Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര 6 [നീരജ് K ലാൽ]
ഇഷ്ടപ്പെട്ടു സർ നേ കാണിക്കാൻ വേണ്ടി കുറച്ചു photos എടുത്തതാണ്...."
സംശയത്തോടെ നോക്കിയിരുന്ന ആൾക്കാർ സിനിമ എന്ന് കേട്ടതും പരിചയക്കാരെ പോലെ സംസാരിക്കാൻ തുടങ്ങി...
"ആഹാ സാറിന് ഇഷ്ടമുള്ള ഫോട്ടോസ് എടുത്തോ ഒരു കുഴപ്പവും ഇല്ല പക്ഷേ ഷൂട്ടിംഗ് ന് വരുമ്പോൾ residence അസോസിയേഷന് ഒരു കത്ത് കൊടുക്കണം...."
"ആ അത് problem ഇല്ല location fix ആയാൽ പ്രൊഡക്ഷനിൽ നിന്നും ആൾക്കാർ വന്നു വേണ്ടത് ചെയ്തോളും..."
"ഞാൻ നാളെ തിരികെ പോകുമ്പോൾ ഇവിടെ വരാം രാത്രി ഒരു 7മണിക്ക്... അപ്പോ നിങ്ങളൊക്കെ ഇവിടെ ഉണ്ടെങ്കിൽ നമുക്ക് സംസാരിക്കാം...."
ആദ്യം നാട്ടുകാരെ കയ്യിലെടുക്കാൻ വേണ്ടി തന്നെ ആയിരുന്നു എൻ്റെ ശ്രമം അതുവഴി ടീനയുടെ കുടുംബത്തിൻ്റെ വിശ്വാസ്യത നേടിയെടുക്കുക വേറെ ആര് എന്നെ അവർക്ക് പരിചയപ്പെടുത്തിയാലും പിന്നെ ആ ആൾക്ക് പ്രശ്നം ഉണ്ടാകും എത് ഒഴിവാക്കാൻ ആണ് ഈ വളഞ്ഞ വഴി....
പിറ്റെ ദിവസം ഞാൻ പ്രതീക്ഷിച്ച പോലെ കുറച്ചു സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു......
"ദിനേശ് സാറിന് ലോക്കേഷൻ ഇഷ്ടായി...."
ഒരുപാട് പേര് വന്ന് ചാൻസ് ചോദിച്ചു.... പക്ഷേ ഞൻ പ്രതീക്ഷിച്ച കുടുംബത്തിലെ ഒരാളെ പോലും കണ്ടില്ല... എൻ്റെ പ്ലാൻ ചെറുതായിട്ട് ഒന്ന് ചീറ്റി..... ചാൻസ് ചോദിച്ചു വന്നതിൽ കുറച്ച് സുന്ദരികളും ഉണ്ടായിരുന്നു... അവരോടെല്ലാം കുറച്ചു ഫോട്ടോസും എന്തെങ്കിലും സീൻ act ചെയ്ത വീഡിയോയും തയാറാക്കി വയ്ക്കാൻ പറഞ്ഞു....നമുക്ക് ഇവിടെ ഒരു സ്ക്രീൻ ടെസ്റ്റ് നടത്താം.... പെൺകുട്ടികളും അമ്മമാരും happy....
എല്ലാപേർക്കും എന്നെ വലിയ വിശ്വാസമായി എന്ന് എനിക്ക് മനസിലായി... അശ്വതി പറഞ്ഞ പ്രകാരം ടീനയുടെ വീട്ടിൽ സ്വിമ്മിങ്
💬 Comments
View all comments