0%

Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര 6 [നീരജ് K ലാൽ]

Author : Kambikathakal Read All Parts 2.5K

പക്ഷേ എനിക്ക് "ഇപ്പൊ അതൊന്നും ചിന്തിക്കാൻ ഉള്ള മനസ്സ് ഇല്ല... ഞാൻ അവരെ പറ്റി ചിന്തിച്ച് ഇരുന്നാൽ 2 ദിവസം കഴിയുമ്പോ അവനു കിടന്നു കൊടുക്കേണ്ടി വരും പിന്നെ അവൻ്റെ കൂട്ടുകാർക്കും.... എന്താ നിനക്ക് അത് കാണണോ......"

"വേണ്ട... അത് ഉണ്ടാകാതെ ഇരിക്കാനല്ലെ നമ്മൾ കഷ്ടപ്പെടുന്നത്.... "

"മ്മ്മമ്മം....."

"ടീനയെ എങ്ങനെയെങ്കിലും സിനിമയിൽ കയറ്റണം..."

"അത് നിനക്ക് പറ്റിയാൽ പിന്നെ ഒരു പശ്ചാത്താപത്തിൻ്റെ ആവശ്യം വരില്ല....."

"നീ ഫ്ളാറ്റിൽ പോയി നോക്ക് നമുക്ക് വേണ്ട വീഡിയോസ് ഒക്കെ കിട്ടിയോ എന്ന്... "

"അത് പോട്ടെ എങ്ങനെ ഉണ്ടായിരുന്നു....???" ചിരിച്ചുകൊണ്ട് അവള് ചോദിച്ചു.....

"പറയാനുണ്ടോ അടിപൊളി ആയിരുന്നു....."

അത് കേട്ടതും അശ്വതിയുടെ ചിരി അല്പം മാഞ്ഞു... പക്ഷേ അവള് എത് കാണിക്കാതെ തുടർന്നു...

"അപ്പോ ഇനി നമ്മളെ വേണ്ടയിരിക്കും അല്ലേ...."

"അതെങ്ങനെയാ നീ അല്ലേ എൻ്റെ പെർമനൻ്റ് ഗേൾ ഫ്രണ്ട് ബാക്കി എല്ലാം വെറും ടെമ്പററി....."

"ഉവ്വ ഉവ്വ... ഞൻ വീഡിയോ കണ്ടിട്ട് പറയാം.....

ചക്കരെ വീഡിയോ കണ്ടിട്ട് പിണങ്ങല്ലേ.....

നോക്കട്ടെ.... ഞാൻ രാത്രി വിളിക്കാം....

രാത്രി ഒരു 2 മണിക്ക് അശ്വതിയുടെ കോൾ കേട്ടാണ് ഉണർന്നത്.....

പതിഞ്ഞ ശബ്ദത്തിൽ

"എടാ പുല്ലേ.... നീ എന്തൊക്കെയാ കാണിച്ച് കൂട്ടിയത്....."

ഹിഹിഹി.....

അവളുടെ സംസാരം കേട്ടപ്പോ തന്നെ ചിരി വന്നു...

"അവള് ഇത്ര പെട്ടെന്ന് നിനക്ക് കിടന്നു തരുമെന്ന് ഞാൻ കരുതിയില്ല....."

"അശ്വിൻ എന്നാ സുമ്മവാ....."

"നീ ഭയങ്കര performance ആയിരുന്നല്ലോ....."

"നമ്മളെ പറ്റി ആരും നാളെ മോശം പറയരുത്... പിന്നെ എൻ്റെ പെർഫോമൻസ് അതിൻ്റെ full strength ൽ

💬 Comments

View all comments