0%

Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര [നീരജ് K ലാൽ]

Author : Kambikathakal Read All Parts 1.4K

എന്നൽ ഞൻ ഇവിടെ ഇറങ്ങാം എന്ന് പറഞ്ഞു, ഇറങ്ങാം നേരം പുള്ളി ഈ കൊച്ചും അങ്ങോട്ട ഇതിനേക്കൂടെ അവിടെ ആക്കിയേരെ.....

Conductor ആരെ പറ്റിയാ പറയുന്നത് എന്ന് പോലും നോക്കാതെ ഞാൻ ബാഗും തൂക്കി അവിടെ കിടന്ന ഒരു ഓട്ടോ യെ ലക്ഷ്യമാക്കി ഓടി. 200രൂപ ആദ്യം എടുത്ത് (ആ കാലത്ത് പാളയത്തിൽ നിന്ന് തമ്പാനൂർ railway station വരെ 50 രൂപ ആണ് ചാർജ്) driver ചേട്ടന് കൊടുത്ത് "ചേട്ടാ എനിക്ക് 5.20 ന് ആണ് ട്രെയിൻ" എന്നെ അവിടെ എത്തിക്കണം പുള്ളി ഒരു സെക്കൻഡ് ആലോചിച്ചു"ok കേറിക്കോ"

ശ്വാസം മുട്ടുള്ള രോഗിക്ക് ഓക്സിജൻ കിട്ടിയ അവസ്ഥയിൽ ആയി ഞൻ ഓട്ടോയിൽ കയറി വണ്ടി അല്പം മുന്നോട്ട് പോയപ്പോൾ ഒരു പെൺകുട്ടി എന്നെ നോക്കി കൊണ്ട് ഒരു ട്രോളിയും വലിച്ചു ഇഴച്ചുകൊണ്ട് വിളറിയ മുഖത്തോടെ ഓടി വരുന്നു...പെട്ടെന്നാണ് എനിക്ക് കണ്ടക്ടർ പറഞ്ഞത് ഓർമ വന്നത്... അപ്പോ ഈ കുട്ടിയെ കൂടി railway station nil കൂട്ടി കൊണ്ട് പോകാൻ ആണ് അയാൾ എന്നോട് പറഞ്ഞത്.

ചേട്ടാ ഒന്ന് നിർത്തണെ, ഞൻ driver ചേട്ടനോട് പറഞ്ഞു പുള്ളി slow ചെയ്തപ്പോൾ തന്നെ ഞൻ ചടി ഇറങ്ങി aa പെൺ കുട്ടിയോട് ചോദിച്ചു

"എന്നോടൊപ്പം ബസിൽ ഉണ്ടായിരുന്ന ആളല്ലേ"

"അതെ ചേട്ടാ"

"Railway സ്റ്റേഷനിലേക്ക് ആണോ"

"അതെ"

"എന്നൽ വാ കേറിക്കൊ"

വേഗം വാ എന്ന് പറഞ്ഞുകൊണ്ട് അവളുടെ ട്രോളി ഞൻ വാങ്ങി മുന്നേ ഓട്ടോയുടെ അടുത്തേക്ക് ഓടി അത്യാവശ്യം നല്ല wright ഉള്ള baggage ആയിരുന്നു അത്,

💬 Comments

View all comments