0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 4 [Binoy T]

Author : Kambikathakal Read All Parts 686

ഭിന്നമായി നന്ദുട്ടി വലതു കൈയ്യിൽ അന്ന് മോതിരം ധരിച്ചിരുന്നത്.

ഞാൻ എന്റെ കൈകൾ കൂടി എടുത്തു സോഫയിൽ വെച്ച്. എപ്പോൾ ഞങ്ങളുടെ രണ്ടാളുടെയും കൈകൾ അടുത്തടുത്താണ്. രണ്ടും തമ്മിൽ ഏകദേശം ഒരു 10 സെന്റിമീറ്റർ അകൽച്ചയെ ഉള്ളു. എന്റെ കൈലകൾ യാന്ത്രികമായി നന്ദുട്ടിയുടെ വിരലുകൾ കരികിലേക്കു ഞാൻ പോലും അറിയാതെ ചലിച്ചു കൊണ്ടേ ഇരുന്നു. ഒടുവിൽ ഞങ്ങളുടെ ചെറുവിരലുകൾ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ അരികെ എത്തി. എന്റെ നെച്ചിടിപ്പു അപ്പോൾ വല്ലാതെ വർധിച്ചു. ഞാൻ കൈകൾ അനക്കാതെ അങ്ങെനെ തന്നെ ഇരുന്ന്. സമയം നിശ്ചലമായി നിൽക്കുന്നതായി എനിക്ക് അനുഭവപെട്ടു. ചുറ്റും നടക്കുന്നതൊന്നും ഞാൻ കേൾക്കുകയോ കാണുകയോ ചെയുന്നില്ലായിരുന്നു. എങ്ങും നിശബ്ധമായി തോന്നിയ നിമിഷങ്ങൾ. പെട്ടന്നു ഒരു നിമിഷത്തിൽ എന്റെ ചെറുവിരൽ നന്ദുട്ടിയുടെ ചെറുവിരലുമായി മുട്ടി. പെടുന്നനെ നന്ദുട്ടിയുടെ വിരൽ ഒന്ന് ഒരു നിമിഷത്തേക്ക് മാറി വീടും പഴയതുപോലെ എന്റെ ചെറുവിരൽ മുട്ടി ഇരുന്നു. നിശബ്ദമായ നിത്യതപോലെ എനിക്ക് അപ്പോൾ അനുഭവപെട്ടു. ക്ലോക്കിലെ സൂചികൾ ഒന്നും ചലിക്കുന്നില്ല. ടി. വി നിശ്ചലമായതു പോലെ.

എത്രനേരം അങ്ങെനെ കടന്നുപോയി എന്ന് എനിക്ക് അറിയില്ല. ഒടുവിൽ ഞാൻ നോക്കുമ്പോൾ ഞങ്ങളുടെ ചെറുവിരൽ പരസ്പരം പിണഞ്ഞിരിക്കുവായിരുന്നു. നന്ദുട്ടി അപ്പോൾ ടി വി നിന്നും കണ്ണെടുക്കാതെ അതുതന്നെ നോക്കി ഇരിക്കുവായിരുന്നു. അവളുടെ മുഖത്തു ആർക്കും വായിച്ചെടുക്കാൻ കഴിയാത്ത, ഒരു സൂചനയും തരാത്ത ഒരു ഭാവം ആയിരുന്നു അപ്പോൾ. ഞാൻ ഞങ്ങളുടെ പിണഞ്ഞിരിക്കുന്ന ഞങ്ങളുടെ ചെറുവിരൽ നോക്കി ഇരുന്നു. പണ്ട് കുഞ്ഞുനാളിലെ നന്ദുട്ടി എന്റെ കൈകൾ ഇങ്ങെനെ പിടിച്ചു നടക്കുമായിരുന്നു. അതൊക്കെ ഒരു ഓർമ്മപോലെ പെട്ടന്ന് എന്നിൽ മിന്നി മറിഞ്ഞു.

ഞങ്ങൾ അങ്ങെനെ തെന്നെ ആ സോഫയിൽ ഇരുന്നു. രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടിയില്ല, നോക്കിയതും ഇല്ല. ഇതു പുതിയ ഒരു ബന്ധത്തിന്റെ തുടക്കമാണോ? അതോ ഉള്ള ബന്ധം ദൃഡമാക്കാൻ പോകുന്നതാണോ? ഞാൻ എന്നോട് തന്നെയായി ചോദിച്ചു.അപ്പോൾ ആ നിമിഷം എനിക്ക് തോന്നി ഞാൻ ഒരിക്കലും ആ വിരലുകൾ എന്നിൽ നിന്നും അക്കത്തില്ല എന്ന്. അകലാൻ സമ്മതിക്കില്ല എന്ന്.

ലക്ഷ്മി ഞങ്ങൾക്കിടയിൽ വരുന്നതുവരെ ഞങ്ങൾ

💬 Comments

View all comments