നാളും അവള് വന്നിട്ട് ഒന്ന് പോയി കാണാമായിരുന്നു.. ശ്ശേ.....""
"" ഓ.. ഞാൻ വെക്കാ.. ""
ശരണ്യ :- "" അയ്യോ.. വെക്കല്ലേ.. എടാ.. ഞാൻ വന്നിട്ട് നമുക്ക് ഒരുമിച്ച് പോവാം.. അപ്പൊ നിന്റെ
💬 Comments
View all comments