0%

Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര [നീരജ് K ലാൽ]

Author : Kambikathakal Read All Parts 1.4K

വാ കേറിക്കൊ"

വേഗം വാ എന്ന് പറഞ്ഞുകൊണ്ട് അവളുടെ ട്രോളി ഞൻ വാങ്ങി മുന്നേ ഓട്ടോയുടെ അടുത്തേക്ക് ഓടി അത്യാവശ്യം നല്ല wright ഉള്ള baggage ആയിരുന്നു അത്, എന്നെ പ്രതീക്ഷിച്ചു aa സ്റ്റോപ്പിൽ ഇറങ്ങിയ അവളെ നല്ലോണം ഞൻ കഷ്ടപെടുതി എന്നെനിക്ക് തന്നെ തോന്നി as usual "ഞാൻ ഒരു മൈരൻ തന്നേ" എന്ന് സ്വയം ഓർത്തു

സ്വയം ചിന്തിക്കാനോ അവളെ ഒന്ന് നോക്കണേ പോലും പറ്റാതെ സാധിക്കാത്ത സംഭവങ്ങൾ ആണ് പിന്നെ നടന്നത്....

തെറ്റിദ്ധരിക്കണ്ട . ....

ഓട്ടോ ചേട്ടൻ്റെ ഡ്രൈവിംഗ് ആണ് ഉദ്ദേശിച്ചത്

എൻ്റ പൊന്നോ ഒന്നും പറയണ്ട പല സമയത്തും aa പെൺകുട്ടി അയ്യോ എന്ന് വിളിക്കുന്നത് ഞാൻ കേട്ടു ഞാൻ മനസ്സിൽ ആണ് ദൈവത്തെ വിളിച്ചത് അതുകൊണ്ട് പുറത്ത് ആരും കേട്ടില്ല ട്രെയിൻ പോണെങ്കിൽ പോട്ട്, ഉയിരു കിടന്നാൽ ഊമ്പി എങ്കിലും ജീവിക്കാം എന്ന് വരെ ഓർത്ത് പോയി....

ഞാൻ mirror വഴി ഡ്രൈവറെ നോക്കിയപ്പോ എൻ്റെ മുഖത്തെ പേടി കണ്ട് അങ്ങേരു ചിരിക്കുന്നു

2 മിനുട്ട് മുൻപേ ദൈവമായി വന്നവൻ എൻ്റെ കാലനായി മാറുമോ എന്നായിരുന്നു എൻ്റെ പേടി....

എന്തായാലും കൃത്യം 5.18 ന് ആയാൾ ഞങ്ങളെ railway station നിൽ എത്തിച്ചു

ഓട്ടോ നിർത്തേണ്ട താമസം ഞൻ എൻ്റെ ബാഗും അവളുടെ ട്രോലിയും എടുത്ത് മുന്നേ ഓടി... അവള് പുറകെയും..........

പ്ലാറ്റ്ഫോം എത്തിയപ്പോ അവൾക്ക് ബാഗ് കൊടുത്തിട്ട് ഞാൻ ചോദിച്ചു

"ഏത ട്രെയിൻ"

അവള് "അനന്തപുരി"

"ആണോ"

ഞാനും അതിലാ

അപ്പോ ഈ പ്ലാറ്റ്ഫോമിൽ തന്നെയാ വരനെ

💬 Comments

View all comments