Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര 3 [നീരജ് K ലാൽ]
അതിനു പോം വഴി ആലോചിച്ചു.... ഞാനല്ലാതെ ഈ കാര്യം ഒരാളും അറിയാനും പാടില്ല.... എൻ്റെ തല പുകയാൻ തുടങ്ങി.... മനസ്സിൽ ഒരു ഉറച്ച തീരുമാനം എടുത്തേ പറ്റൂ.... എൻ്റെ കുടുംബത്തിന് വേണ്ടി..... ഇവൻ ഇതിന് മുന്നേ നശിപ്പിച്ച പെൺകുട്ടികൾക്ക് വേണ്ടി.... ഞാൻ ഒരു തീരുമാനം എടുത്തു...
പക്ഷേ ആദ്യം ഞാൻ normal ആകണം അതിനുളള വഴി നോക്കണം.... എൻ്റെ ഒരു ഫ്രണ്ട് ഉണ്ട് നാദിറ അവള് ഒരു സൈക്കാർട്ടിസ്റ് ആണ്.... അവളെ വിശ്വസിക്കാൻ പറ്റും.... അങ്ങനെ ഞാൻ അവളെ വിളിച്ചു... കൊച്ചിയിൽ ആണ് അവളിപ്പോൾ... ഒരു കല്ല്യാണം ആണെന്ന് പറഞ്ഞു ഞാൻ കൊച്ചിക്ക് പോയി ... അവളെ കണ്ടു എല്ലാ കാര്യങ്ങളും അവളോട് തുറന്നു പറഞ്ഞു ... ഞാൻ പറഞ്ഞു തീരുന്നത് വരെ എൻ്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീരു പോലും വന്നില്ല .. പക്ഷേ നാദിറ കരഞ്ഞു... അവളെന്നെ കെട്ടി പിടിച്ചു കുറെ സമാധാനിപ്പിച്ചു ഞാനിനി ഇതിൻ്റെ പേരിൽ കരയില്ല.... എന്നെ കരയിച്ചവർ ഇനി കരയണം അതിനു എനിക്ക് പഴയപോലെ ആകണം അതിനാണ് നാദിറാ നിൻ്റെ സഹായം വേണ്ടത്....
അവളുടെ advises എന്നെ ഒരുപാട് മാറ്റി... കര്യങ്ങൾ എല്ലാം പഴയപോലെ ആയി തുടങ്ങി.... പക്ഷേ അപ്പോഴും പ്രേമം സെക്സ് കല്ല്യാണം ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് എന്തോ അറപ്പും വെറുപ്പും തോന്നിയിരുന്നു... എന്തൊക്കെ ചെയ്തിട്ടും അതിനു മാത്രം വലിയ വ്യത്യാസം ഉണ്ടായില്ല.... അതിനു കാലതാമസം എടുക്കുമെന്നും പറഞ്ഞു... അവളുടെ വേറെ ഒരു friend കുറച്ച് tablets തന്നു അതൊക്കെ കഴിക്കുനുണ്ടയിരുന്ന്....
അവള് എന്നോട് പോൺ സൈറ്റുകൾ
💬 Comments
View all comments