Chapter Title : സ്വപ്നലോകത്തിലെ അമ്മയും മോനും! [Spider Boy]
ഇറങ്ങാൻ പോകണോ.. ഞാൻ അങ്ങനെ എന്തൊക്കെ പറഞ്ഞു.. ഞാൻ പറഞ്ഞത് പോലെ തുള്ളാത്ത അമ്മ എന്താ പെട്ടന്നൊരു തുള്ളൽ.. ""
"" അത് എനിക്ക് എപ്പളാ തുള്ളാൻ തോന്നിയെ എന്തെ.. ""
ഞാൻ വീണ്ടും വാതിലിലേക്ക് നോക്കി വാതിലിന്റെ കുറ്റി (ലോക്ക് ) തുറന്നതും..
"" അമ്മേ.. ഞാൻ വെറുതെ അമ്മയെ കളിപ്പിക്കാൻ പറഞ്ഞതാ.. ""
ഞാൻ പിന്നേം തിരിഞ്ഞ് കൊണ്ട്..
"" നിനക്കല്ലായിരുന്നോ.. അമ്മ ഇത് പോലെ പുറത്തിറങ്ങി നടക്കാൻ പൂതി ഉണ്ടെന്ന് പറഞ്ഞെ.. ""
"" ഹോ.. അത് കേട്ട് തുള്ളാണോ.. അമ്മ! ഞാൻ വെറുതെ ഓരോന്ന് പറഞ്ഞതാണെന്ന് പറഞ്ഞില്ലേ.. ""
"" നിനക്ക് പുറത്ത് വരാൻ പേടിയാണെങ്കിൽ വരണ്ട. ഞാൻ ഇറങ്ങാൻ പോവാ.. ""
"" അല്ല.. അമ്മക്ക് ഇപ്പൊ എവിടെന്നാ ഇത്ര ധൈര്യം കിട്ടിയേ.. ""
"" അതൊക്കെ പെട്ടെന്ന് വന്നതാ.. അത്ര നീ അറിഞ്ഞാ മതി.. ""
ഞാൻ ഇനി അവന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി കൊടുക്കാൻ നിക്കാതെ.. വാതിലങ്ങ് തുറന്നു. എന്നിട്ട് ഞാൻ പൂമുഖത്തേക്ക് നടന്നു.. മുറ്റത്തേക്ക് ഇറങ്ങാനുള്ള പടി എത്തിയതും ഞാൻ അവിടെ നിന്നു.. എന്നിട്ട് ഞാൻ മുന്നിലൊക്കെ ഒന്ന് നിരീക്ഷിച്ചു.. ചെറിയ വെളിച്ചം മാത്രം അല്ലാതെ ആരെയും കാണുന്നില്ല.. ഒക്കെ ഉറപ്പ് വരുത്തിയതിനു ശേഷം ഞാൻ അവനെ നോക്കി എന്റെ അടുത്തേക്ക് കൈകൊണ്ട് വിളിച്ചു. ഞാൻ കരുതി പേടി കാരണം അവൻ വരാതെ മടിച്ച് നിക്കുമെന്ന്.. പക്ഷെ ഞാൻ ഒറ്റ തവണ വിളിച്ചതും അവൻ എന്റെ അടുത്തേക്ക് വന്നു.
അവൻ എന്റെ അടുത്തെത്തിയതും ഞാൻ അവന്റെ കൈയിൽ
💬 Comments
View all comments