Chapter Title : സ്വപ്നം പൂവണിഞ്ഞു [അതിശയൻ]
വന്നു നോക്കാനും പറഞ്ഞു. എന്തായാലും വെറുതെ ഇരിക്ക എങ്കിൽ പിന്നെ ഒന്ന് പോയി നോക്കാം അങ്ങനെ ഞാൻ അടുത്ത ദിവസ്സം സർട്ടിഫിക്കറ്റ് ഒക്കെ ആയി ഞാൻ ബാങ്കിൽ എത്തി രവി ഏട്ടൻ എന്നെ മാനേകർക് പരിചയ പെടുത്തി കൊടുത്തു.
എന്റെ വിദ്യാഭ്യാസയോഗ്യത കൊണ്ടോ രവി ഏട്ടന്റെ സ്വാധീനം കൊണ്ടോ എന്നെ ജോലിക് എടുത്തു. നാളെ മുതൽ ജോലിക് കേറി കൊള്ളാൻ പറഞ്ഞു. ജീവിതത്തിൽ കിട്ടിയ ആദ്യ ജോലി എന്നായാലും എനിക്ക് വെല്യ സന്തോഷം ആയി. എന്റെ നാട്ടിൽ നിന്ന് കുറച്ചു ദൂര ഉള്ളത് കൊണ്ട് രവിയേട്ടന്റെ വീട്ടിൽ നിന്ന് ജോലിക് പോകാം എന്നൊരു തീരുമാനം പുള്ളി എന്നോട് ഇങ്ങോട്ട് പറഞ്ഞു.
എന്നാൽ എനിക്ക് അത് അത്രക് താൽപ്പര്യം തോന്നിയില്ല നമ്മൾ ഒറ്റക് നിക്കുന്നത് ആണല്ലോ നമ്മുക്ക് എപ്പഴും നല്ലത്. എന്തായാലും ഞാൻ അടുത്ത ദിവസ്സം ഡ്രസ്സ് ഒക്കെ പയ്ക് ചെയ്തു പുതിയ ഇടത്തേക് തിരിച്ചു ആദ്യം ചേട്ടന്റെ വീട്ടിൽ ചെന്നിട് എവിടെയേലും വാടക വീട് നോക്കാനും ഒന്നോ രണ്ടോ ദിവസ്സം മാത്രം അവിടെ നിക്കാനും തീരുമാനിച്ചു.
ചേട്ടന്റെ വീട്ടിൽ എത്തി കാൾങ് ബെൽ അടിച്ചു.. വാതിൽ തുറന്നു എത്തിയത് ബിന്ദു ചേച്ചി ആരുന്നു. കണ്ടമാത്രയിൽ തന്നെ ഞാൻ സത്യത്തിൽ അമ്പരന്ന് പോയി. ചേച്ചി രാവിലെ കുളിയൊക്കെ കഴിന്നു തോർത്ത് വെച്ച് മുടിയൊക്കെ കെട്ടി ഒരു ഇളം മഞ്ഞ നിറത്തിലുള്ള നൈറ്റി ഒകെ ഇട്ടു വന്നു ഡോർ തുറന്നു. ചേച്ചി എന്നോട്
അഹ് ഗോകുൽ അല്ല്ലേ ചേട്ടൻ വരും എന്ന് പറഞ്ഞിരുന്നു. കയറിവാ. ഞാൻ അതെ എന്നാ അർത്ഥത്തിൽ
💬 Comments
View all comments