Chapter Title : സ്വപ്നലോകത്തിലെ അമ്മയും മോനും! [Spider Boy]
ഇവിടല്ലേ.. ഇതിടാതെ നടക്കുന്നെ.. ഞാൻ ഇതിടാതെ എവിടെക്കെ പോയിരിട്ടുണ്ടെന്ന് അറിയോ.. ""
ചേച്ചി അങ്ങനെ പറഞ്ഞതും ഞാൻ ച്ചേച്ചീടെ മുലയിലേക്ക് നോക്കി..
"" നോക്കണ്ട ഇപ്പൊ ഞാൻ ഇട്ടിട്ടുണ്ട്.. ""
ഞാൻ കണ്ണ് മാറ്റാതെ അവിടേക്ക് തന്നെ നോക്കി നിന്നതും..
"" നിനക്ക് വിശ്വാസം ആയില്ലെങ്കിൽ.. ഇന്നാ.. നോക്ക്.. ""
അതും പറഞ്ഞ് പുഷ്പ്പേച്ചി മാക്സിയുടെ മുന്നിലെ സിബ് അഴിച്ച് മുല കാണുന്ന പോലെ തുറന്ന് തന്നു.. അത് കണ്ട് ഞാനാകെ ഇല്ലാതായി അവിടെ തന്നെ നിന്നു..
"" ഗീതേ.. എന്താ ഇങ്ങനെ നോക്കുന്നേ.. ""
"" മ്മ്........ മ്മ് ""
"" ഗീതേ..... എടീ... ""
"" മ്മ്.... ""
"" ഗീതേ..... ഗീതേ.......... ""
ഞാൻ പെട്ടെന്ന് ഞെട്ടിക്കൊണ്ട്..
"" ഹാ.. എന്താ.. ചേച്ചി.. ""
"" നീ എന്താടി അയലും പിടിച്ച് നിന്ന് സ്വപ്നം കാണാണോ.. ! എന്താടി ഇപ്പളും ഉറക്കക്ഷീണം പോയില്ലേ.. ""
ഞാൻ. ഒന്ന് ചുറ്റും നോക്കി.. എന്റെ മുന്നിലെ അയലിൽ തുണിയെല്ലാം അത് പോലെ കിടക്കുന്നു..
"" എന്താ.. ഗീതേ.. തല ചുറ്റുന്നുണ്ടോ.. ""
"" ഒന്നുല്ല ചേച്ചി.. പെട്ടെന്നെന്തോ.. തോന്നിയ പോലെ ""
അത് ശരി.. അപ്പൊ ഞാൻ ഈ തുണിയൊന്നും എടുക്കാതെ സ്വപ്നം കാണായിരുന്നോ..
"" നീ എന്താ ഗീതേ.. മേല്കഴുകി വെളക്ക് കത്തിക്കണം എന്നും പറഞ്ഞ് അയലിലും പിടിച്ച് നീ എന്ത് സ്വപ്നം കണ്ട് നിക്കാ.. ""
"" ഒന്നുല്ല ചേച്ചി.. ഞാൻ ഇത്ര നേരം കിടന്നല്ലോന്ന് ആലോചിച്ചതാ..! എന്റെ അലമാരയൊന്ന് വൃത്തിയാക്കി തുണിയൊക്കെ
💬 Comments
View all comments