← Back to സ്വപ്നം പോലൊരു ട്രെയിൻ യാത്ര 5 [നീരജ് K ലാൽ]

Comments

സ്വപ്നം പോലൊരു ട്രെയിൻ യാത്ര 5 [നീരജ് K ലാൽ] · approved reader discussion

പൊന്നു.? • 09-06-2023 00:57

കൊള്ളാം...... അടിപൊളി.

????

Das • 06-06-2023 09:40

കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

✖‿✖•രാവണൻ ༒ • 05-06-2023 10:14

♥️❤️

Fazil • 04-06-2023 19:51

സുഹൃത്തേ ഇതിന്റെ ഭാഗം 1,5 മാത്രം ആണ് കിട്ടിയത് ഭാഗം 2,3,4 കിടൻ വല്ല വഴിയും ഉണ്ടോ..?

Ram • 05-06-2023 01:22

yes kathayude thazhe tagss il neeraj ezhutitunde ath click cheytal open akum,, dont click naaraj k lal- click on neeraj you will find it

M6 • 03-06-2023 14:30

അവിഹിതവും കക്കോൾഡും ഒന്നുമിലേൽ ഒരു നല്ല കഥയായി മാറാൻ കഴിവുള്ള ഒരു thread തന്നെയാണ്. ഒരു നല്ല crime ത്രില്ലെർ ആകാൻ പറ്റിയ ഒരു thread ആണു ഇത്. എഴുത്തുകാരൻ ഇത് അത്രത്തോളം നീട്ടി develop ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്ന് signify ചെയ്തപോലെ തോന്നി.
ഇപ്പൊ കഥ ഒരു passionate unexpected love affair മൂഡിൽ ആണ്. അത് ഒരു revenge മോഡിൽ convert ചെയ്യാൻ എഴുത്തുകാരൻ ശെരിക്കും അറിഞ്ഞു പണിയെടുക്കണം.
Again, consistent ആയിട്ട് upload ചെയ്യുക കഥ എഴുത്തുകാരന്റെ രീതിക്ക് എഴുതുക. Thats all.