Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര 3 [നീരജ് K ലാൽ]
രണ്ടു ഫ്രണ്ട്സിനെയും പപ്പ കാറിൽ ബസ്സ്റ്റാൻഡിൽ കൊണ്ടാക്കി.... ഞാൻ എൻ്റെ Activa സ്റ്റാർട്ട് ചെയ്ത് പുറകോട്ട് എടുത്തപോഴേക്കും കാൽ തെന്നി വണ്ടി ചരിഞ്ഞു......
മമ്മി വേഗം വന്നു പിടിച്ചു... മോളെ ഈ കണ്ടിഷനിൽ പോകണ്ട ഞാൻ അമ്മയെ വിളിച്ചു പറയാം... ഞാൻ സാരമില്ല എന്ന് പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല ടീനയും നിർബന്ധിച്ചു.... അവസാനം ഞാൻ സമ്മതിച്ചു....
നേരെ ടീനയുടെ മുറിയിൽ എത്തി...
"ടീ രാത്രി നിനക്കൊരു സർപ്രൈസ് ഉണ്ട്..."
"എന്താ....??"
"അതൊക്കെ രാത്രി പറയാം..."
അങ്ങനെ രാത്രി ആയി ഞങ്ങൾ ഭക്ഷണം കഴിച്ചു... റൂമിലേക്ക് പോകാൻ നേരം മമ്മി പറഞ്ഞു....
"മോളെ നീയുള്ളത് കൊണ്ടാണ് ഞാൻ ടീനടെ അടുത്ത് കിടക്കത്തത്..."
"അവൾക് രാത്രി ടോയ്‌ലറ്റിൽ എങ്ങാനും പോകണമെങ്കിൽ ഹെൽപ് ചെയ്തേക്കണേ..."
"Ok മമ്മി...."
"അല്ലെങ്കിൽ ഒരു കാര്യം ചെയ്യ് മോള് റൂം lock ചെയ്യണ്ട..." "മോൾ ഉറങ്ങിപോകുകയാണെങ്കിൽ ഞാൻ വന്നു നോക്കിക്കോളാം...."
"മോളെ ഇന്ന് ഇവൾ എഴുന്നേല്ക്കില്ല... Because... ഞങ്ങടെ പാർട്ടി തുടങ്ങാൻ പോകുന്നതേ ഉള്ളൂ..." "ഇവൾ എന്നെക്കാൾ അടിയാ....." പപ്പ മമ്മിയെ നോക്കി കളിയാക്കി....
എല്ലാപേരും ചിരിച്ചു ഞങ്ങൾ റൂമിലേക്ക് പോയി...
ഞങൾ റൂമിൽ എത്തി എനിക്ക് ചെറിയ തലവേദന ഉണ്ടായിരുന്നു....
"ടീ ഒരുപാട് കര്യങ്ങൾ പറയാനുണ്ട്.... " ടീന പറഞ്ഞു....
"അതൊക്കെ അവിടെ നിൽക്കട്ടെ എന്താ സർപ്രൈസ്...??...?
"അതോ... നീ "പുക" use ചെയ്തിട്ടുണ്ടോ..??"
എനിക്ക് അത് എന്താ എന്ന് മനസിലായില്ലായിരുന്നു....
"ടീ ഇടുക്കി ഗോൾഡ്...."
"അയ്യോ വേണ്ട എനിക്ക് താല്പര്യം ഇല്ല നമ്മൾ ഈ വൈനും ബീയറും ഒക്കെ വച്ച് ജീവിച്ചോളാം... ടീ
💬 Comments
View all comments