Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 4 [Binoy T]
'വാസ് വെരി ബിസി മോളെ. ഒത്തിരി തിരക്കാണ്'
'ഹോ,നോട്ട് കമിങ് ട്റ്റു പിക്ക് മി അപ്പ്'
'മെയ് ബി നാളെ മോളെ. ഇന്ന് വെരി ബിസി.'
നന്ദുട്ടി അതിനു ഒരു സട് ഫേസ് റിപ്ലൈ അയച്ചു.
'ക്ലാസ് ഇല്ലേ ഇപ്പോള്'
'നോ ഇൻ ലൈബ്രറി നൗ'
ഇനിയും എന്താ അയക്കേണ്ടത് എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ നന്ദുട്ടിയുടെ ഒരു പിക്ചർ മെസ്സേജ് വന്നു. ലൈബ്രറിയിൽ ഇരിക്കുന്ന നന്ദുട്ടിയുടെ ഫോട്ടോ. മുഖത്തു മനോഹരമായ ഒരു പുഞ്ചിരിയുമായി, കണ്ണുകളിൽ വല്ലാത്ത തിളക്കവുമായി. കഴുത്തിലെ ആ ലോക്കറ്റിന്റെ വജ്രാ തോറ്റുപോകുന്ന തിളക്കവുമായി. ഞാൻ ഫോട്ടോയിൽ തന്നെ നോക്കി ഇരുന്ന് കുറെ നേരം.
അന്ന് തിരക്ക് കാരണം അല്പം വൈകിയാണ് വീട്ടിൽ എത്തിയത്. പ്രതേകിച്ചു എടുത്തുപറയാൻ തക്കതായ ഒന്നും സംഭവിച്ചില്ല എന്നെത്തെയും പോലെ അത്താഴം കഴിച്ചു ഞങ്ങൾ കിടന്നു.
അടുത്ത ദിവസം എനിക്ക് ഓഫ് ആണ് . ലക്ഷ്മിയും നന്ദുട്ടിയും കോളേജിൽ പോകും. ഓഫ് ആണെകിൽകൂടി ഞാൻ രാവിലെ എഴുന്നേൽക്കും, അവരെ കോളേജിൽ ഡ്രോപ്പ് ചെയ്യും. രണ്ടുപേരും വ്യത്യസ്ത കോളേജുകളിൽ ആയിരുന്നു. ലക്ഷ്മി സിറ്റിയിൽ തന്നെ ഉള്ള ഒരു പ്രശസ്തമായ കോളേജിൽ ബോട്ടണി പ്രൊഫസർ ആയിരുന്നു. നന്ദുട്ടിയാകട്ടെ സിറ്റിയിൽ നിന്നും അല്പം മാറി ഒരു കോളേജിൽ അന്ന് ചേർന്നത്.
പ്രാതൽ എക്കെ കഴിഞ്ഞു, ഞങ്ങൾ മൂവരും കാറിൽ കേറി. ലക്ഷ്മി എന്നോടൊപ്പം മുൻ സീറ്റിലും നന്ദുട്ടി പിറകിലും കേറി. ലക്ഷ്മിക്കും നന്ദുട്ടികും ഡ്രൈവിംഗ് അറിയാമെകിലും രണ്ടാൾക്കും മടിയാണ് വണ്ടി എടുക്കാൻ. ഡ്രൈവിംഗ് സീറ്റിൽ എപ്പോളും ഞാൻ ആണ് എന്ന് സാരം. പിന്നെ ഇ സിറ്റിയിലെ തിരക്ക് കാരണം ഞാൻ നിർബന്ധികാറൂം ഇല്ല.
കാർ ഡ്രൈവ് ചെയ്യുന്നതിന് ഇടക്ക് ഞാൻ റിയർ വ്യൂ മിറാറിലൂടെ നന്ദുട്ടിയെ നോക്കാൻ ശ്രെമിച്ചു. അവൾ പുറത്തെ കാഴ്ചകൾ എക്കെ കണ്ടിരിക്കുവായിരുന്നു. ഇടക്ക് കൈ എടുത്തു പാറി കിടക്കുന്ന മുടി എക്കെ എടുത്തു നേരെ വെക്കുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടുകൾ വരളുമ്പോൾ നാക്ക് കൊണ്ട് നനയ്ക്കുന്നുണ്ടായിരുന്നു ഇടക്ക്.
അധികം വൈകാതെ തന്നെ ഞങ്ങൾ ലക്ഷ്മിയെ ഡ്രോപ്പ് ചെയ്തു. ഞാൻ നന്ദുട്ടിയുടെ കോളേജ് ലക്ഷ്‌മയമാക്കി കാർ
💬 Comments
View all comments