Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര 6 [നീരജ് K ലാൽ]
സ്കാൻ ചെയ്തു... എൻ്റെ ഈ നോട്ടം അശ്വതിയും ടീനയുടെ ശ്രദ്ധിച്ചു... പക്ഷേ ഞാൻ അത് ശ്രദ്ധിച്ചില്ല... കുറെ സമയം സംസാരിച്ചു ഫിലിമിൽ റോളിനെ കുറിച്ചും സംസാരിച്ചു... ഞാൻ ശ്രമിക്കാം എന്നുപറഞ്ഞു ഫുഡ് കഴിച്ചു പിരിഞ്ഞു......
അന്ന് night ഒരു 10 മണിക്ക് അങ്ങനെ ഞൻ കാത്തിരുന്ന മെസ്സേജ് എത്തി...
"Hai Teena here...."
"Hi Teena tell me..."
Insta I'd എന്താ..???"
ഞാൻ reply കൊടുത്തു, അവള് follow ചെയ്തു... അവളുടെ തകർപ്പൻ റീലുകൾ എന്നെ കാണിക്കുക എന്നതാണ് ഭവതിയുടെ ഉദ്ദേശം.... എനിക്കതിലെ ഓരോ വീഡിയോകളും മനപാഠം എന്ന് അവൾക്കറിയില്ലല്ലോ... അതിൽ ഒന്ന് രണ്ടു വീഡിയോകൾ like ചെയ്തു...
അവളുടെ സാരീ ഉടുത്ത റീലുകൾക്ക് ആണ് കൂടുതലും like ചെയ്തത് അതിൽ ഏറ്റവും സെക്സി ലുക്ക് ഉള്ള വീഡിയോ അവൾക്ക് അയച്ചു കൊടുത്തിട്ട്
U looks so hot and i like this more എന്ന ഒരു കമൻ്റും അയച്ചു....
അവള് ചിരിക്കുന്ന സ്മൈലി ഇട്ടു.....
ഞാൻ ഒരു കൊച്ചു കോഴി ആണെന്ന് അവള് മനസ്സിലാക്കാൻ വേണ്ടി തന്നെ ആയിരുന്നു അങ്ങനെ ചെയ്തത്...
എൻ്റെ mail id കൊടുത്തിട്ട് അതിലേക്ക് ഫോട്ടോസും ഏതെങ്കിലും സീൻ act ചെയ്യുന്ന വീഡിയോയും അയക്കാൻ പറഞ്ഞു.... അയക്കുമ്പോൾ കുറച്ചു സാരീ ഉള്ള ഫോട്ടോസ് അയക്കണെ....
"Sure..."
ഞങ്ങൾ നല്ല ക്ലോസ് ആയി chat ചെയ്യാൻ തുടങ്ങി.....
"മമ്മി അശ്വിനേ വിളിക്കാൻ പറഞ്ഞിരുന്നു...."
"അതെയോ എന്നിട്ടെന്താ വിളിക്കാത്തത് "
ഉടനെ എൻ്റെ മൊബൈൽ റിംഗ് ചെയ്തു .. ടീന... ഞങ്ങൾ
💬 Comments
View all comments