Chapter Title : സ്വപ്നലോകത്തിലെ അമ്മയും മോനും! [Spider Boy]
ഇട്ടു കൊടുക്കാൻ സാധിച്ചില്ല.
കഴുത്തു വരെ വന്ന മാക്സി ഞാൻ അവന്റെ തോള് വഴി.. താഴേക്ക് ഇട്ടു കൊടുത്തു..
എനിക്കപ്പൊ അവനെ കണ്ടപ്പോൾ.. എനിക്ക് അവനെ അമ്മേന്ന് വിളിക്കാൻ തോന്നി.. പക്ഷെ പെട്ടെന്ന് എനിക്ക് എന്റെ അമ്മയെ ഓർമ്മ വന്നു.. വെറുതെ ആ പാവത്തിനെ ഇതിലേക്ക് എടുത്തിടണ്ടല്ലോ എന്ന് കരുതി ഞാൻ അപ്പാടെ ആ കാര്യം വിട്ടു..
ശേഷം അവനെന്റെ നേരെ വന്ന് എന്റെ രണ്ട് തോളിലും പിടിച്ച് കൊണ്ട് മുഖത്ത് നോക്കി പറഞ്ഞു...
"" അമ്മേ.. ഇനി അമ്മ എന്റെ ട്രൗസർ ഇട്.. അമ്മ അതിട്ടാൽ എന്നെക്കാളും രസണ്ടാകും അമ്മയെ കാണാൻ.. ""
ഞാൻ അവൻ പറയുന്നതും കേട്ട് നിന്നു.. പിന്നെ അവൻ പോയി അവന്റെ ട്രൗസറും പിടിച്ച് എന്റെ നേരെ പിന്നെയും വന്നു..
എന്നിട്ട് പിന്നെയും എന്നോട്...
"" ന്നാ.. ഇതിട്.. ഞാൻ അമ്മേടെ മാക്സിയിട്ടില്ലേ.. പിന്നെന്താ.. ""
എനിക്കാണെങ്കിൽ അതിട്ട് നടക്കുന്നത് ഓർക്കുമ്പോളെ ചടപ്പാവുന്നു..
ഞാനൊന്നും മിണ്ടാതെ അവന്റെ മുന്നിൽ അങ്ങനെ നിന്നു..
"" എന്താ അമ്മ ഒന്നും മിണ്ടാതെ നിക്കുന്നെ.. ""
"" അയ്യേ.. പോ.. ഞാൻ ഈ പ്രായത്തിൽ ഇതിടാനോ.. പോടാ.. ഞാനൊന്നും ഇടില്ല.. പോവ്ടുന്ന്..!! ""
"" ആഹാ.. അത് പറ്റില്ല ഞാൻ അമ്മേടെ മാക്സി ഇട്ടപോലെ അമ്മ എന്റെ ട്രൗസറും ഇടണം.. ""
"" നീ എന്താടാ.. അമ്മയെ കുട്ടിയാക്കാണോ.. ""
"" ആ... അതിനിപ്പെന്താ.. അമ്മ ഇപ്പൊ ഇതിട്..! ആകനെ കുറച്ച് നേരല്ലേ ഇട്ടാപ്പോരെ.. അതിനാപ്പൊ നാണിക്കുന്നെ.. ""
കുറച്ച് നേരം മതീന്ന് പറഞ്ഞപ്പോ.. ഒരു
💬 Comments
View all comments