0%

Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര 3 [നീരജ് K ലാൽ]

Author : Kambikathakal Read All Parts 1.9K

ഒന്നുമില്ല..... ഏതെങ്കിലും ഗുണ്ടകൾക്ക് കൊട്ടേഷൻ കൊടുത്താലും 50/50 ചാൻസ് ആണ് അപ്പോ എന്താണ് ഒരു വഴി....

പക്ഷേ എങ്ങനെ ഒക്കെ പ്ലാൻ ചെയ്താലും എല്ലാം ഒരു താൽക്കാലിക പരിഹാരം മാത്രമാണ് പക്ഷേ എനിക്ക് വേണ്ടത് ശാശ്വത പരിഹാരവും....

അവസാനം ഞാൻ ആ തീരുമാനം എടുത്തു...

"ഞാൻ ടിജോയെ കല്ല്യാണം കഴിക്കും...."

എന്നെ സ്നേഹിക്കുന്ന എൻ്റെ വീട്ടുകാർക്ക് വേണ്ടി... ഞാൻ എൻ്റെ ജീവിതം ത്യജിക്കും.... പക്ഷേ എന്നെ കെട്ടാൻ അവന് ഒട്ടും താല്പര്യമില്ല... അതുകൊണ്ട് തന്നെ അവൻ എന്നെ കെട്ടിയാൽ മതി...അങ്ങനെ ആകുമ്പോൾ ഈ വീഡിയോ പുറത്ത് വരാതെ ഇരിക്കേണ്ടത് അവൻ്റെ ആവശ്യമാകും.... പക്ഷേ അവൻ്റെ കയ്യിലെ എൻ്റെ 2 വീഡിയോ കൊണ്ട് മാത്രം അത് സാധ്യമാകില്ല..... പക്ഷേ എങ്ങനെയും ഞാൻ അത് നടത്തും....അതിന് വേണ്ടി ഏത് വഴിയും ഞാൻ സ്വീകരിക്കും.... എല്ലാം എൻ്റെ പ്ലാൻ പ്രകാരം നടത്തും...

അവള് പറഞ്ഞു നിർത്തി... ഞാൻ ഒരു പാവ പോലെ എല്ലാം കേട്ടിരുന്നു.... ഞാൻ എന്താണീ കേട്ടത്..... എനിക്കറിയില്ല എന്താ പറയേണ്ടത്...., ചെയ്യേണ്ടതെന്ന്.... സത്യത്തിൽ എൻ്റെ എൻ്റെ കിളി പോയി.... എന്താണ് അവളുടെ പ്ലാൻ ബാക്കി എന്തായി എന്നൊക്കെ ഒരായിരം ചോദ്യങ്ങൾ മനസ്സിൽ വന്നു പക്ഷേ എനിക്ക് അവളോട് ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല...... അവളോട് എനിക്കിപ്പോൾ എന്ത് തരം വികാരമാണ്??... സ്നേഹമാണോ... കാമമാണോ... ഭയമാണോ... അതോ സഹതപമോ... എനിക്കറിയില്ല.... ഭഗവാനെ... അശ്വതിയെ ഉപേക്ഷിക്കാൻ വയ്യ എന്നാൽ സഹായിക്കാനും പറ്റില്ല... അവൾക്കെന്നെ ഭയങ്കര വിശ്വാസമാണ് അതാണല്ലോ ഇത്രയും വലിയ രഹസ്യം എന്നോട് പറഞ്ഞത് ...

ഇപ്പോഴും അവൾ എൻ്റെ നെഞ്ചിൽ ചാഞ്ഞു

💬 Comments

View all comments