സ്വപ്നം പോലൊരു ട്രെയിൻ യാത്ര 2 [നീരജ് K ലാൽ]
📝 Ongoing
👁 900945 views ❤ 555 likes 💬 23 comments
സ്വപ്നം പോലൊരു ട്രെയിൻ യാത്ര 2
Swapnam Poloru Train Yaathra Part 2 | Author : നീരജ് K ലാൽ
[ Previous Part ] [ www.kambistories.com ]
ഹായ് സുഹൃത്തുക്കളെ ആദ്യത്തെ പാർട്ടിൽ കുറച്ചു uploading issues ഉം കുറെയേറെ അക്ഷരത്തെറ്റും ഉണ്ടായിരുന്നു.. sorry... ഈ partil പരമാവധി മെച്ചപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് ....ചിലപ്പോ ഈ കഥയിൽ എല്ല കഥകളെയും പോലെ ഉള്ള ഫ്ലോ കുറവായിരിക്കും....ഈ കഥ അല്പം slow paced ആണ്... കമ്പിയിലേക്ക് എത്തുന്നതിനു മുൻപ് ഒരുപാട് സംഭവങ്ങൾ ഉണ്ട് അതുകൊണ്ട് ക്ഷമയോടെ വായിക്കുക....
സപ്പോർട്ട് ചെയ്ത എല്ലാപേർക്കും നന്ദി....
ട്രെയിൻ start ചെയ്തു, അമ്മൂമ്മമാർ എന്നോട് എവിടെ പോകുന്നു എന്തിന് പോകുന്നു തുടങ്ങി കുറെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടെ ഇരുന്നു. ഇടയ്ക്ക് കിട്ടിയ ഗ്യാപ്പിൽ Earbuds പരമാവധി ചെവിയുടെ ഉള്ളിലേക്ക് കേറ്റി വച്ച് ഒരു പാട്ടും play ചെയ്തു ഞാൻ സീറ്റിൽ ഇരുന്നു ഒന്ന് ഉറങ്ങി....
അല്പം കഴിഞ്ഞപ്പോൾ ആരോ എന്നെ തട്ടി വിളിക്കുന്നു... കണ്ണ് തുറന്നു നോക്കിയപ്പോ... ഞെട്ടി... അശ്വതി.... ഹായ് എന്തേ ഇവിടെ....
"ഇത് മൂന്നാമത്തെ തവണയാ മോനെ കാണാൻ വേണ്ടി ഈ മോൾ വന്നത്..."
"നേരത്തെ രണ്ട് പ്രാവശ്യവും മോൾ വന്നപ്പോ മോൻ ഉറങ്ങുകയായിരുന്നു...."
അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അമ്മൂമ്മ overtake ചെയ്തു....
മൂന്ന് പ്രാവശ്യം വന്നെങ്കിൽ എന്തോ കാര്യമുണ്ട്.... മനസ്സിൽ ചെറിയ ഒരു ലഡ്ഡു പൊട്ടി
💬 Comments
View all comments